വാർത്തകൾ -വേഗത്തിൽ

Share News

1) സംസ്ഥാനത്ത് ഒരു കോവിഡ്-19 മരണം കൂടി. ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി നാരായണനാണ് മരിച്ചത്. ഇന്നലെയാണ് നാരായണന് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. 2) തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും വെള്ളിയാഴ്ച വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് സ്വപ്നയും സന്ദീപും കോടതിയെ അറിയിച്ചു. പ്രതികള്‍ നല്‍കിയ ജാമ്യഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും. 3) നയതന്ത്ര […]

Share News
Read More

“It is evident that the pandemic, besides leading to severe morbidity and mortality, has serious emotional, social and economic consequences” says Dr. Kallivayalil.

Share News

Glad to read my brother Dr. Roy Abraham Kallivayalil MD, DPM- Secretary General of the Geneva based World Psychiatric Association (WPA) interview in today’s The Hindu newspaper. – https://www.thehindu.com/news/national/kerala/covid-19-taking-its-toll-on-mental-health/article32154987.eceTalking to The Hindu, Dr. Kallivayalil says the most common emotion by all was fear that makes people anxious, scared, and do things what society considers abnormal […]

Share News
Read More

ആഗോള കോവിഡ് ബാധിതരുടെ എണ്ണം 1.51 കോടിയിലേക്ക്.

Share News

വാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു. 6.18 ലക്ഷത്തോളം പേരാണ് ഇതുവരെ മരിച്ചത്. 91 ലക്ഷം പേരാണ് രോഗമുക്തരായത്. 53.6 ആണ് നിലവിൽ ചികിത്സയിലുള്ളത്. ജൂൺ 28നാണ് രോഗബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടതെങ്കിൽ 24 ദിവസം കൊണ്ടാണ് അടുത്ത അരക്കോടി പിന്നിട്ടത്. വേൾഡോമീറ്റർ കണക്കു പ്രകാരം 15,093,246 ആണ് ലോകത്തെ ആകെ രോഗബാധിതർ. 619,465 ആണ് മരണനിരക്ക്. 9,110623 പേർ രോഗമുക്തരായി. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഒന്നാമതുള്ള അമേരിക്കയിൽ ഏഴാംദിവസവും തുടർച്ചയായി […]

Share News
Read More

പത്തനംതിട്ടയിൽ കൂടുതൽ കണ്ടയ്ന്‍മെന്റ് സോണുകള്‍.

Share News

പത്തനംതിട്ട: കുളനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട്, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അഞ്ച്, ആറ്, ഏഴ്, എട്ട്, ഒന്‍പത് എന്നീ സ്ഥലങ്ങളില്‍ ജൂലൈ 21 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്ബര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ചത്. ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 ഉം മൈലപ്ര ഗ്രാമപഞ്ചായത്തിലെ […]

Share News
Read More

ഏ​ക​ദി​ന നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​യേ​ക്കും.

Share News

തി​രു​വ​ന​ന്ത​പു​രം:സംസ്ഥാനത്ത് കോ​വി​ഡ് വ്യാപനം രൂക്ഷമാകുന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വെച്ചേക്കും.ഈ മാസം 27ന് നടത്താൻ നിശ്‌ചയിച്ചിരുന്ന ഏ​ക​ദി​ന നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വ​യ്ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്ഥി​തി മോ​ശ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ആ​ലോ​ച​ന. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ കൊ​ണ്ടു​വ​രാ​നി​രു​ന്ന ധ​ന​ബി​ല്‍ ഓ​ര്‍​ഡി​ന​ന്‍​സാ​യി കൊ​ണ്ടു​വ​ന്നേ​ക്കും. നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റു​ന്ന​ത​ട​ക്കം വ്യാ​ഴാ​ഴ്ച ചേ​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​ന​മെ​ടു​ക്കും. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​യ​മ​സ​ഭാ സ​മ്മേ​ള​നം ന​ട​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ ഗ​വ​ര്‍​ണ​റെ അ​റി​യി​ക്കും. എ​ന്നാ​ല്‍ സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വ​യ്ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​പ​ക്ഷം ഇ​തി​നോ​ട​കം എ​തി​ര്‍​പ്പ് […]

Share News
Read More

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ കോവിഡ് സ്ഥിരീകരിച്ചത് 37,724 പേ​ര്‍​ക്ക്.

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 12 ല​ക്ഷ​ത്തി​ലേ​ക്ക്. 24 മ​ണി​ക്കൂ​റി​നി​ടെ 37,724 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ക്കു​ക​യും 648 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോഗികളുടെ എ​ണ്ണം 11,92,915 ആ​യി. രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 28,732 ആ​യി ഉ​യ​ര്‍​ന്നു. 4,11,133 പേ​രാ​ണ് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. 7,53,050 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 3,27,031 ആ​യി. 12,276 പേ​ര്‍ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ലെ​യും സ്ഥി​തി മോ​ശ​മാ​ണ്. 1,80,643 പേ​ര്‍​ക്കാ​ണ് […]

Share News
Read More

ഈ കൊച്ചുമിടുക്കൻ …. ഈ കുട്ടിയെ ലോകമറിയട്ടെ

Share News

പത്തനംതിട്ട ജില്ലയിൽ മാന്നാർ കടപ്ര Gov:സ്‌കൂളിൽ പഠിക്കുന്ന,ബീഹാറിയായ അതിഥി തൊഴിലാളി ആലത്തിന്റെ മകൻ ആണ്‌ ഈ കൊച്ചുമിടുക്കൻ ….ഈ കുട്ടിയെ ലോകമറിയട്ടെ.

Share News
Read More