ഹിന്ദു പിന്‍തുടര്‍ച്ചവകാശ നിയമം;സുപ്രീം കോടതി വിധിയും – സ്ത്രീ പുരുഷ സമത്വവും
സുപ്രീം കോടതി വിധിയും – സ്ത്രീ പുരുഷ സമത്വവും ഹിന്ദു കുടുംബത്തിലെ പെണ്‍മക്കള്‍ക്ക് കുടുബസ്വത്തിലുള്ള അവകാശം അസന്നിഗ്ദ്ധമായി ഊട്ടി ഉറപ്പിച്ചുകൊണ്ടുള്ള രാജ്യത്തെ പരമോന്നത നീതി പീഠത്തിന്‍റെ വിധിന്യായം എന്തുകൊണ്ടും സ്വാഗതാര്‍ഹവും, പ്രശംസനീയവുമാണ്. ഇക്കാര്യത്തില്‍ ഉണ്ടായിരുന്ന എല്ലാ സംശയങ്ങള്‍ക്കും വിരാമമിട്ടുകൊണ്ടും ഇതുസംബന്ധമായി വിവിധ ഹൈക്കോടതിയില്‍ തീര്‍പ്പാകാതെ കിടന്ന കേസുകള്‍ക്കും പരിസമാപ്തികുറിച്ചുകൊണ്ടുള്ള ഈ സുപ്രധാന തീരുമാനം സ്ത്രീ പുരുഷ സമത്വമെന്ന സുന്ദരമായ സ്വപ്നത്തിലേക്ക് നമ്മുടെ രാജ്യത്തെ നയിക്കുമെന്ന് പ്രത്യാശിക്കാം. പണ്ടുകാലം മുതല്‍ക്കേ സ്ത്രീകള്‍ക്കെതിരെ നിലനിന്നിരുന്ന വിവേചനത്തിന് അന്ത്യം കുറിച്ചുകൊണ്ട് കുടുംബത്തിലും […]
Read Moreഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1304 പേര്‍ രോഗമുക്തി നേടി – 14 08 2020
ചികിത്സയിലുള്ളത് 14,094 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 26,996 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 4 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള […]
Read Moreമക്കളുടെ മികച്ച സുഹൃത്തുക്കൾ മാതാപിതാക്കളാണോ?
പ്രൊഫ. മോനമ്മ കോക്കാട് മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശങ്ങൾ. നല്ല മനുഷൃ വ്യക്തികളെ എങ്ങനെ വാർത്തെടുക്കാമെന്ന് മാതാപിതാക്കൾ പഠിക്കേണ്ടതുണ്ട്.മികച്ച അധ്യാപികയും പ്രഭാഷകയും സാമൂഹ്യപ്രവർത്തകയും വനിതാ കമ്മീഷൻ മെംബറുമായിരുന്ന മോനമ്മ കോക്കാട് അനേകം കുടുംബങ്ങൾക്ക് മാർഗദർശനം നൽകിയിട്ടുണ്ട്. മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും “നമ്മുടെ നാടി”ന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു.
Read Moreജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 14 08 2020
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]
Read Moreഅപ്പൻ്റെ സ്വന്തം മരുമകൾ
രോഗിയാണയാൾ.ഷുഗർ കൂടിയതിനാൽ കാഴ്ച നഷ്ടമായി.ഒരു കാൽ മുറിച്ചു മാറ്റപ്പെട്ടു.പരസഹായം കൂടാതെ ഒന്നുംചെയ്യാൻ പറ്റാത്ത സ്ഥിതി. വൃദ്ധനായ ആ മനുഷ്യനെഇൻ്റർവ്യൂ ചെയ്യാൻ പത്രക്കാർ ചെന്നു. അയാളുടെ ജീവിതത്തിലെ അവസ്ഥയെക്കുറിച്ച് അയാൾഇങ്ങനെ വിവരിച്ചു: “എന്നെ കണ്ടിട്ട്നിങ്ങൾക്കെന്തു തോന്നുന്നു?ഈയൊരു സ്ഥിതിയിൽ ഏറ്റവും സ്നേഹത്തോടും അതിലേറെകരുതലോടും കൂടി എന്നെശുശ്രൂഷിക്കുന്നതാരാണെന്നറിയാമോ?അത് മറ്റാരുമല്ല, എൻ്റെ മരുമകളാണ്! സഹായിക്കാനായി അങ്ങനെയൊരാൾ ഇല്ലെങ്കിൽ ഞാനെങ്ങനെ ജീവിക്കും?മലമൂത്ര വിസർജനം കൊണ്ട് ചീഞ്ഞുനാറുന്ന ഈ വല്ല്യപ്പനെ ആരു തിരിഞ്ഞു നോക്കും? അതു കൊണ്ട്, ഏറെ സംതൃപ്തിയോടെഞാൻ പറയുകയാ;‘ദൈവം എനിക്കായ് ഒരുക്കിവച്ചകരുതലാണ് എൻ്റെ […]
Read More1564 പേര്‍ക്ക് കൂടി കോവിഡ്, 1380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 766 പേര്‍ക്ക് രോഗമുക്തി – 13 08 2020
766 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 766 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 98. വിദേശത്തുനിന്ന് 60 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 100 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 15. ഇന്ന് 3 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7ന് മരണമടഞ്ഞ തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജന്‍ (55), ആഗസ്റ്റ് 8ന് മരണമടഞ്ഞ കോഴിക്കോട് രാമനാട്ടുകര […]
Read Moreനക്ഷത്രങ്ങള്‍ പൊലിഞ്ഞ രാവില്‍ കത്തിച്ച വിളക്കുമായി ഇറങ്ങിയ വനിത!
(ആധുനിക നഴ്സിംഗിന്‍റെ ശില്പിക്ക് 200 വയസ്സ്) 1854 സെപ്റ്റംബര്‍ 15. വില്യം ഹൊവാര്‍ഡ് റസ്സല്‍ എന്ന ഐറിഷ് പത്രപ്രവര്‍ത്തകന്‍റെ വാക്കുകള്‍ ഇംഗ്ലണ്ടിന്‍റെ ആകാശത്ത് നൊമ്പരമായി പടരുകയാണ്. ഓട്ടോമന്‍ സാമ്രാജ്യത്തിന് അവകാശമുന്നയിച്ച് റഷ്യയും ബ്രിട്ടനും തമ്മില്‍ നടന്ന ക്രിമിയന്‍ യുദ്ധത്തില്‍ ശുശ്രൂഷിക്കാന്‍ ആരുമില്ലാതെ മരണത്തോടു മല്ലടിച്ചു കിടക്കുന്ന ഇംഗ്ലീഷ് സൈനികരുടെ ദൃശ്യമാണ് റസ്സലിന്‍റെ ധര്‍മ്മബോധത്തില്‍ അഗ്നി വിതറിയത്. സൂര്യന്‍ അസ്തമിക്കാത്ത ആ സാമ്രാജ്യത്തിന്‍റെ അന്നെ വരെ കെട്ടിപ്പൊക്കിയ സകല സാംസ്കാരിക ഔദ്ധത്യത്തെയും പിടിച്ചുലച്ച് തീ പാറുന്ന ഭാഷയില്‍ അദ്ദേഹം […]
Read Moreജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 13 08 2020
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]
Read Moreകുടുംബത്തിലെ ഊഷ്മളമായ ബന്ധങ്ങൾക്ക് സ്നേഹം പ്രകടിപ്പിക്കണോ?

Read More