കോടഞ്ചരി: വേളംകോട് പരേതനായ വടക്കൻ ലോനപ്പന്റെ ഭാര്യ ട്രീസ (82) നിര്യാതയായി.

Share News

കോടഞ്ചരി: റിട്ടയേർഡ് അദ്ധ്യാപകൻ വേളംകോട് പരേതനായ വടക്കൻ ലോനപ്പന്റെ ഭാര്യ ട്രീസ (82) നിര്യാതയായി. വേളങ്കോട് സെന്റ് ജോർജ് ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപികയാണ്. സംസ്കാരം ഇന്ന് (11-08-2020- ചൊവ്വ) വൈകുന്നേരം 04:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. മക്കൾ: റാഫി, റോബിൻസ് (അധ്യാപകൻ, വേളംകോട് സെന്റ് ജോർജ് ഹൈ സ്കൂൾ), റീജ (അധ്യാപിക സെൻ്റ്.ജോസഫ്സ് ഹൈസ്കൂൾ പുല്ലുരാംപാറ). മരുമക്കൾ: മേഴ്‌സി, ആനിയമ്മ, ഡെന്നി ചക്കുംമൂട്ടിൽ – പുല്ലൂരാംപാറ […]

Share News
Read More

കോവിഡ് പ്രൊട്ടക്ഷൻ ഷീറ്റും സാനിറ്റായിസറും വിതരണം ചെയ്തു.

Share News

ലയൺസ്‌ ക്ലബ്ബ് ഓഫ് കൊച്ചിൻ സൗത്തിന്റെയും ,ലയൺസ്‌ ക്ലബ്ബ് , കേബിൾ ടി വി ഫെഡറേഷൻ, ചാവറ കൾച്ചറൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ എറണാകുളം സൗത്തിൽ ഓടുന്ന ഓട്ടോറിക്ഷ കൾക്ക് കോവിഡ് പ്രൊട്ടക്ഷൻ ഷീറ്റും സാനിറ്റായിസറും വിതരണം ചെയ്തു. എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ വച്ചു നടന്ന ചടങ്ങു എറണാകുളം എം എൽ എ ശ്രീ.ടി ജെ വിനോദ് ഉദ്ഘാടനം ചെയ്തു. ചാവറ കൾചറൽ സെന്റർ ഡയറക്ടർ ഫാ.റോബി കണ്ണഞ്ചിറ സി എം ഐ ആദ്യക്ഷത വഹിച്ചു.ലയൺസ്‌ ക്ലബ് […]

Share News
Read More

മൂന്നാറിലേക്ക് പിന്നീട് ഒരിക്കൽ പോലും തീവണ്ടി ഓടിക്കയറിയിട്ടില്ല.

Share News

മലമുകളിലെ തീവണ്ടി.മൂന്നാറിലേക്കുള്ള ഒരു വിനോദയാത്രയുടെ ഭാഗമായി ഒരു പഴയ ടീ എസ്റ്റേറ്റ് ഓഫീസ് സന്ദർശിക്കാൻ ഇടയായി. പക്ഷെ അതൊരു റെയിൽവേ സ്റ്റേഷൻ ആയിരുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് ആശ്ചര്യം തോന്നി. മൂന്നാറിൽ ഒരു റയിൽവേ സ്റ്റേഷനോ? മഞ്ഞു മൂടിയ മലനിരകൾക്ക് ഇടയിലൂടെ ഓടുന്ന ട്രെയിൻ. കണ്ടു മറന്ന ഏതൊ സിനിമയിലെയോ, വായിച്ച ഏതൊ കഥയിലേയോ പോലെ സുന്ദരമായ ചിത്രം. ഇന്നും ബ്രിട്ടീഷ് സംസ്കാരത്തിന്റെ അവശേഷിപ്പുകൾ പേറുന്ന മൂന്നാറിന്റെ ഹൃദയ ഭൂമിയിലൂടെ ഒരു കാലത്ത് തീവണ്ടി ഓടിയിരുന്നു എന്നത് ഇന്ന് […]

Share News
Read More

ഫോറസ്റ്റ് പോലീസ് സേനാംഗങ്ങള്‍ നാടിനും പൗരന്മാര്‍ക്കും ദ്രോഹമായി മാറുന്നത് അപലപനീയം: കെസിബിസി

Share News

കൊച്ചി: പൗരന്മാരുടെ സംരക്ഷണത്തിനും നാടിന്റെ സുരക്ഷിതത്വത്തിനുംവേണ്ടി നിലകൊള്ളേണ്ട ഫോറസ്റ്റ് പോലീസ് സേനാംഗങ്ങള്‍ നാടിനും പൗരന്മാര്‍ക്കും ദ്രോഹമായി മാറുന്നത് അങ്ങേയറ്റം അപലപനീയമാണെന്നു കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍. കര്‍ഷകനായ ചിറ്റാര്‍ കുടപ്പനക്കുളം പടിഞ്ഞാറേചരുവില്‍ പി.പി. മത്തായിയുടെ ദാരുണാന്ത്യവും, 14 ദിവസങ്ങള്‍ക്കുശേഷവും ശരിയായ നടപടികള്‍ സ്വീകരിക്കാതെ തുടരുന്ന സാഹചര്യവും കേരളത്തിനു നാണക്കേടാണ്. ഒന്‍പതംഗ കുടുംബത്തിന്റെ ഏക ആശ്രയമായ മത്തായിയെ കസ്റ്റഡിയിലെടുക്കാനും മരണത്തിനു വിട്ടുകൊടുക്കാനും ഇടയാക്കിയ പശ്ചാത്തലത്തെക്കുറിച്ച് വനംവകുപ്പ് അധികൃതര്‍ ഇതുവരെ നല്കിയ വിശദീകരണങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ കഴിയുന്നതല്ല. ഇതേകാരണത്താല്‍ രണ്ടു വനപാലകരെ സസ്‌പെന്‍ഡ് […]

Share News
Read More

പെട്ടിമുടി ദുരന്ത മേഖലയില്‍ ഇടുക്കി രൂപതാധ്യക്ഷനും വൈദികരും സന്ദര്‍ശനം നടത്തി

Share News

പെട്ടിമുടി: ഇടുക്കി രാജമല പെട്ടിമുടി ദുരന്ത ഭൂമിയില്‍ രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലും വൈദികരും സന്ദര്‍ശനം നടത്തി. വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ, രൂപതാ സോഷ്യൽ സർവ്വീസ് ഡയറക്ടർ ഫാ. മാത്യു തടത്തിൽ, കെസിവൈഎം രൂപതാ ഡയറക്ടർ ഫാ. മാത്യു ഞവരക്കാട്ട്, മൂന്നാർ പള്ളി വികാരി ഫാ. തോമസ് വടക്കേഈന്തോട്ടത്തിൽ എന്നിവരുടെ ഒപ്പമാണ് ബിഷപ്പ് സന്ദര്‍ശനം നടത്തിയത്. പെട്ടിമുടി ദുരന്തത്തിൽ മരണമടഞ്ഞവർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തെത്തി സംഘം പ്രാര്‍ത്ഥന നടത്തി.

Share News
Read More

പാലക്കാട് രൂപതയിലെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള ആദ്യ മൃത സംസ്കാരം ഇന്നലെ 10.8.2020 തിങ്കളാഴ്ച നടന്നു.

Share News

പാലക്കാട് രൂപതയിലെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള ആദ്യ മൃത സംസ്കാരം ഇന്നലെ 10.8.2020 തിങ്കളാഴ്ച നടന്നു. #പാലക്കാട് രൂപതയിലെ #യുവവൈദികർ വേറെ ലെവലാണ്…. കോവിഡ് പശ്ചാത്തലത്തിൽ, രോഗികളോടും കോവിഡ് ബാധിച്ച് മരിച്ചവരോടും അനുകമ്പയോടും ആദരവോടും കൂടെ പരിചരിക്കുന്നതിനും, മരണാനന്തര കർമ്മങ്ങൾ നിർവ്വഹിക്കുന്നതിന് പാലക്കാട്‌ രൂപതാ അംഗങ്ങളായ യുവ വൈദീകരെയും ,ഇതര ക്രൈസ്തവ സഭകളിലെ അംഗങ്ങളും, സന്നദ്ധ സേവനത്തിന് തയ്യാറായ തിരഞ്ഞെടുക്കപ്പെട്ട അൽമായരേയും കോർത്തിണക്കിക്കൊണ്ട് പാലക്കാട് സ്ഥാപിച്ച സന്നദ്ധ സംഘടനയാണ് #സമരിറ്റൻസ്#പാലക്കാട് ഈ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ആദ്യത്തെ […]

Share News
Read More

ഞണ്ടും ചിപ്പിയും നമ്മുടെ ജീവിതത്തിൽ ?

Share News

കുടുബങ്ങളെ ശാക്തികരിക്കുക, ശാശ്വതമായ കടുബ ബന്ധൾ രൂപികരിക്കാൻ സഹായിയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന ചാനൽ . ഹോളി ഫാമിലി സന്യാസിനി സമൂഹാഗമായ സിസ്റ്റർ ലീന തെരേസ് ഒരുക്കിയിരിക്കുന്നു .NLPMaster practitioner, എറണാകുളം ഫാമിലി കോടതിയിലെ പാനൽ മെമ്പർ ,കൗൺസിലർ തുടങ്ങിയ ശുശ്രൂഷകൾ നിർവ്വഹിക്കുന്ന സിസ്റ്റർ 6 പുസ്തകങ്ങളുടെ രചിയിതാവും കൂടിയാണ്. വിശുദ്ധ മറിയം ത്രേസ്യ ആരംഭിച്ച കുടുബ പ്രേഷിത പ്രവർത്തനങ്ങളുടെ തുടർച്ചയാണ് മാധ്യമ ശുശ്രൂഷയുടെയും നിദാനം Congregation of the Holy Family (CHF) was founded […]

Share News
Read More

ഒടുവിൽ ചെല്ലാനത്തെ ദുരിതാശ്വാസ പ്രവർത്തനത്തിന് മുന്നിൽ നിൽക്കുന്ന കണ്ണമാലി സി.ഐ. ഷിജു തന്നെ ആ സ്നേഹത്തെ കണ്ടെത്തി.

Share News

ചെല്ലാനത്ത് വിതരണം ചെയ്ത പൊതിച്ചോറിലൊന്നിൽ നൂറു രൂപ കൂടി കരുതി വെച്ച മനസിനെ അന്വേഷിക്കുകയായിരുന്നു എല്ലാവരും. ഒടുവിൽ ചെല്ലാനത്തെ ദുരിതാശ്വാസ പ്രവർത്തനത്തിന് മുന്നിൽ നിൽക്കുന്ന കണ്ണമാലി സി.ഐ. ഷിജു തന്നെ ആ സ്നേഹത്തെ കണ്ടെത്തി. കുമ്പളങ്ങി സ്വദേശി മേരി സെബാസ്റ്റിൻ ആണ് ആ അമ്മ മനസ്സ് .ആഴ്ചകളായി ചെല്ലാനത്ത് നിന്നും ഒരാൾ പണിക്കു പോയിട്ട്, കടലാക്രമണവും രൂക്ഷം. മറ്റുള്ളവരുടെ സഹായം കൊണ്ട് മാത്രമാണ് പല കുടുംബങ്ങളും മുന്നോട്ട് പോകുന്നത് .പണിയില്ലാതെയാകുന്നൊരാളുടെ വിഷമം മേരി ചേച്ചിയോട് പറയേണ്ട. കാരണം, […]

Share News
Read More

ഇതാണ് എടത്വാ എസ്‌ഐ സിസില്‍ ക്രിസ്റ്റില്‍ രാജ്..

Share News

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തലവടി പ്രദേശത്തെ ആളുകളെ ക്യാമ്പിലേക്ക് മാറ്റുന്ന ദൃശ്യങ്ങളാണിത്. കഴിഞ്ഞ വർഷം വീട്ടിൽ ഒറ്റക്കായിരുന്ന വൃദ്ധദമ്പതികളുടെ കൂടെ സദ്യ വിളമ്പി ആഘോഷിച്ച അതേ എസ്ഐ. സുരക്ഷാ അനൗൺസ്‌മെന്റുമായി എടത്വയുടെ പരിസര പ്രദേശങ്ങളിൽ നമ്മുക്ക് ഈ മനുഷ്യനെ കാണാൻ കഴിയും. ഇനിയുമുണ്ട് ഒരുപാട് കാര്യങ്ങൾ.. തന്റെ പ്രവർത്തനങ്ങളിലൂടെ ഒരുപാട് ആളുകളുടെ മനസ്സിലേക്കാണ് കയറികൂടുന്നത്. ഇനിയും അത് തുടരട്ടെ.. . നന്ദി ചിത്രങ്ങൾ :- ഗോകുൽ ചക്കുളത്ത്കാവ് Variety Media @varietymedia.in · 

Share News
Read More

💐കുഞ്ഞേട്ടൻ 11- സ്മരണാഞ്ജലി💐

Share News

അൽഫോൻസാമ്മയുടെ പ്രചോദനത്താൽ പ്രേഷിത പ്രവർത്തനത്തിനു വേണ്ടി ആഗോള കത്തോലിക്കാസഭയിലെ ഏറ്റവും വലിയ അൽമായ പ്രേഷിത പ്രസ്ഥാനം – ചെറുപുഷ്പ മിഷൻ ലീഗ് – സ്ഥാപകനേതാവ് – സംഘടനാപ്രവർത്തനത്തിലൂടെ – കർദിനാൾമാർ, ബിഷപ്പുമാർ, ജഡ്ജിമാർ, മന്ത്രിമാർ, കലക്ടർമാർ, കലാ സാഹിത്യരംഗങ്ങളിലെ അതികായന്മാർ – പതിനായിരക്കണക്കിന് വൈദീകർ – സന്യസ്തർ – കേരള സഭാരത്‌നം … നൂറ്റാണ്ടിലെ പ്രേഷിതൻ – കേരള സഭാതാരം, അംഗീകാരത്തിന്റെ പെരുമഴക്കാലം…… ദൈവവിളികളുടെ പ്രേഷിതാചാര്യൻ – ഹിമാലയത്തോളം വിശ്വാസതീക്ഷണത …. സാഗരം പോലെ ദൈവസ്നേഹം, പരസ്നേഹം…. […]

Share News
Read More