കോവിഡ് – 19 ൻ്റെ പശ്ചാത്തലത്തിൽ [ 6- 7- 2020 ] രാവിലെ 6 മണി മുതൽ ഒരാഴ്ചത്തേക്ക് തിരുവനന്തപുരം കോർപ്പറേഷനിൽ ട്രിപ്പിൾ ലോക് ഡൗൺ ഏർപ്പെടുത്തും.

Share News
Share News
Read More

ശത്രുക്കള്‍ രോഗികളല്ല; രോഗമാണ്. അത് ഒരു കാരണവശാലും മറന്നുകൂടാ.

Share News

കോവിഡ് – 19 നിയന്ത്രണങ്ങളുടെ ഭാഗമായി ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ വിലക്ക് ലംഘിച്ച് പുറത്തുപോകാന്‍ പാടില്ല എന്നതുപോലെ തന്നെ അവരെ ശല്യപ്പെടുത്തുന്ന വിധം പെരുമാറുന്നതും കുറ്റകരമാണ്. ശത്രുക്കള്‍ രോഗികളല്ല; രോഗമാണ്. അത് ഒരു കാരണവശാലും മറന്നുകൂടാ.

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 06 07 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

എറണാകുളം പാർലമെന്റ് മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങൾ കണ്ടെയ്‌ൻറ്മെന്റ് സോണുകളായി മാറിയ സാഹചര്യത്തിൽ എസ്.ആർ.എം റോഡിലുള്ള എം. പി ഓഫീസിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.

Share News

എറണാകുളം പാർലമെന്റ് മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങൾ കണ്ടെയ്‌ൻറ്മെന്റ് സോണുകളായി മാറിയ സാഹചര്യത്തിൽ എസ്.ആർ.എം റോഡിലുള്ള എം. പി ഓഫീസിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. * അത്യാവശ്യ ആവശ്യങ്ങൾക്ക് മാത്രം ഓഫീസ് സന്ദർശിക്കുക. ആവശ്യക്കാരൻ മാത്രം എത്തുക. കൂട്ടം കൂടിയുള്ള സന്ദർശനങ്ങൾ ഒഴിവാക്കുക. * സാമൂഹീക അകലം പാലിച്ച് മാസ്ക്ക് ധരിച്ച്, സ്റ്റാഫിന്റെ നിർദേശം ലഭിച്ചതിന് ശേഷം മാത്രം ഓഫീസിനകത്ത് പ്രവേശിക്കുക. * ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓഫീസിന്റെ പ്രവർത്തന സമയം രാവിലെ 10 മണി മുതൽ […]

Share News
Read More

പ്രിയ കളക്ടർ… ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങൾ….

Share News

ഈ മഹാമാരികാലത്ത് ഇതൊന്നും കാണാതെ, ഇവരൊന്നും പറയുന്നത് അനുസരിക്കാതെ പോകരുത്… എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസിനെക്കുറിച്ചാണ്. കോവിഡ് -19 ആരംഭഘട്ടം മുതൽ വിശ്രമമില്ലാത്ത പോരാട്ടത്തിലാണ് കളക്ടർ. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരു വിരൽത്തുമ്പിനപ്പുറത്ത് കളക്ടറുണ്ടായിരുന്നു. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഈ കൊറോണക്കാലത്തിന് തൊട്ട് മുൻപ് ഫെബ്രുവരിയിലാണ് സുഹാസിന് ഒരു കുഞ്ഞുണ്ടാകുന്നത്. പ്രസവ സമയത്ത് ഹോസ്പിറ്റലിൽ പോയി തിരികെ വന്നതാണ്. പിന്നീട് ഇന്ന് വരെ ആ കുഞ്ഞിനെ ഒരു നോക്ക് കാണുവാൻ സാധിച്ചിട്ടില്ല. ജീവിതത്തിലെ വലിയ സന്തോഷം […]

Share News
Read More

സകലകാല സുല്‍ത്താന്റെ സ്മരണയില്‍ മലയാണ്മ

Share News

വൈക്കം മുഹമ്മദ് ബഷീര്‍ വിടപറഞ്ഞിട്ട് 26 വര്‍ഷം മലയാള സാഹിത്യത്തിലെ സകലകാല സുല്‍ത്താന്‍ പട്ടം സ്വന്തമാക്കിയ അതുല്യ കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മകളുടെ ഭാഗമായിട്ട് 26 വര്‍ഷം. ബേപ്പൂര്‍ സുല്‍ത്താനെ  സ്നേഹിക്കുന്നവരുടെ സംഗമ വേദിയായി മാറിയിരുന്നു എല്ലാ വര്‍ഷവും ഈ ദിനമെങ്കില്‍  കോവിഡ് കാരണം ഓര്‍മ്മദിനം വിപുലമായി ആഘോഷിക്കുന്നില്ല ഇത്തവണ. പകരം വയ്ക്കാനില്ലാത്ത എഴുത്തിന്റെയും വാഗൈ്വഭവത്തിന്റെയും മാന്ത്രികനായിരുന്നു ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വൈക്കം മുഹമ്മദ് ബഷീര്‍. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ […]

Share News
Read More

എഴുത്തിലും പൊതുജീവിതത്തിലും സ്വജീവിതത്തിലും എല്ലാം ആനി തയ്യിൽ സമാനതകളില്ലാത്ത സ്ത്രീയായിരുന്നു .

Share News

ഇടങ്ങഴിയിലെ കുരിശ് കൊച്ചിയിൽ മാർക്കറ്റ് കനാലിന്റെ വലതുകരയിലൂടെ കടന്നുപോകുമ്പോഴെല്ലാം ഞാൻ ഒരു കെട്ടിടത്തിലേക്ക് നോക്കും – ആനി തയ്യിലിന്റെ വീടായിരുന്നു അത് – അവരുടെ ‘ ഇടങ്ങഴിയിലെ കുരിശ് ‘ എന്ന ആത്മകഥ എത്ര തവണ ഞാൻ വായിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല. ഞാൻ കണ്ടിട്ടുള്ള അറിയാനിടവന്നിട്ടുള്ള ഏറ്റവും couragious ആയിട്ടുള്ള സ്ത്രീകളിൽ ഒരാളാണ് അവർ – എഴുത്തിലും പൊതുജീവിതത്തിലും സ്വജീവിതത്തിലും എല്ലാം ആനി തയ്യിൽ സമാനതകളില്ലാത്ത സ്ത്രീയായിരുന്നു – 87 ഗ്രന്ഥങ്ങളുടെ രചയിതാവ് – ഇന്നത്തെ മലയാളിക്ക് വിശേഷിച്ചും […]

Share News
Read More

സ്വാശ്രയമല്ല, പരാശ്രയമല്ല, പരസ്പരാശ്രയമാണ് ജീവിതം – ഡോ. കൊച്ചുറാണിജോസഫ്

Share News

സാമ്പത്തിക ശാസ്ത്ര അധ്യാപിക, ഗവേഷണ ഗൈഡ്, കോളമനിസ്റ്റ്‌, പ്രഭാഷക, ഗ്രന്ഥകാരി, സർക്കാർ പരിശീലനപരിപാടികളിലെ റിസോഴ്സ് പേർസൺ, ദൃശ്യ, ശ്രവ്യ, രചനാ മാധ്യമങ്ങളിലെ സ്ഥിരസാന്നിധ്യം കൊറോണ സൃഷ്ടിച്ച ആരോഗ്യപ്രശ്നങ്ങളോടൊപ്പം എല്ലാവരെയും വിഷമിപ്പിക്കുന്നതു സാമ്പത്തിക പ്രശ്നങ്ങളും കൂടിയാണ്. സാമ്പത്തികശാസ്ത്രവിദഗ്ദ്ധയും പ്രഭാഷകയുമായ ഡോ. കൊച്ചുറാണി ടീച്ചർ ഒരു പരസ്പരാശ്രയ ജീവിതരീതിയെ കുറിച്ച് പറയുന്നത് ശ്രവിക്കാം. സ്വാശ്രയമല്ല, പരാശ്രയമല്ല, പരസ്പരാശ്രയമാണ് ജീവിതംസാമ്പത്തിക ശാസ്ത്ര അധ്യാപിക, ഗവേഷണ ഗൈഡ്, കോളമനിസ്റ്റ്‌, പ്രഭാഷക, ഗ്രന്ഥകാരി, സർക്കാർ പരിശീലനപരിപാടികളിലെ റിസോഴ്സ് പേർസൺ, ദൃശ്യ, ശ്രവ്യ, രചനാ മാധ്യമങ്ങളിലെ […]

Share News
Read More

പ്രകൃതിയെ സംരക്ഷിക്കുവാന്‍ യുവജനങ്ങള്‍ പ്രകൃതിയിലേക്ക് മടങ്ങണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Share News

പ്രകൃതിയെ സംരക്ഷിക്കുവാന്‍ യുവജനങ്ങള്‍ പ്രകൃതിയിലേക്ക് മടങ്ങണമെന്ന് കെസിബിസി പ്രസിഡണ്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കാക്കനാട് സീറോമലബാര്‍ സഭാ ആസ്ഥാനത്ത് നടന്ന കെസിവൈഎം സംസ്ഥാനതല യുവജനദിന ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി സംരക്ഷണത്തിന് കെസിവൈഎം ആരംഭിച്ചിരിക്കുന്ന ഹരിതംപോലുള്ള പദ്ധതികള്‍ സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.സി.വൈ.എം സംസ്ഥാന പ്രസിഡണ്ട് ബിജോ പി. ബാബു അദ്ധ്യക്ഷത വഹിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കെസിവൈഎം പതാക ഉയര്‍ത്തുകയും, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ യുവജനങ്ങള്‍ക്കായി പ്രത്യേക […]

Share News
Read More