വ്യാപാരികളും മനുഷ്യരാണ്…………

Share News

വ്യാപാരികളും മനുഷ്യരാണ്………… വ്യാപാരമാണ് ഞങ്ങളുടെ ഉപജീവന മാർഗ്ഗം… മറ്റ് ഉപജീവന മാർഗ്ഗങ്ങൾ ഇല്ലാതെവന്നപ്പോൾ സാധനങ്ങൾ വാങ്ങിയും വിറ്റും ജിവിതം മുന്നോട്ട് തള്ളി നീക്കുന്നവരാണ് ഞങ്ങൾ… ഞങ്ങളുടെ കടയിൽ വില്പന നടന്നില്ലെങ്കിൽ പട്ടിണിയാകുന്നത് ഞങ്ങളുടെ കുടുംബമാണ്.. ഞങ്ങളെ ജീവിക്കാൻ അനുവദിക്കുക എന്നത് ഭരണകൂടത്തിന്റെ കൂടി ഉത്തരവാദിത്വമാണ്… സർക്കാർ സുരക്ഷാ നിർദ്ദേശപ്രകാരം ഞങ്ങളുടെ സ്ഥാപനങ്ങൾ അടച്ചിട്ട് പൊതു നൻമ്മക്കായി പ്രവർത്തിക്കുമ്പോൾ ഞങ്ങൾക്ക് സംഭവിക്കുന്ന നഷ്ടം വളരെ വലുതാണ്…. ആ നഷ്ടം നികത്തി തരേണ്ടത് ആരാണ്….. സ്ഥാപനം അടച്ചിടുമ്പോൾ നശിച്ചുപോകുന്ന സാധനങ്ങളുടെ […]

Share News
Read More

മഴ: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ

Share News

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് (Extremely Heavy rainfall) സാധ്യത – വയനാട്, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ട്, വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകൾ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. 2020 ഓഗസ്റ്റ് 6 : ഇടുക്കി, വയനാട്. 2020 ഓഗസ്റ്റ് 7 : മലപ്പുറം. 2020 ഓഗസ്റ്റ് 8 : […]

Share News
Read More

തിരുവനന്തപുരം ജില്ലയിൽ 219 പേർക്ക് കോവിഡ്

Share News

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത്219 പേ​ര്‍​ക്കു ​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.ഇതില്‍ 210 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്.7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.137 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി. ഇന്ന് ജില്ലയില്‍ പുതുതായി 1155 പേര്‍ രോഗനിരീക്ഷണത്തിലായി. 615 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 14,791 പേര്‍ വീടുകളിലും 804 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 314 പേരെ പ്രവേശിപ്പിച്ചു. 213 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 2985 പേർ നിരീക്ഷണത്തിൽ […]

Share News
Read More

മലയാള സിനിമയിലെ പുരോഹിത വേഷങ്ങളും കൊറോണാനന്തര ”വരയനും”

Share News

Fr Sunil Ce Ofm Cap പുരോഹിത പ്രമേയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ എല്ലാ ചലച്ചിത്രകാരൻമാരുടെയും ക്യാമറ തികഞ്ഞ സ്വാതന്ത്ര്യത്തോടെയാണ് പെരുമാറുന്നത്. അത്തരം ചിത്രങ്ങളെമൊത്തത്തിൽ പരിശോധിച്ചാൽ ചുഴലം ചെയ്യുന്ന ക്യാമറ ഒരുപാട് താളഭംഗങ്ങൾ സൃഷ്ടിക്കുന്നതു കാണാം. വെറുതെ ഒരുക്യാമറയ്ക്ക് ഇരയാകാനുള്ള ചിലപ്പൻ പക്ഷികളായി പുരോഹിതരെ ചിത്രീകരിക്കുന്ന ഒട്ടനവധി സിനിമകൾ വന്നു പോയിട്ടുണ്ട്.പ്രേക്ഷകരുടെ രഹസ്യ മർമരങ്ങളിൽ നിന്നും കുറച്ചധികം നെഗറ്റീവ് കൊണോട്ടേഷനുകൾഅത്തരത്തിൽ കേൾക്കാനായിട്ടുണ്ട്.ഹൃദയഹാരിയും ചടുലവുമായ നാദാന്തരീക്ഷത്തിലിരുന്ന് സിനിമയെ പുണരുന്ന ഒരു ആസ്വാദകമോബ് ഇന്നുമുള്ളതിനാൽ സിനിമയിലെ പുരോഹിത വേഷങ്ങളെ കുറിച്ച്കൊറോണാനന്തര റിലീസ് […]

Share News
Read More

ഇടുക്കിയിൽ മഴ ശക്തം:രാത്രി ഗതാഗതത്തിന് വിലക്ക്, കല്ലാര്‍കുട്ടി, പാംബ്ലാ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു

Share News

ഇടുക്കി: ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്നതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി, പാംബ്ലാ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു.800 ക്യുമെക്‌സ്, 1200 ക്യൂമെക്‌സ് വീതം വെള്ളമാണ് പുറത്തുവിടുന്നത്. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇടുക്കിയില്‍ ഇപ്പോഴും ശക്തമായ കാറ്റും മഴയും തുടരുകയാണ്. അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ഇത് കണക്കിലെടുത്ത് രാത്രി ഏഴു മുതല്‍ രാവിലെ […]

Share News
Read More

കോവിഡ്:നെഹ്റു ട്രോഫി ജലമേള മാറ്റി വച്ചു

Share News

തിരുവനന്തപുരം: എല്ലാ വർഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്തി വന്നിരുന്ന നെഹ്‌റു ട്രോഫി ജലമേള, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ചതായി നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയർമാൻ കൂടിയായ ആലപ്പുഴ ജില്ലാ കളക്ടർ അറിയിച്ചു.

Share News
Read More

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അലംഭാവവും വീഴ്ചയും: സര്‍ക്കാരിന്റെ ശ്രദ്ധ ഇപ്പോള്‍ സ്വര്‍ണക്കടത്തു കേസിലെന്ന് ഉമ്മന്‍ ചാണ്ടി

Share News

തിരുവനന്തപുരം: കോവിഡ് 19 മഹാമാരി വ്യാപിക്കുന്നതിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ മേല്‍ ചുമത്തി രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം വിലപ്പോകില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വര്‍ണക്കടത്തുകേസില്‍ സര്‍ക്കാര്‍ മൂക്കോളം മുങ്ങിയതിനെ തുടര്‍ന്നാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അലംഭാവവും വീഴ്ചയും ഉണ്ടായത് എന്നാണ് സര്‍ക്കാര്‍ രേഖകളില്‍ നിന്നു വ്യക്തമാകുന്നത്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഒന്നിലധികം മന്ത്രിമാരും സ്പീക്കറുമൊക്കെ സംശയത്തിന്റെ നിഴിലാണ്. ഒരോ ദിവസവും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുന്നു. സര്‍ക്കാരിന്റെ പ്രഥമ പരിഗണന ഇപ്പോള്‍ സ്വര്‍ണക്കടത്തു കേസില്‍ […]

Share News
Read More

മണ്ണും കൊറോണയും

Share News

സിബി മൈക്കിൾ വീണ്ടും തിരിയണം മണ്ണിലേക്കെന്നാരോകേഴും മനുഷ്യനോടോതിടുന്നുമാനവരാശിയെ മാറ്റിയെടുക്കുവാൻമാടിവിളിപ്പൂ കൊറോണക്കാലംനേട്ടങ്ങൾ തേടി നാം പോയൊരു യാത്രയിൽമണ്ണിന്റെ വേഴ്ച മുറിച്ചു മാറ്റികാർഷികവൃത്തിയും മണ്ണും മറന്നു നാംസൈബർയുഗത്തിലേക്കോടിയെത്തിമണ്ണിൽ നിന്നങ്ങു മെനഞ്ഞ മനുജനെമണ്ണുമായ് ബന്ധിച്ചതീശനല്ലോഅന്ധനായ് തീർന്നൊരു മർത്യനെയീശ്വരൻമണ്ണുപൊതിഞ്ഞല്ലോ കാഴ്ചയേകിസൃഷ്ടപ്രപഞ്ചത്തിൻ ഭംഗിയനന്തതസ്രഷ്ടാവിൻ ഭംഗി പ്രതിഫലനംഈ ഭംഗി ഭംഗം വരാതെ കൈമാറണംകാണാത്തലമുറക്കായി നമ്മൾനമ്മുടെ പൂർവികർ പിൻചെന്ന കാർഷിക-വൃത്തി തളിർക്കട്ടെ വീണ്ടുമെങ്ങുംരോഗപ്രതിരോധമാർജ്ജിക്കുവാൻ നന്നേ-മണ്ണിൽപ്പണിയൂ വിയർപ്പൊഴുക്കൂസ്വച്ഛമായ് വീശുന്ന കാറ്റിൽ മരതക- പ്പച്ച നമുക്കെന്നും സൗഖ്യമേകും

Share News
Read More

കാലവര്‍ഷം: വയനാട് മുന്നറിയിപ്പുകള്‍

Share News

മുത്തങ്ങ പുഴയില്‍ ജലനിരപ്പുയരുന്നതിനാല്‍ മുത്തങ്ങ വഴിയുള്ള യാത്രകള്‍ ആഗസ്റ്റ് 9 വരെ പരമാവധി  ഒഴിവാക്കണമെന്ന് വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള. അത്യാവശ്യ യാത്രക്കാര്‍ അപകട സാധ്യത മുന്‍കൂട്ടി മനസ്സിലാക്കി വേണം യാത്ര തുടങ്ങാന്‍. ബദല്‍ വഴികള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം. പനമരം പുഴ, മാനന്തവാടി പുഴ എന്നിവ നിറഞ്ഞൊഴുകുന്നതിനാല്‍ തീരങ്ങളിലുള്ളവര്‍ അടിയന്തരമായി മാറി താമസിക്കണമെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. പുഴകളില്‍ വെള്ളം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. പേരിയ ഭാഗത്ത് മണ്ണടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ഇവിടം […]

Share News
Read More

ആര്യോഗ്യ ഗ്രൂപ്പിന്റെ രണ്ടാമത്തെ ബ്രാഞ്ച് കമ്പളക്കാട് പ്രവർത്തനം ആരംഭിച്ചു.

Share News

ലാബ്, ഫാർമസി, ഒ പി ക്ലിനിക്ക് എന്നീ സേവനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ശിശുരോഗ* വിഭാഗംഎല്ലാ ദിവസവും രാവിലെ 8 മണി മുതൽ 12 മണി വരെയും വൈകീട്ട് 4 മണി മുതൽ 8 മണി വരെയും Dr മുഹമ്മദ് തഫ്സീർ MBBS MD അസ്ഥിരോഗ വിഭാഗം എല്ലാ തിങ്കളാഴ്ച്ചയും വൈകീട്ട് 5.30 മുതൽ 7:30 വരെ Dr. നിർമ്മൽ ജെറാൾഡ്, ശ്വാസകോശ രോഗ വിഭാഗം എല്ലാ ചൊവ്വാഴ്ച്ചയും വൈകീട്ട് 5.30 മുതൽ 7:30 വരെ Dr. മഹ്ഷാൻ MBBS MD, […]

Share News
Read More