അമിതാഭ് ബച്ചന് കൊവിഡ്-19 സ്ഥിരീകരിച്ചു; മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ: ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്‍ച വൈകീട്ടാണ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വക്താവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. തനിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ശനിയാഴ്‍ച രാത്രിയാണ് ബച്ചന്‍ ട്വിറ്ററിലൂടെ അറിയിച്ചത്. തന്‍റെ കുടുംബാംഗങ്ങളും സ്റ്റാഫും കൊവിഡ് പരിശോധനയ്ക്ക് വിധേയരായിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും ബച്ചന്‍ ട്വീറ്റ് ചെയ്‍തു. കഴിഞ്ഞ 10 ദിവസത്തിനിടെ താനുമായി ഇടപഴകിയവരെല്ലാം പരിശോധനയ്‍ക്ക് വിധേയരാകണമെന്നും ബച്ചന്‍ […]
Read Moreസ്വപ്ന സുരേഷും സന്ദീപും പിടിയിൽ
തിരുവനന്തപുരം:തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക്ക് കാർഗോ വഴി സ്വർണംകടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ. ബംഗുളൂരുവിൽ നിന്നാണ് ഇവരെ എൻഐഎ സംഘം പിടികൂടിയത്.അറസ്റ്റ് വിവരം എൻഐഎ കസ്റ്റംസിനെ അറിയിച്ചു. എൻ ഐഎ അന്വേഷണം ഏറ്റെടുത്ത് രണ്ടാംദിവസമാണ് സ്വപ്‌ന കസ്റ്റഡിയിലായിരിക്കുന്നത്. സ്വപ്‌നയ്ക്ക് വേണ്ടി ഏഴ് ദിവസമായി കസ്റ്റംസ് തിരച്ചില്‍ നടത്തിവരികയായിരുന്നു. സ്വപ്നയെ പിടികൂടാനായി കേരള പൊലീസിന്റെ സഹായം കസ്റ്റംസ് തേടിയിരുന്നു. എന്നാല്‍ കേരള പൊലീസ് സംഘം അന്വേഷണം ആരംഭികക്കുന്നതിന് മുന്നേതന്നെ എന്‍ഐഎ ഇവരെ കസ്റ്റഡിയിലെടുത്തു. […]
Read Moreഞായറാഴ്ച്ച ഒഴിവുദിനമാണ്. ഏറ്റവും ഒഴിവാക്കാനാവാത്ത അത്യാവശ്യങ്ങൾക്കല്ലാതെ ആരും വീട്ടിൽ നിന്നും പുറത്തിറങ്ങരുത്. -എസ്. സുഹാസ്
സുഹൃത്തുക്കളെ, നാളെ ഞായറാഴ്ചയാണ്. സർക്കാർ നിർബന്ധിത ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കോവിഡ് വ്യാപനത്തിനെതിരെ, സ്വയം നിയന്ത്രണത്തോടെയും ജാഗ്രതയോടെയും പ്രവർത്തിക്കേണ്ട നിർണായക ഘട്ടമാണിതെന്ന് ഓർമ്മപ്പെടുത്തട്ടെ. ..നമ്മുടെ നാട് കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീർത്തെങ്കിലും അനിവാര്യമായ സാഹചര്യങ്ങൾ മൂലം രോഗവ്യാപനമുണ്ടായിട്ടുണ്ട്. ചുരുക്കത്തിൽ സമൂഹ വ്യാപനത്തിന്റെ വക്കിലാണ് നമ്മൾ എന്നതാണ് വസ്തുത. ഇതിലേക്ക് വഴുതി വീഴാതെ നമ്മളെയും കുടുംബത്തെയും നാടിനെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നാം നിറവേറ്റണം. ഞായറാഴ്ച്ച ഒഴിവുദിനമാണ്. ഏറ്റവും ഒഴിവാക്കാനാവാത്ത അത്യാവശ്യങ്ങൾക്കല്ലാതെ ആരും വീട്ടിൽ നിന്നും പുറത്തിറങ്ങരുത്. പ്രായമായവരുടെ […]
Read Moreആന്റിജൻ ടെസ്റ്റ് ആധികാരികം, ഐ.സി.എം.ആർ അംഗീകൃതം
കോവിഡ് സ്ഥിരീകരണത്തിനുള്ള പരിശോധനയിൽ ആൻറിജൻ ടെസ്റ്റ് കൃത്യതയും ആധികാരികതയും ഉറപ്പാക്കുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കോവിഡ് 19 അതിവേഗം പടരുന്ന സ്ഥലങ്ങളിൽ വേഗത്തിൽ അണുബാധ നിർണ്ണയിക്കുകയും അവർക്കു ചികിത്സ നൽകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. രോഗം ഗുരുതരമാകുന്നത് തടയുന്നതിനും തുടർവ്യാപനം ഉണ്ടാകുന്നത് നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കും. അണുബാധ വേഗത്തിൽ പടരുമ്പോൾ കുറച്ചു സമയത്തിനുളളിൽ പരിശോധനാഫലം ലഭിക്കുന്ന പരിശോധനകൾ ആവശ്യമാണ്. അതിനാലാണ് ആൻറിജൻ ടെസ്റ്റ് അണുവ്യാപനം കൂടുതലുളള സ്ഥലങ്ങളിൽ നടത്തുന്നത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ഉം […]
Read Moreകുട്ടികളിലെ ആത്മഹത്യാ പ്രവണത ചെറുക്കാന്‍ ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’
ഇതുവരെ സേവനം നല്‍കിയത് 68,814 കുട്ടികള്‍ക്ക് കോവിഡ് കാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നതിനും ആത്മഹത്യ പ്രവണത ചെറുക്കുന്നതിനുമായി ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കി വരുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന് കീഴിലുള്ള മാനസികാരോഗ്യ പരിപാടിയും വനിതാ ശിശുവികസന വകുപ്പും യോജിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഓരോ ജില്ലയിലും മാനസികാരോഗ്യ പരിപാടിയുടെ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീമിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ […]
Read Moreഅണികളെയും പ്രവർത്തകരെയും വൈറസിന്റെ പിടിയിലേയ്ക്ക് തള്ളിയിട്ടുകൊണ്ട് കേരളത്തിലാകെ സാമൂഹ്യവ്യാപനത്തിന് കോപ്പുകൂട്ടുകയാണ് പ്രതിപക്ഷം.-ഡോ .തോമസ് ഐസക്ക്
അധികാരമോഹം കൊണ്ട് ലെക്കുകെട്ട പ്രതിപക്ഷനേതാക്കൾ കോവിഡിന്റെ സമൂഹവ്യാപനം വിളിച്ചു വരുത്തുകയാണ്. ഏറ്റവും കർക്കശമായി സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കേണ്ട ഘട്ടത്തിലാണ് വൈറസ് വ്യാപനം വിളിച്ചുവരുത്തുന്ന സമരകോപ്രായങ്ങൾ. അവരവരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ജീവൻ അപകടത്തിലാക്കുന്ന ഈ പ്രഹസനം എത്രയും വേഗം അവസാനിപ്പിക്കണം. നാം ഇതുവരെ പ്രതിരോധിച്ചിരുന്ന സാമൂഹ്യവ്യാപനം യാഥാർത്ഥ്യമായാൽ, പ്രതിരോധ മാർഗനിർദ്ദേശങ്ങളപ്പാടെ ലംഘിക്കുമെന്ന് വെല്ലുവിളിക്കുന്ന കോൺഗ്രസ് നേതാക്കൾ തന്നെയാണ് അതിനുത്തരവാദികൾ. സ്വയം ഒടുങ്ങിക്കൊണ്ട് ജനതയുടെ കൂട്ടമരണം വിളിച്ചുവരുത്തുന്ന ഈ രാഷ്ട്രീയക്കളി അവസാനിപ്പിച്ചേ മതിയാകൂ. സമരത്തിന് ആരും എതിരല്ല. പക്ഷേ, എന്തുകൊണ്ടാണ് കോവിഡ് […]
Read MoreOnline Education വീട്ടിലിരുന്ന് കുട്ടികൾ പഠിക്കുമ്പോൾ,മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട വിവിധ കാര്യങ്ങൾ ഡോ. കൊച്ചുറാണി ജോസഫ് വിശദികരിക്കുന്നു.
സാമ്പത്തിക ശാസ്ത്ര അധ്യാപിക, ഗവേഷണ ഗൈഡ്, കോളമനിസ്റ്റ്, പ്രഭാഷക, ഗ്രന്ഥകാരി, സർക്കാർ പരിശീലനപരിപാടികളിലെ റിസോഴ്സ് പേർസൺ, ദൃശ്യ, ശ്രവ്യ, രചനാ മാധ്യമങ്ങളിലെ സ്ഥിരസാന്നിധ്യം കൊറോണ സൃഷ്ടിച്ച ആരോഗ്യപ്രശ്നങ്ങളോടൊപ്പം എല്ലാവരെയും വിഷമിപ്പിക്കുന്നതു സാമ്പത്തിക പ്രശ്നങ്ങളും കൂടിയാണ്. സാമ്പത്തികശാസ്ത്രവിദഗ്ദ്ധയും പ്രഭാഷകയുമായ ഡോ. കൊച്ചുറാണി ടീച്ചർ ഒരു പരസ്പരാശ്രയ ജീവിതരീതിയെ കുറിച്ച് പറയുന്നത് ശ്രവിക്കാം. സ്വാശ്രയമല്ല, പരാശ്രയമല്ല, പരസ്പരാശ്രയമാണ് ജീവിതംസാമ്പത്തിക ശാസ്ത്ര അധ്യാപിക, ഗവേഷണ ഗൈഡ്, കോളമനിസ്റ്റ്, പ്രഭാഷക, ഗ്രന്ഥകാരി, സർക്കാർ പരിശീലനപരിപാടികളിലെ റിസോഴ്സ് പേർസൺ, ദൃശ്യ, ശ്രവ്യ, രചനാ മാധ്യമങ്ങളിലെ […]
Read Moreകുഞ്ഞു പരസ്യങ്ങള്‍ക്ക് വലിയ കരുത്തേകി കോവിഡ് കാലം
സാമൂഹിക ജീവിതത്തിലെ സമസ്ത മേഖലകളിലും വ്യതിയാനങ്ങളുടെ പുതു പാതകള്‍ തുറന്നു കൊറാണ വൈറസ്. ആഗോളീകരണത്തിന്റെ ആവേശത്തിരകളിളക്കിയ നവീന മാതൃകകളുമായി തിളങ്ങി നിന്ന പരസ്യ ബിസിനസിന്റെ കാര്യത്തിലും അവസ്ഥ അതു തന്നെ. അച്ചടി മേഖലയിലും ദൃശ്യ ശ്രാവ്യ മേഖലകളിലുമെല്ലാം പരസ്യ ഇടം പിന്നിലേക്കു മാറിയതോടൊപ്പം അവയുടെ സ്വാഭാവവും മാറിമറിഞ്ഞു. കോവിഡ് കാലത്തെ പരസ്യങ്ങള്‍ മിക്കവയും സുരക്ഷ, സംരക്ഷണം തുടങ്ങിയ വിഭാഗത്തില്‍പ്പെടുന്നവ തന്നെ. സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ്, ക്ലീനിംഗ് ലിക്വിഡുകള്‍, അണുനാശിനികള്‍, ഇന്‍ഷുറന്‍സ് തുടങ്ങി ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യങ്ങള്‍ വിവിധ […]
Read Moreഇന്ന് 488 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 143 പേര്‍ രോഗമുക്തി നേടി
സമ്പർക്കത്തിലൂടെ 234 പേർക്ക് രോഗബാധ കേരളത്തില്‍ ഇന്ന് 488 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 69 പേർക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 48 പേർക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 29 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 19 പേർക്കും , കൊല്ലം, […]
Read More