അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഡിജിപി

Share News

തിരുവനന്തപുരം : പൊലീസുകാര്‍ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഡ്യൂട്ടി കഴിഞ്ഞാല്‍ നേരെ വീട്ടിലേക്കോ ക്വാര്‍ട്ടേഴ്‌സിലേക്കോ പോകണം. ബന്ധുവീടുകളോ സുഹൃത്തുക്കളുടെ വീടുകളോ സന്ദര്‍ശിക്കരുത്. മറ്റുയാത്രകളും നിയന്ത്രിക്കണം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി മുന്നറിയിപ്പ് നല്‍കി. പൊലീസുകാര്‍ക്കിടയില്‍ കോവിഡ് രോഗബാധ കൂടുന്ന പശ്ചാത്തലത്തിലാണ് ഡിജിപി പൊലീസുകാര്‍ക്ക് മുന്‍കരുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. തിരുവനന്തപുരത്ത് എആര്‍ ക്യാമ്ബിലെ പൊലീസുകാരനും, സെക്രട്ടേറിയറ്റില്‍ സുരക്ഷാ ജോലി ചെയ്തിരുന്ന പൊലീസുകാരനുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.എആര്‍ ക്യാമ്ബിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെ […]

Share News
Read More

‘ദൈവത്തിനു നന്ദി’:അ​ങ്ക​മാ​ലി​യി​ല്‍ പി​താ​വ് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കു​ഞ്ഞ് ആ​ശു​പ​ത്രി വി​ട്ടു

Share News

കോ​ല​ഞ്ചേ​രി: അ​ങ്ക​മാ​ലി​യി​ല്‍ പി​താ​വ് കട്ടിലിലെറിഞ്ഞ് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച പിഞ്ചു കു​ഞ്ഞ് ആ​ശു​പ​ത്രി വി​ട്ടു.കോഴഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയില്‍നിന്ന് കുഞ്ഞും അമ്മയും പുല്ലുവഴി മാതൃശിശു പരിചരണ കേന്ദ്രമായ സ്നേഹജ്യോതിയിലേക്കാണ് പോകുന്നത്.നേ​പ്പാ​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തു​വ​രെ അ​മ്മ​യും കു​ഞ്ഞും സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷ​ണ​ത്തി​ലാ​കും. ജൂണ്‍ പതിനെട്ടാം തീയതി പുലര്‍ച്ചെയാണ് 54 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അച്ഛന്‍ കാലില്‍ പിടിച്ചു ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. തലക്ക് പരിക്കേറ്റ് ബോധം നഷ്ടമായ നിലിയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ 54 ദി​വ​സം മാ​ത്രം പ്രാ​യ​മാ​യ […]

Share News
Read More

മോൺസിഞ്ഞോൾ ജോർജ് കൂവക്കാട് വത്തിക്കാൻ കാര്യാലയത്തിൽ നിയമിതനായി

Share News

ചങ്ങനാശ്ശേരി അതിരൂപതാംഗവും വെനസ്വലയിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയ സെക്രട്ടറിയുമായ മോൺ ജോർജ് കൂവക്കാട്ടിനെ ഫ്രാൻസീസ് മാർപ്പാപ്പ വത്തിക്കാനിലെ കേന്ദ്ര കാര്യാലയത്തിന്റെ (Secretariat of State, Holy See) പൊതു കാര്യങ്ങൾക്കു വേണ്ടിയുള്ള വിഭാഗത്തിൽ നിയമിച്ചു. 2006 മുതൽ വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ സേവനമനുഷ്ഠിച്ച് വരുന്ന മോൺസിഞ്ഞോർ ജോർജ് കൂവക്കാടിന് ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രെലേറ്റ് പദവി നൽകി ഫ്രാൻസീസ് മാർപ്പാപ്പ ആദരിച്ചിരുന്നു. അൾജീരിയ, ദക്ഷിണ കൊറിയ – മംഗോളിയ, ഇറാൻ, കോസ്തറിക്കാ തുടങ്ങിയ സ്ഥലങ്ങളിൽ മോൺ. ജോർജ്ജ് […]

Share News
Read More

ഇവിടെ ഇറക്കുന്നത് പൈപ്പുകളാണ്..

Share News

ഒരു എം പി യുടെ ആര്ജ്ജവത്തിന്റെ സാക്ഷ്യപത്രം.. … കൊരട്ടി jts ജംഗ്‌ഷനിലെ വെള്ളകെട്ടിൽ ദുരിതമനുഭവിച്ച തദ്ദേശീയരോടുള്ള ചേർത്തുപിടിക്കൽ. ദേശീയ പാത വികസനത്തിന്‌ മുൻപ് ഇരു വശങ്ങളിലും വീതിയേറിയ കാനകൾ ഉണ്ടായിരുന്നു ഇവിടം. വീതി കൂട്ടിയപ്പോൾ കാനകൾ മൂടി പോവുകയും ചെയ്തു. 2018, 2019 ലെ പ്രളയ കാലഘട്ടങ്ങൾ ഈ മേഖലയിലെ പല വീടുകൾ മുങ്ങി പോകുന്നതിനും, നിരവധി നാശനഷ്ടങ്ങൾക്കും ഇടയാക്കിയ പ്രതിസന്ധി പരിഹരിയ്ക്കുവാൻ വിവിധ തലങ്ങളിൽ സജീവ ഇടപെടലുകൾ. ബെന്നി ബഹന്നാൻ MP യെ സ്ഥലം […]

Share News
Read More

ജാഗ്രത എന്നത്തേക്കാളും വേണം, ക്വാറൻറ്റൈൻകാരെ ഒറ്റപ്പെടുത്തരുത്- മുഖ്യമന്ത്രി

Share News

ക്വാറൻറ്റൈനിലുള്ളവരെ ശല്യപ്പെടുത്തിയാൽ കർശന നടപടി കോവിഡ് പ്രതിരോധത്തിൽ നമ്മുടെ ജാഗ്രത എന്നത്തേക്കാളും കൂടുതൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗവ്യാപന തോത് വലുതാവുകയും ഒരു ദിവസം 200 ആദ്യമായി കടക്കുകയും ചെയ്തു. 14 ജില്ലകളിലും രോഗബാധിതർ വർധിച്ചു. നേരത്തേയുള്ളതിൽനിന്ന് വ്യത്യസ്തമായി നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും കോവിഡ് ബാധിതരുണ്ട്. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം ജില്ലയിലെ പൊന്നാന്നി താലൂക്കിലും ഗുരുതരമായ സാഹചര്യമാണുള്ളത്.എല്ലാവരും ഒത്തൊരുമിച്ച് പോരാടുന്നതിന്റെ ഫലമായാണ്, ലോകത്തിനു തന്നെ മാതൃകയാകുംവിധം ഇതുവരെ മഹാമാരിയെ പിടിച്ചുനിർത്താൻ സാധിച്ചത്.എന്നാൽ, ഈ […]

Share News
Read More

അവശനിലയില്‍ കണ്ടെത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു.

Share News

പാലക്കാട്:അട്ടപ്പാടിയില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു. ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടത്തറയ്ക്കടുത്താണ് കുട്ടിക്കൊമ്ബനെ വനം വകുപ്പധികൃതര്‍ അവശനിലയില്‍ ആദ്യം കണ്ടെത്തിയത്. വായില്‍ ഗുരുതര പരിക്കേറ്റ് അവശ നിലയിലായിരുന്നതിനാല്‍ കൊമ്പന് ദിവസങ്ങളായി ഭക്ഷണമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വായ പുഴുവരിച്ച നിലയിലായിരുന്നു. ഏകദേശം അഞ്ച് വയസു തോന്നിക്കുന്ന കുട്ടിക്കൊമ്ബന് എങ്ങനെയാണ് പരുക്കേറ്റത് എന്നതിനെക്കുറിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Share News
Read More

DUKHRANA’ & THE LEGACY OF ST.THOMAS CHRISTIANS

Share News

Come 3rd July, the whole world commemorates the death anniversary of St.Thomas, one of the 12 Apostles of Lord Jesus Christ. The remembrance of this event is popularly known as ‘Dukhrana’, a Syriac word meaning remembrance. The tradition of a large population of Christians, particularly in India, commonly called Marthoma Nazaranis, trace their patrimony in […]

Share News
Read More

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.10കോടി കടന്നു

Share News

മേരിലൻഡ്​: ആഗോള തലത്തിൽ കോവിഡ്​ കേസുകളുടെ എണ്ണം ഒരുകോടി 10 ലക്ഷം കടന്നു. ജോൺസ്​ ഹോപ്​കിൻസ്​ സർവകലാശാല പുറത്ത്​ വിട്ട കണക്കുകൾ പ്രകാരമാണിത്​. നിലവിൽ 1,11,90,678 രോഗബാധിതരാണുള്ളത്​. 5,29113 പേർ രോഗം ബാധിച്ച്​ മരിച്ചു. 62,97,610 പേർ രോഗമു​ക്തരായി. 43,63,955 പേർ നിലവിൽ ചികിത്സയിലു​ണ്ട്​. ചൈനീസ്​ നഗരമായ വുഹാനിൽ നിന്ന്​ ഉത്ഭവിച്ചുവെന്ന്​ കരുതപ്പെടുന്ന രോഗം അമേരിക്കയിലാണ്​ ഏറ്റവും കൂടുതൽ നാശം വിതച്ചത്​. 28,90,588 പേർക്കാണ്​ അമേരിക്കയിൽ ഇതുവരെ രോഗം ബാധിച്ചത്​. 1,32,101 പേർ അമേരിക്കയിൽ കോവിഡ്​ ബാധിച്ച്​ […]

Share News
Read More

അക്ഷരങ്ങളുടെ ലോകത്തെ വ്യത്യസ്തനായ വ്യക്‌തിത്വം.ഇത് മുരളീധരൻ മാഷിന്റെ ജീവിത യാത്ര.

Share News

അക്ഷരങ്ങളുടെ ലോകത്തെ വ്യത്യസ്തനായ വ്യക്‌തിത്വം.ഇത് മുരളീധരൻ മാഷിന്റെ ജീവിത യാത്ര .കാടിനുള്ളിൽ കാടിന്റെയും നാടിന്റെയും അറിവുകൾ പങ്കു വച്ചു ഒരു അധ്യാപകൻ.ഇടമലക്കുടിയിലെ ട്രൈബൽ എൽ. പി സ്കൂളിൽ അധ്യാപകനായി എത്തിചേർന്ന മുരളി മാഷ് കഴിഞ്ഞ ഇരുപത് വർഷങ്ങളായി ഗോത്രവിഭാഗക്കാർക്ക് ഒപ്പം അവരിൽ ഒരാളായി കഴിയുന്നു. ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ സന്നദ്ധ പ്രവർത്തകനായിരുന്ന മുരളീധരൻ മാഷ് ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിൽ എത്തി ചേർന്നത് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു.പിന്നീട് അദ്ദേഹം അവിടുത്തെ ഏകാധ്യാപക വിദ്യാലയത്തിന്റെ ദൗത്യം […]

Share News
Read More