സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി

Share News

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (KASP) കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും കൂടാതെ സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി റെഫര്‍ ചെയ്യപ്പെടുന്ന സ്വകാര്യ ആശുപത്രികളിലെയും കോവിഡ് ചികിത്സാ നിരക്കുകള്‍ നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവും മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ നടത്തിപ്പിനായി രൂപീകരിച്ച സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്.എച്ച്.എ) പുറത്തിറക്കിയ ഇതിനായുള്ള മാര്‍ഗരേഖ പ്രകാരം കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള സ്വകാര്യ […]

Share News
Read More

കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ്

Share News

തിരുവനന്തപുരം കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.നേരത്തെ കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വിമാനത്താവളത്തിലേക്കുളള ഡ്യൂട്ടിയും ഇയാള്‍ നോക്കിയിരുന്നു. വിപുലമായ സൗഹൃദവലയത്തിനുടമയായ ഇയാള്‍ ആയിരത്തിലധികം പേരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Share News
Read More

കോവിഡ് – തീര മേഖലകളിൽ സര്‍ക്കാർ പ്രവര്‍ത്തനങ്ങൾ കൂടുതല്‍ സജീവമാക്കണം

Share News

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് പു​തി​യ അ​ഞ്ച് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ കൂ​ടി പ്ര​ഖ്യാ​പി​ച്ചു. തു​റ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 4,14 എ​ന്നീ വാ​ർ​ഡു​ക​ൾ, തി​രു​വാ​ണി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ഏ​ഴ്, ക​ള​മ​ശേ​രി മു​ൻ​സി​പ്പാ​ലി​റ്റി​യി​ലെ വാ​ർ​ഡ് ആ​റ്, ചേ​രാ​നെ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 17 എ​ന്നി​വ​യാ​ണ് പു​തി​യ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ.​അ​തേ​സ​മ​യം, വാ​ഴ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ വാ​ർ​ഡ് 19നെ ​ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച 69 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 60 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. രോ​ഗ​വ്യാ​പ​നം ഇ​പ്പോ​ഴും തു​ട​രു​ന്ന ആ​ലു​വ, ചെ​ല്ലാ​നം […]

Share News
Read More

എറണാകുളത്ത് കൂടുതൽ കണ്ടെയ്‌ൻമെൻറ് സോണുകൾ ഏർപ്പെടുത്തി

Share News

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് പു​തി​യ അ​ഞ്ച് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ കൂ​ടി പ്ര​ഖ്യാ​പി​ച്ചു. തു​റ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 4,14 എ​ന്നീ വാ​ർ​ഡു​ക​ൾ, തി​രു​വാ​ണി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ഏ​ഴ്, ക​ള​മ​ശേ​രി മു​ൻ​സി​പ്പാ​ലി​റ്റി​യി​ലെ വാ​ർ​ഡ് ആ​റ്, ചേ​രാ​നെ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 17 എ​ന്നി​വ​യാ​ണ് പു​തി​യ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ.​അ​തേ​സ​മ​യം, വാ​ഴ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ വാ​ർ​ഡ് 19നെ ​ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച 69 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 60 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. രോ​ഗ​വ്യാ​പ​നം ഇ​പ്പോ​ഴും തു​ട​രു​ന്ന ആ​ലു​വ, ചെ​ല്ലാ​നം […]

Share News
Read More

ചൊ​വ്വാ​ഴ്ച ചേ​രാ​നി​രു​ന്ന ഇടതുമുന്നണി നേതൃയോ​ഗം റ​ദ്ദാ​ക്കി

Share News

തിരുവനന്തപുരം: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചൊവ്വാഴ്ച ചേരാന്‍ തീരുമാനിച്ച ഇടതുമുന്നണി യോഗം റദ്ദാക്കി. നേ​ര​ത്തെ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​വും ഇതേകാരണത്താൽ റ​ദ്ദാ​ക്കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് യോ​ഗം ന​ട​ത്തി​യാ​ല്‍ വി​മ​ര്‍​ശ​ന​ത്തി​ന് ഇ​ട​യാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് യോ​ഗം റ​ദ്ദാ​ക്കി​യ​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. അതിനിടെ, സിപിഎം കേന്ദ്രകമ്മിറ്റിയോഗം ഇന്ന് ചേരും. ഓണ്‍ലൈന്‍ വഴി നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പൊതുരാഷ്ട്രീയ വിഷയങ്ങളാണ് പ്രധാന അജന്‍ഡ. കണ്‍സള്‍ട്ടന്‍സി കരാറുകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് അയച്ച കത്ത് […]

Share News
Read More

കോവിഡ് രൂക്ഷം:കാസര്‍കോട് അഞ്ചിടങ്ങളിൽ നിരോധനാജ്ഞ

Share News

കാസര്‍കോട്:കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ അഞ്ച് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു രാത്രി 12 മുതലാണ് സി ആര്‍ പി സി 144 പ്രകാരം നിരോധനാജ്ഞ. മഞ്ചേശ്വരം, കുമ്ബള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, നീലേശ്വരം പൊലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞയെന്ന് കലക്ടര്‍ ഡി സജിത് ബാബു അറിയിച്ചു. ജില്ലയില്‍ ഇന്നലെ 106 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 76 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 21 പേരുടെ ഉറവിടം ലഭ്യമല്ല.

Share News
Read More

ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1049 പേര്‍ രോഗമുക്തി നേടി

Share News

838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ  രോഗം ബാധിച്ചു ചികിത്സയിലുള്ളത് 9420 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 8613 34 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 6 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ […]

Share News
Read More

ആഗ്രഹത്തേക്കാള്‍ അഭിരുചിയാണ് പ്രധാനം

Share News

‘സ്ഫടികം’ എന്ന സിനിമയിലെ ചാക്കോ മാഷിനെയും ‘ആടുതോമ’യേയും മലയാളികള്‍ മറക്കില്ല. ‘ലോകത്തിന്‍റെ സ്പന്ദനം മാത്തമാറ്റിക്സിലാണെ’ന്ന് വിശ്വസിച്ച ചാക്കോമാഷ് (തിലകന്‍) മകനായ തോമസിനെ (മോഹന്‍ലാല്‍) കണക്കില്‍ ഒന്നാമനാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കൊടുവില്‍ മകന്‍ വലിയൊരു തെമ്മാടിയായി മാറുന്നു. ആ കുട്ടി നടത്തുന്ന അസാധാരണമായ കണ്ടുപിടുത്തങ്ങളെ മനസ്സിലാക്കാനും അവന്‍റെ ബുദ്ധിയെ തിരിച്ചറിയാനും ചാക്കോമാഷിന് കഴിഞ്ഞില്ല. ഒരു ശാസ്ത്രജ്ഞനോ മറ്റൊ ആകേണ്ടി യിരുന്ന ആ കുട്ടി വളര്‍ന്ന് ‘ആടുതോമ’യായി മാറി. ഇതാണ് സിനിമയുടെ രത്നച്ചുരുക്കം. കേരളത്തിലെ രക്ഷിതാക്കളില്‍ ചിലരെങ്കിലും തങ്ങളുടെ പൊങ്ങച്ചത്തിനുവേണ്ടി, കുട്ടികളുടെ […]

Share News
Read More

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 13 ല​ക്ഷം ക​ട​ന്നു

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 13 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 48,916 പു​തി​യ കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 13,36,861 ആ​യി. ഒ​റ്റ ദി​വ​സ​ത്തി​നി​ടെ 757 പേ​ര്‍ കൂ​ടി രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ചു. ആ​കെ മ​ര​ണം 31,358. നി​ല​വി​ല്‍ 4,56,071 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​തു​വ​രെ 8,49,431 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 3,57,117 ആ​യി. സം​സ്ഥാ​ന​ത്ത് ആ​കെ 13,132 പേ​ര്‍ മ​രി​ച്ചു. […]

Share News
Read More

സ്ഥിതി ഗുരുതരമായി തുടരുന്നു:തിരുവനന്തപുരത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 167 പേർക്ക്

Share News

തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയില്‍ ഇന്ന്‍ 167 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ മാത്രം ഇന്ന് 156 പേര്‍ക്കാണ് രോഗബാധയേറ്റത്.ഉറവിടം വ്യക്തമല്ലാത്ത നാല് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരുടെ വിവരം ചുവടെ 1. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി(30), സമ്ബര്‍ക്കം. 2. പുല്ലുവിള പുതിയതുറ സ്വദേശി(29), സമ്ബര്‍ക്കം.  3. പെരുങ്കടവിള സ്വദേശി(42), സമ്ബര്‍ക്കം. 4. കോട്ടപ്പുറം തുളവിള സ്വദേശിനി(33), സമ്ബര്‍ക്കം. 5. ചെമ്ബാവ് ചാന്നവിളാകം സ്വദേശി(45, സമ്ബര്‍ക്കം. 6. മുടവന്‍മുഗള്‍ ഡീസന്റ്മുക്ക് സ്വദേശിനി(2), സമ്ബര്‍ക്കം. 7. പോത്തന്‍കോട് കുടവൂര്‍ സ്വദേശിനി(16), […]

Share News
Read More