കെസിബിസി സമ്മേളനം വാർത്ത 07 ഓഗസ്റ്റ് 2020
Related Linksഫാ. ജേക്കബ് ജി പാലക്കാപ്പള്ളി കെസിബിസിയുടെ പുതിയഡപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുംhttps://nammudenaadu.com/fr-jacob-g-palakkappilly-takes-charge-as-the-new-spokesperson-of-kcbc/
Read MoreRelated Linksഫാ. ജേക്കബ് ജി പാലക്കാപ്പള്ളി കെസിബിസിയുടെ പുതിയഡപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുംhttps://nammudenaadu.com/fr-jacob-g-palakkappilly-takes-charge-as-the-new-spokesperson-of-kcbc/
Read Moreകേരളത്തിൽ 1251 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 814 പേർ രോഗമുക്തി നേടി1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാത്ത 73 കേസുകളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം ജില്ലയിൽ നിന്നും 289 പേർക്കും (ഒരാൾ മരണമടഞ്ഞു), കാസറഗോഡ് ജില്ലയിൽ നിന്നും 168 പേർക്കുംകോഴിക്കോട് ജില്ലയിൽ നിന്നും 149 പേർക്കും,മലപ്പുറം ജില്ലയിൽ 143 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നും 123 പേർക്കും,എറണാകുളം ജില്ലയിൽ നിന്നും 82 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നും […]
Read Moreകേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.* 2020 ഓഗസ്റ്റ് 7 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്. 2020 ഓഗസ്റ്റ് 8 : ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്.എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര […]
Read Moreമഴ ശക്തമാകുന്ന സാഹചര്യത്തിൽ ഓരോ ജില്ലയിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. കൺട്രോൾ റൂമിൽ ബന്ധപ്പെടാൻ അതാത് ജില്ലകളുടെ STD കോഡ് ചേർത്ത് 1077 എന്ന നമ്പറിൽ വിളിക്കുക. അപകട സാധ്യത തോന്നിയാൽ കാത്തു നിൽക്കാതെ എത്രയും പെട്ടെന്ന് കൺട്രോൾ റൂമുമായി ബന്ധപ്പെടുക. സത്വരമായ ഇടപെടലുകൾ വലിയ ദുരന്തങ്ങൾ ഒഴിവാക്കും. എല്ലാവരും ജാഗ്രത പാലിക്കുക.
Read Moreതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മഴക്കെടുതി നേരിടുന്ന ഇടുക്കിക്ക് പുറമേ പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെയും ഇടുക്കിയിലും വയനാട്ടിലും അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ഈ രണ്ട് ജില്ലകള്‍ക്ക് പുറമേ പാലക്കാട്, തൃശൂര്‍ എന്നി ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ജില്ലകളില്‍ തിരുവനന്തപുരം ഒഴിച്ച് ബാക്കിയെല്ലായിടത്തും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലകളില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.നാളെ […]
Read Moreമൂന്നാര്‍: രാജമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. 12 പേരെ രക്ഷപെടുത്തി. ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലേക്കു മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും. അതേസമയം, 52 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.ശമനമില്ലാതെ പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നുണ്ട്. അഗ്നിശമനസേനയും പോലീസും വനംവകുപ്പും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇന്നു പുലര്‍ച്ചെയാണ് മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയില്‍ മണ്ണിടിഞ്ഞത്. ഇടമലക്കുടിയിലേക്കു പോകുന്ന വഴിയിലാണ് രാജമല. […]
Read Moreകൊച്ചി: കേരള കത്തോലിക്കാ മെത്രാന് സമിതി (കെസിബിസി) ഡപ്യൂട്ടി സെക്രട്ടറി ജനറലും പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്റര്‍ (പിഒസി) ഡയറക്ടറുമായി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളിയെ തെരഞ്ഞെടുത്തു. എറണാകുളം-അങ്കമാലി മേജര്‍ അതിരൂപതാംഗമായ ഇദ്ദേഹം, ഇന്നത്തെ കെസിബിസി വര്‍ഷകാല സമ്മേളനത്തിലാണു ചുമതലയേറ്റെടുക്കുന്നത്. കെസിബിസി ഡപ്യൂട്ടി സെക്രട്ടറിയായിരുന്ന ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണു ഫാ. പാലയ്ക്കാപ്പിള്ളിയെ തെരഞ്ഞെടുത്തത്. മൂന്നു വര്‍ഷത്തേക്കാണു നിയമനം. കെസിബിസി വിദ്യാഭ്യാസ കമ്മീഷന് സെക്രട്ടറി, എറണാകുളം-അങ്കമാലി അതിരൂപത കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ മാനേജര്‍, തൃക്കാക്കര ഭാരതമാതാ […]
Read Moreകടൽ ഭിത്തി തകർത്ത് തീരം വിഴുങ്ങുന്ന തിരമാലകൾക്ക് മണൽ ചാക്കുകൾ കൊണ്ട് പ്രതിരോധം തീർക്കാൻ എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ ആവിഷ്കരിച്ച പ്ലാസ്റ്റിക്ക് ചാക്ക് ചലഞ്ച് പദ്ധതി വഴി ആദ്യഘട്ടമായി സമാഹരിച്ച 10000 ചാക്കുകൾ ചെല്ലാനത്തെത്തിച്ചു. പ്ലാസ്റ്റിക്ക് ചാക്കുകളുമായി പോകുന്ന വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കർമം ഹൈബി ഈഡൻ എം.പി. നിർവഹിച്ചു. ദുരിതബാധിതരായ ജനങ്ങൾക്ക് അടിയന്തിര സഹായങ്ങൾ എത്തിക്കുന്ന സഹൃദയയുടെ പ്രവർത്തനശൈലി അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. സഹൃദയ അങ്കണത്തിൽ സംഘടിപ്പിച്ച ഫ്ലാഗ് ഓഫ് കർമത്തിൽ സഹൃദയ ഡയറക്ടർ ഫാ. ജോസഫ് […]
Read Moreമൂന്നാര്‍:ഇടുക്കിയിൽ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്തമഴയെ തുടര്‍ന്ന് ഇടുക്കിയിലെ ഡാമുകളില്‍ നീരൊഴുക്ക് ശക്തമാണ്. ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്ന് വെളളം പുറത്തേയ്ക്ക് ഒഴുക്കുകയാണ്. മുല്ലപ്പെരിയാര്‍ ഡാം 130 അടിയിലേക്ക് എത്തി. ഇടുക്കി ഡാമിലും നീരൊഴുക്ക് ശക്തമാണ്. അതേസമയം മഴക്കെടുതി നേരിടുന്ന വയനാട്ടിലും മലപ്പുറത്തും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ പെയ്യാന്‍ സാധ്യതയുളളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കമെന്ന് ദുരന്തനിവാരണ […]
Read Moreകഴിഞ്ഞ കുറെ മണിക്കൂറുകളായി ഇടുക്കിയില്‍ തികച്ചും ഭീതിദമായ അവസ്ഥയാണ്. ഹൈറേഞ്ചിലെമ്പാടും എത്രയോ മണിക്കൂറുകളായി തോരാതെ പെരുമഴ പെയ്യുന്നു. അക്ഷരാര്‍ത്ഥത്തില്‍ മേഘവിസ്ഫോടനത്തോട് സമാനമായ അവസ്ഥ. കഴിഞ്ഞ രണ്ടുമാസം കൊണ്ട് ലഭിക്കേണ്ട മഴ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പെയ്തിറങ്ങുന്നതു പോലെ. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ നിരവധി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിരിക്കുന്നു. ധാരാളം വീടുകള്‍ തകര്‍ന്നു. പെരിയാര്‍ ഉള്‍പ്പെടെ എല്ലാ നദികളും കരകവിഞ്ഞിരിക്കുകയാണ്. വണ്ടിപ്പെരിയാറ്റിലും ചപ്പാത്തിലും ഉപ്പുതറയിലുമെല്ലാം വീടുകളിലും കടകളിലും വെള്ളംകയറി. ഏലപ്പാറ ടൗണും വെള്ളത്തിലായി. ഏലപ്പാറ-വാഗമണ്‍ റൂട്ടില്‍ […]
Read More