ഉദരത്തിൽ വളരുന്ന കുരുന്നു ജീവനെ ഒരു നിധിയായിക്കണ്ട് സ്വീകരിക്കാൻ ഈ വീഡിയോ കാരണമകട്ടെ എന്നു പ്രാർത്ഥിക്കുന്നു

Share News

കോവിഡ് മഹാമാരിയുടെ ഈ കാലത്തു ആകുലതയിൽ ആയിരിക്കുന്ന അനേകം ദമ്പതികൾക്ക് ഉദരത്തിൽ വളരുന്ന കുരുന്നു ജീവനെ ഒരു നിധിയായിക്കണ്ട് സ്വീകരിക്കാൻ ഈ വീഡിയോ കാരണമകട്ടെ എന്നു പ്രാർത്ഥിക്കുന്നു ഡോ .ഫിൻറ്റോ ഫ്രാൻസിസ് ഒരു ജീവൻ രക്ഷിക്കാൻ നമ്മുടെ ഒരു വാക്കോ പ്രവൃത്തിയോ കാരണമാകുന്നെങ്കിൽ അതു മനസ്സിന് ഏറ്റവും സന്തോഷം നൽകുന്ന ഒരു കാര്യമാണ്. ഏറ്റവും നിസ്സഹായവസ്ഥയിൽ ഒന്നുറക്കെ കരയാൻ പോലും കഴിയാത്ത അവസ്‌ഥയിൽ ഉള്ള ഒരു മനുഷ്യജീവനാണ് നമ്മുടെ പ്രവൃത്തി മൂലം രക്ഷപ്പെടുന്നതെങ്കിൽ നമുക്ക് തീർച്ചയായും കൂടുതൽ […]

Share News
Read More

വായനയും പുസ്തകങ്ങളെയും കുറിച്ച് മഹാന്മാര്‍ പറഞ്ഞ ചില വചനങ്ങള്‍

Share News

★ കുഞ്ഞുണ്ണി മാഷ്■ വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും. ★ കുഞ്ഞുണ്ണി മാഷ്■ പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തൻ കാര്യങ്ങൽ അകത്തുള്ളത് പുത്തകം. ★ കുഞ്ഞുണ്ണി മാഷ്■ എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്. അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്. ★ എ പി ജെ അബ്ദുല്‍ കലാം■ ദിവസവും വായനയ്ക്കായി ഒരു മണിക്കൂര്‍ മാറ്റിവയ്ക്കൂ. അത് നിങ്ങളെ അറിവിന്‍റെ കേന്ദ്രമാക്കി […]

Share News
Read More

ബിഷപ് ജേക്കബ് അച്ചാരുപറമ്പിൽ (OFM Cap) പിതാവിന്റെ 25 ആം ചരമവാർഷിക അനുസ്മരണ ദിവ്യബലി….

Share News

Rt. Rev. Dr. JACOB ACHARUPARAMBIL OFM Cap(1919-1995)Born : April 16 1919 Ordinated :March 17 1945Episcopal Consecration : Oct 7 1979 The Capucian Priest Fr.Jacob Acharuparambil, born on April 16, 1919, was a Theologian and after being ordained a priest for 34 years, he was ordained Bishop on October 7th, 1979. His appointment as Bishop of […]

Share News
Read More

നീതിക്ക് വേണ്ടി ഏതറ്റംവരെയും പോകും: മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍

Share News

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ യുവ കര്‍ഷകനായ, മത്തായി എന്ന പൊന്നുവിന്റെ ,കുടുംബത്തിന് നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍. കേരളത്തിലെ സ്വതന്ത്ര കര്‍ഷക സംഘടനകളുടെ കൂട്ടായമയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറ്റാറില്‍ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊന്നുവിന്റെ കൊലപാതകികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു. വനപാലകര്‍ക്കെതിരെ വ്യക്തമായ തെളിവ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടും കേസ് എടുക്കാതിരിക്കുന്നത് […]

Share News
Read More

വരുന്ന വെള്ളം മുഴുവൻ ഉൾക്കൊള്ളുവാൻ വേമ്പനാട്ടു കായലിന് സാധിക്കുന്നില്ല. അപ്പോൾ വെള്ളപ്പൊക്കം എന്നല്ലാതെ വേറെ മാർഗ്ഗമില്ല.

Share News

കുട്ടനാട്ടിൽ എന്തുകൊണ്ട് വെള്ളപ്പൊക്കം ഉണ്ടാകുന്നു? (ദയവായി മുഴുവൻ വായിക്കണം)കിഴക്കൻ മലകളിൽനിന്ന് മഴവെള്ളം ഒഴുകി വരുന്നു. ആറുകളിലൂടെയും തോടുകളിലൂടെ മാണ് അത് കുട്ടനാട്ടിൽ വരുമ്പോൾ ഒഴുകുന്നത്. മുമ്പ് കുട്ടനാട്ടിൽ കൃഷി ചെയ്യുമ്പോൾ ആറ്റിൽ നിന്ന് എക്കൽ വാരി നെൽപ്പാടങ്ങളിൽ വിതറും ആയിരുന്നു, വളത്തിനുവേണ്ടി. കഴിഞ്ഞ അമ്പത് അറുപത് കൊല്ലമായി എക്കൽ വാരുന്ന പണി നിന്നിട്ട്. പക്ഷേ ആറ്റിലൂടെ എക്കൽ വന്നുകൊണ്ടേയിരിക്കുന്നു! മുമ്പ് ആറുകളിൽ നിന്ന് മണൽ എടുത്താണ് കുട്ടനാടൻ പ്രദേശങ്ങളിലുള്ള വീടുകളെല്ലാം പണിതിട്ടുള്ളത്. കഴിഞ്ഞ അമ്പത് അറുപത് കൊല്ലമായി […]

Share News
Read More

ഈ പ്രബുദ്ധകേരളത്തിലാണ് കഴിഞ്ഞ രണ്ടാഴ്ചയായി സംസ്കരിക്കപ്പെടാതെ ഒരു മൃതദേഹം നിഷേധിക്കപ്പെട്ട നീതിനിർവ്വഹണത്തിന്റെ സൂചകമായി മോർച്ചറിയിലെ തണുപ്പിൽ കിടക്കുന്നത്.

Share News

ഈ പ്രബുദ്ധകേരളത്തിലാണ് കഴിഞ്ഞ രണ്ടാഴ്ചയായി സംസ്കരിക്കപ്പെടാതെ ഒരു മൃതദേഹം നിഷേധിക്കപ്പെട്ട നീതിനിർവ്വഹണത്തിന്റെ സൂചകമായി മോർച്ചറിയിലെ തണുപ്പിൽ കിടക്കുന്നത്. ജീവിച്ചിരുന്ന വേളയിൽ നിഷേധിക്കപ്പെട്ട നീതി തേടി , മരണപ്പെട്ട ആത്മാവിനെങ്കിലും നീതി ലഭിക്കണമെന്ന പ്രതീക്ഷയോടെ കഴിഞ്ഞ രണ്ടാഴ്ചയായി ഒരു കുടുംബം കാത്തിരിക്കുന്നുണ്ട്. അമേരിക്കയിലെ മിനിപോളീസിൽ ജോർജ് ഫ്ലോയിഡിനു വേണ്ടി ദിവസങ്ങളോളം പതംപറഞ്ഞു കരഞ്ഞ നമ്മളിൽ പലരും കണ്ടില്ല നമ്മുടെ സ്വന്തം പത്തനംതിട്ടയിലെ റാന്നിയിലുള്ള മത്തായിയെന്ന ഒരു ചെറുപ്പക്കാരനെ. എനിക്ക് ശ്വാസം മുട്ടുന്നുവെന്നും ഞാനിപ്പോൾ മരിക്കുമെന്നുമുള്ള ജോർജ് ഫ്ലോയിഡിന്റെ വാക്കുകൾ […]

Share News
Read More

പ്രശസ്ത ഗാനരചയിതാവ് ചുനക്കര രാമൻകുട്ടി അന്തരിച്ചു..

Share News

സംഗീതസംവിധായകൻ ശ്യാമുമായി ചേർന്ന് അദ്ദേഹം ഒരുക്കിയ ഗാനങ്ങളാണ് കൂടുതൽ ഹിറ്റുകളായിട്ടുള്ളത്. . എല്ലാവരോടും സമഭാവനയോടെ പെരുമാറിയിരുന്ന ആ നല്ല സഹപ്രവർത്തകൻ വിട പറഞ്ഞിരിക്കുന്നു. ആ ആത്മാവിന് നിത്യശാന്തി നേരുന്നു. Sreekumaran Thampi

Share News
Read More

വെള്ളം മൂടീട്ടുള്ളതും ഒഴുക്കുള്ളതുമായ റോഡിലൂടെ അമിത ആത്മവിശ്വാസത്തോടെ ചെറിയ വാഹനങ്ങൾ ഓടിച്ച് കടത്താൻ ശ്രമിക്കരുത്.

Share News

വെള്ളം മൂടീട്ടുള്ളതും ഒഴുക്കുള്ളതുമായ റോഡിലൂടെ അമിത ആത്മവിശ്വാസത്തോടെ ചെറിയ വാഹനങ്ങൾ ഓടിച്ച് കടത്താൻ ശ്രമിക്കരുത്. സ്കൂളിൽ പഠിച്ച ബോയൽസി ശാസ്ത്രം റോഡിൽ ഉപയോഗിക്കണം.ഈ അറിവ് മറന്ന് വണ്ടിയോടിച്ച് പലരും വാഹനത്തോടൊപ്പം ഒഴുക്കിൽ പെട്ട് പോകുന്നുണ്ട് വാഹനങ്ങൾ വെള്ളത്തിൽ ഒഴുകുന്നത് കുത്തൊഴുക്ക് കൊണ്ട് മാത്രമല്ല. അതിൽ ഘടിപ്പിച്ചിരിക്കുന്ന കാറ്റു നിറച്ച റബ്ബർ ടയറുകൾ ഉള്ളത് കൊണ്ട് കൂടിയാണ്. ഒരു അടപ്പിട്ട പത്ത് ലിറ്റർ പ്ലാസ്റ്റിക് കാൻ അരക്ക് കെട്ടിയാൽ 80 കിലോ ഉള്ളവർ പോലും വെള്ളത്തിൽ മുങ്ങാതെ നിൽക്കും […]

Share News
Read More

മധ്യപ്രദേശിലെ മലയാള ഗ്രാമം.

Share News

സുൽത്താൻപുരിലെ മലയാളഗ്രാമം ഒരു യാത്രാ മധ്യേ എനിക്ക് കിട്ടിയ അറിവ്. അതിനെ പറ്റി കൂടുതൽ അറിയുവാൻ ശ്രമിച്ചപ്പോൾ ലഭിച്ച വിവരങ്ങൾ ആശ്ചര്യം ജനിപ്പിക്കുന്നത് ആയിരുന്നു. മധ്യപ്രദേശിലെ മലയാള ഗ്രാമം. 1955ഇൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും തിരു -കൊച്ചിയുടെ മന്ത്രി പട്ടം താണുപിള്ളയും തമ്മിലുള്ള ധാരണയിൽ മധ്യപ്രദേശിലേക്ക് കുടിയേറിയവർ. പാവപ്പെട്ട ജനങ്ങളുടെ അതിജീവനത്തിനായുള്ള കൈത്താങ്ങ് എന്ന നിലയിലാണ്‌ അന്നത്തെ സർക്കാർ ഈ സൗകര്യം ഒരുക്കുന്നത്.മണ്ണിനോട് പൊരുതി ജീവിതം മുന്നോട്ട് കൊണ്ട് പോയ കുടിയേറ്റ ജനവിഭാഗത്തിന്റെ അത്യപൂർവ്വമായ ജീവിത […]

Share News
Read More