ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2129 പേര്‍ രോഗമുക്തി നേടി – 02 09 2020

Share News

സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 142 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 […]

Share News
Read More

നാളികേര ദിനത്തിൽ കരിക്ക് പായസം ഉണ്ടാക്കാം

Share News

ഇന്ന്‌ ലോക നാളികേര ദിനം.നാളികേരമേഖലയുടെ വികസനം ലക്ഷ്യമാക്കി സെപ്റ്റംബർ 2 -ജക്കാർത്ത ആസ്ഥാനമായുള്ള ഏഷ്യൻ പസഫിക് കൊക്കനട്ട് കമ്മ്യൂണിറ്റി 1999 മുതൽ നാളികേര ദിനമായി ആചരിക്കുന്നു.കരിക്കുകൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ടാക്കാം.

Share News
Read More

ദൈവത്തിന്റെ കാണപ്പെട്ട രൂപങ്ങളായി, സ്നേഹവും കരുതലും നൽകുക – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 02 09 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

പൊടിയാടി ഇടക്കുന്നിൽ M C ഡാനിയേൽ (82) നിര്യാതനായി

Share News

തിരുവല്ല : പൊടിയാടി ഇടക്കുന്നിൽ M C ഡാനിയേൽ (82) നിര്യാതനായി. മൃതസംസ്കാരം ബുധനാഴ്ച്ച മൂന്നു മണിക്കു പുളിക്കീഴ് St. ഫ്രാൻസിസ് സേവ്യർ റോമൻ കത്തോലിക്ക ദേവാലയത്തിൽ. കുഞ്ഞമ്മ ഡാനിയേൽ ആണ് ഭാര്യ. ജോസ്, റോസമ്മ. ജെയിംസ്, ലിസമ്മ, സാം, സുനു എന്നിവർ മക്കളാണ്. കാത്തോലിക് ഫോറം പ്രസിഡന്റ്‌ ബിനു ചാക്കോ മരുമകനാണ്.

Share News
Read More

ടോമിന്‍ ജെ. തച്ചങ്കരിക്ക് ഡിജിപി ആയി സ്ഥാനക്കയറ്റം

Share News

തിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരിക്ക് ഡിജിപി തസ്തികയിലേക്ക് സ്ഥാനക്കയറ്റം. നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയാണ് തച്ചങ്കരി. എന്‍ ശങ്കര്‍ റെഡ്ഡി വിരമിച്ചതിനെത്തുടര്‍ന്നാണ് തച്ചങ്കരിയുടെ റാങ്ക് ഉയര്‍ന്നത്. പൊലീസിലും വിജിലന്‍സിലും അടക്കം 34 വര്‍ഷത്തെ സേവനത്തിന് ശേഷം ഇന്നലെയാണ് ശങ്കര്‍ റെഡ്ഡി വിരമിച്ചത്. 1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു ശങ്കര്‍ റെഡ്ഡി. അതേസമയം, തച്ചങ്കരിക്ക്, പോലീസിനു പുറത്തുള്ള പ്രധാനപ്പെട്ട ഒരു പദവി ലഭിക്കാനാണ് സാധ്യത .അടുത്ത വർഷം ജൂണിൽ സംസ്ഥാന പോലീസ് മേധാവി പദവിയിൽ നിന്നും ലോക്നാഥ് ബെഹ്‌റ ഐപിഎസ് […]

Share News
Read More

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു

Share News

ന്യൂഡൽഹി: രാജീവ് കുമാർ ഇന്ത്യയുടെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. സുനിൽ അറോറ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ, ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിലവിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രയ്ക്ക് പുറമെയാണ് രാജീവ്‌ കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. 1960 ഫെബ്രുവരി 19 ന് ജനിച്ച രാജീവ് കുമാർ 1984 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. കേന്ദ്ര സർവ്വീസിലും, ബീഹാർ – ജാർഖണ്ഡ് സംസ്ഥാന സർവ്വീസുകളിലുമായി 36 വർഷത്തിലേറെ,വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ബി.എസ്.സി, എൽ.എൽ.ബി, പി.ജി.ഡി.എം, എം.എ […]

Share News
Read More

എൻഐഎ സെക്രട്ടേറിയറ്റിൽ: പരിശോധന തുടരുന്നു

Share News

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ന്‍​ഐ​എ സം​ഘം സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ എ​ത്തി. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യാ​ണ് സം​ഘം എ​ത്തി​യ​ത്. അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാ​മ​ര്‍ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 15 അം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന ഐ​ടി സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് വൈ ​സ​ഫീ​റു​ള്ള​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ഓ​ഫീ​സ് ഉ​ള്‍‌​പ്പെ​ട്ട നോ​ര്‍​ത്ത് ബ്ലോ​ക്കി​ലെ ഓ​ഫീ​സി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​സി​ടി​വി​ക​ളും എ​ന്‍​ഐ​എ സം​ഘം പ​രി​ശോ​ധി​ച്ചു. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2019 […]

Share News
Read More

മൊറട്ടോറിയം:രണ്ട് വർഷത്തേക്ക് കൂടി നീട്ടാൻ തയ്യാറെന്ന് കേന്ദ്രം

Share News

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വാ​യ്പാ മൊ​റ​ട്ടോ​റി​യം ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​കൂ​ടി നീ​ട്ടാ​ൻ ത​യാ​റെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ. സു​പ്രീം​കോ​ട​തി​യി​ലാ​ണു കേ​ന്ദ്രം ഇ​തു​സം​ബ​ന്ധി​ച്ച നി​ല​പാ​ട് അ​റി​യി​ച്ച​ത്. ഹ​ർ​ജി വീ​ണ്ടും ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും. അ​തേ​സ​മ​യം, ഇ​ക്കാ​ല​യ​ള​വി​ലെ പ​ലി​ശ എ​ഴു​തി​ത്ത​ള്ളു​ന്ന​തു സം​ബ​ന്ധി​ച്ച് ഉ​റ​പ്പു​പ​റ​യാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ആ​ർ​ബി​ഐ, ബാ​ങ്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​രു​മാ​യി കേ​ന്ദ്രം കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നു കേ​ന്ദ്ര​ത്തി​നാ​യി സു​പ്രീം കോ​ട​തി​യി​ൽ ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​ന്‍റെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം 23 ശ​ത​മാ​നം ഇ​ടി​ഞ്ഞ കാ​ര്യ​വും […]

Share News
Read More