മണ്ണും കൊറോണയും

Share News

സിബി മൈക്കിൾ വീണ്ടും തിരിയണം മണ്ണിലേക്കെന്നാരോകേഴും മനുഷ്യനോടോതിടുന്നുമാനവരാശിയെ മാറ്റിയെടുക്കുവാൻമാടിവിളിപ്പൂ കൊറോണക്കാലംനേട്ടങ്ങൾ തേടി നാം പോയൊരു യാത്രയിൽമണ്ണിന്റെ വേഴ്ച മുറിച്ചു മാറ്റികാർഷികവൃത്തിയും മണ്ണും മറന്നു നാംസൈബർയുഗത്തിലേക്കോടിയെത്തിമണ്ണിൽ നിന്നങ്ങു മെനഞ്ഞ മനുജനെമണ്ണുമായ് ബന്ധിച്ചതീശനല്ലോഅന്ധനായ് തീർന്നൊരു മർത്യനെയീശ്വരൻമണ്ണുപൊതിഞ്ഞല്ലോ കാഴ്ചയേകിസൃഷ്ടപ്രപഞ്ചത്തിൻ ഭംഗിയനന്തതസ്രഷ്ടാവിൻ ഭംഗി പ്രതിഫലനംഈ ഭംഗി ഭംഗം വരാതെ കൈമാറണംകാണാത്തലമുറക്കായി നമ്മൾനമ്മുടെ പൂർവികർ പിൻചെന്ന കാർഷിക-വൃത്തി തളിർക്കട്ടെ വീണ്ടുമെങ്ങുംരോഗപ്രതിരോധമാർജ്ജിക്കുവാൻ നന്നേ-മണ്ണിൽപ്പണിയൂ വിയർപ്പൊഴുക്കൂസ്വച്ഛമായ് വീശുന്ന കാറ്റിൽ മരതക- പ്പച്ച നമുക്കെന്നും സൗഖ്യമേകും

Share News
Read More

കാലവര്‍ഷം: വയനാട് മുന്നറിയിപ്പുകള്‍

Share News

മുത്തങ്ങ പുഴയില്‍ ജലനിരപ്പുയരുന്നതിനാല്‍ മുത്തങ്ങ വഴിയുള്ള യാത്രകള്‍ ആഗസ്റ്റ് 9 വരെ പരമാവധി  ഒഴിവാക്കണമെന്ന് വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള. അത്യാവശ്യ യാത്രക്കാര്‍ അപകട സാധ്യത മുന്‍കൂട്ടി മനസ്സിലാക്കി വേണം യാത്ര തുടങ്ങാന്‍. ബദല്‍ വഴികള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം. പനമരം പുഴ, മാനന്തവാടി പുഴ എന്നിവ നിറഞ്ഞൊഴുകുന്നതിനാല്‍ തീരങ്ങളിലുള്ളവര്‍ അടിയന്തരമായി മാറി താമസിക്കണമെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. പുഴകളില്‍ വെള്ളം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. പേരിയ ഭാഗത്ത് മണ്ണടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ഇവിടം […]

Share News
Read More

ആര്യോഗ്യ ഗ്രൂപ്പിന്റെ രണ്ടാമത്തെ ബ്രാഞ്ച് കമ്പളക്കാട് പ്രവർത്തനം ആരംഭിച്ചു.

Share News

ലാബ്, ഫാർമസി, ഒ പി ക്ലിനിക്ക് എന്നീ സേവനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ശിശുരോഗ* വിഭാഗംഎല്ലാ ദിവസവും രാവിലെ 8 മണി മുതൽ 12 മണി വരെയും വൈകീട്ട് 4 മണി മുതൽ 8 മണി വരെയും Dr മുഹമ്മദ് തഫ്സീർ MBBS MD അസ്ഥിരോഗ വിഭാഗം എല്ലാ തിങ്കളാഴ്ച്ചയും വൈകീട്ട് 5.30 മുതൽ 7:30 വരെ Dr. നിർമ്മൽ ജെറാൾഡ്, ശ്വാസകോശ രോഗ വിഭാഗം എല്ലാ ചൊവ്വാഴ്ച്ചയും വൈകീട്ട് 5.30 മുതൽ 7:30 വരെ Dr. മഹ്ഷാൻ MBBS MD, […]

Share News
Read More

കാര്‍ഷിക യന്ത്രങ്ങള്‍ സൗജന്യ നിരക്കില്‍- അപേക്ഷ ക്ഷണിച്ചു

Share News

ജില്ലാ പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാടശേഖര സമിതികള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ വിലവരുന്ന കാര്‍ഷിക യന്ത്രങ്ങള്‍ സൗജന്യ നിരക്കില്‍ നല്‍കുന്നു. യന്ത്രങ്ങള്‍ ആവശ്യമുള്ള പാടശേഖര സമിതികള്‍ക്ക് അപേക്ഷിക്കാം. നടീല്‍ യന്ത്രം, മെതിയന്ത്രം, സ്‌പ്രേയറുകള്‍, ടില്ലര്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഇതേ പദ്ധതിയില്‍ യന്ത്രങ്ങള്‍ ലഭിച്ചവര്‍ക്ക് അവയൊഴികെയുള്ള മറ്റ് യന്ത്രങ്ങള്‍ക്ക് വീണ്ടും അപേക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഗുണഭോക്തൃവിഹിതമായി 10 ശതമാനം തുക ജില്ലാ പഞ്ചായത്തില്‍ മൂന്‍കൂറായി അടക്കണം. അപേക്ഷാ ഫോറം കൃഷിഭവന്‍, പഞ്ചായത്ത് […]

Share News
Read More

കേരളത്തില്‍ ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 06 08 2020

Share News

1017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു ചികിത്സയിലുള്ളത് 11,983 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 18,337 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 16 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, എറണാകുളം […]

Share News
Read More

‘മാസ്കും മിഴിയഴകും: ഇതൊരു മത്സരം മാത്രമല്ല, ഒരു ബോധവൽക്കരണവുമാണ്…

Share News

അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന, ‘മാസ്കും മിഴിയഴകും’ എന്ന മത്സരത്തിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും, രാജ്യത്തിന്റെ വിവിധ തുറകളിൽ നിന്നും പങ്കാളിത്തം നൽകി, ഈ മത്സരത്തെ നെഞ്ചോട് ചേർത്തതിന്റെ പിന്നിൽ ഒരു കാരണമേയുള്ളൂ, ‘ മാസ്ക് ധരിച്ചു, നമുക്ക് കൊറോണ വൈറസിനെ അകറ്റാം, പ്രതിരോധിക്കാം’ എന്ന ബോധവൽക്കരണ സന്ദേശത്തിൽ പങ്കുചേരുക. ഈ മുഖ്യസന്ദേശം സാധിക്കുന്നവരിലേക്ക് കൈമാറ്റം ചെയ്യുവാനാണ്, ഞങ്ങളോടൊപ്പം ഈ മത്സരം സംഘടിപ്പിക്കുവാൻ ടോളിൻസ് ടെയേഴ്സും, ലുലുവും, സെ തെരേസാസ് എൻ എസ് എ […]

Share News
Read More

സിവിൽ സർവീസ് പരീക്ഷയിൽ തൊടുപുഴ മടക്കത്താനം സ്വദേശി കെവിൻ ടോംസ് സ്കറിയക്ക് 259 മത്തെ റാങ്ക് !

Share News

2019 സിവിൽ സർവീസ് പരീക്ഷയിൽ തൊടുപുഴ മടക്കത്താനം പുളിക്കത്തുണ്ടിയിൽ കെവിൻ ടോംസ് സ്കറിയക്ക് 259 മത്തെ റാങ്ക് . കോഴിക്കോട് എൻഐടിയിയിൽ നിന്ന് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദമെടുത്ത കെവിൻ ഒരുവർഷം ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ജോലിചെയ്തശേഷം ഡൽഹിയിൽ സിവിൽ സർവീസ് പരീക്ഷയുടെ പരിശീലനത്തിലായിരുന്നു. കഴിഞ്ഞവർഷം സിവിൽ സർവീസ് കിട്ടി ഗ്രൂപ്പ് വൺ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചിരുന്നെങ്കിലും വീണ്ടും പരീക്ഷ എഴുതി ഇപ്രവാശ്യം നില മെച്ചപ്പെടുത്തി . പത്തുവർഷം മുൻപ് മനോരമന്യുസ്‌ ടിവി നടത്തിയായ മനോരമ യുവ […]

Share News
Read More

വൈദികനും ആഫ്രിക്കന്‍ തത്തയും; ഒരു അപൂര്‍വ സൗഹൃദത്തിന്‍റെ കഥ

Share News

വൈദികനും ആഫ്രിക്കൻ തത്തയും തമ്മിൽ എന്താണ് ബന്ധം എന്ന് ചോദിച്ചാൽ ആരും ഒന്ന് ചിന്തിച്ച് പോകും. എന്നാൽ കളമശ്ശേരി ലിറ്റിൽ ഫ്ളവർ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് ഡയറക്ടറും സൗണ്ട് എൻജിനീയറിങ് വിഭാഗം ചുമതലക്കാരനുമാണ് ഫാ. റെക്സ് ജോസഫ് അറയ്ക്ക പറമ്പിലിന് ഒരു ആഫ്രിക്കൻ തത്തയെ കുറിച്ച് കുറച്ച് ഏറെ കാര്യം പറയാനുണ്ട്. തന്റെ മകളെ പോലെ പോറ്റി വളർത്തുന്ന അപ്പു തത്തയെ കുറിച്ചാണ് അത്. കഴിഞ്ഞിടയ്ക്ക് അപ്പുവിനെ കാണാതാകുകയും തിരിച്ച് കിട്ടുകയും ചെയ്തതോടെയാണ് ഇവരുടെ സ്നേഹ ബന്ധത്തിൻ്റെ […]

Share News
Read More