കുടുംബത്തെ ഉത്തരവാദിത്വങ്ങൾ മറന്ന് ലഹരിക്കടിമയായി ജീവിക്കുന്ന ഭർത്താവിനെ ഈ ലോകത്ത് ഒരു ഭാര്യയും ഇഷ്ടപ്പെടില്ല.

Share News

” അന്താരാഷ്ട്റ ലഹരി വിരുദ്ധ ദിനം “ ചൈനയിലെ ഗുഹാങ്ഡോങ് കറുപ്പ് വ്യാപാരം തകര്‍ത്തതിന്ടെ സ്മരണദിനമായി ഈ ദിനം ആചരിക്കുന്നു. ലോകാരംഭം മുതലേ ലഹരി ഒരു പ്രശ്നമായി മാറിയ അനേകം ചരിത്രം നമുക്കറിയാം.ഈ കൊറോണക്കാലത്തും ലഹരി ഉപയോഗം കുറഞ്ഞില്ല എന്ന് മാത്രമല്ല സർക്കാർ അവരെ പരിലാളിക്കുകയും ചെയ്യുന്നു.അനേകം കുടുംബം തകർന്നാലും കുഴപ്പമില്ല , ഖജനാവിൽ പണം നിറയുമെന്നതാണ് സർക്കാരിന്ടെ വാദം. കേവലം ഒരു ദിനാചരണം കൊണ്ട് യാതൊരുപ്രയോജനവും ഇല്ല എന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം.കേരളം ഇക്കാര്യത്തിലും ഒട്ടും […]

Share News
Read More

ഏഴു സുകൃതികളാണ് ദീപികയുടെ കൂടൊഴിയുന്നത്. ഏറെപ്പേരുടെ ഹൃദയത്തിൽ ഇടംനേടിയാണ് അവർ ഇറങ്ങുന്നത്.

Share News

നാല്പത്തിനാല് വർഷത്തിനുശേഷം ‘ദീപിക’യിൽ നിന്ന് പടിയിറങ്ങുകയാണ് ഞങ്ങളുടെ പ്രിയ ഗുരു TC മാത്യു; ഒപ്പം അദ്ദേഹത്തോടൊപ്പം തന്നെ തലപ്പൊക്കമുള്ള ആറ് മാധ്യമപ്രവർത്തകരും. ഇത്ര സുദീർഘമായ ഒരു കാലഘട്ടം ദീപികയിൽ സേവനം ചെയ്ത മറ്റൊരു പത്രാധിപർ 133 വർഷത്തെ ‘ദീപിക’യുടെ ചരിത്രത്തിൽ ഉണ്ടാകാനിടയില്ല. സീനിയർ അസോസിയേറ്റ് എഡിറ്റർ തസ്തികയിൽ നിന്നാണ് അദ്ദേഹം വിരമിക്കുന്നതെങ്കിലും എല്ലാ അർത്ഥത്തിലും അദ്ദേഹമൊരു ‘പൂർണ’ പത്രാധിപർ ആയിരുന്നു! എൻ്റെ കരിയറിലും വ്യക്തിജീവിതത്തിലും ഏറെ സ്വാധീനം ചെലുത്തിയ ഒരു മനുഷ്യൻ. അത്രതന്നെ ഇഴയടുപ്പമുള്ള ബന്ധമാണ് ഇപ്പോൾ […]

Share News
Read More

കോവിഡ് കാലഘട്ടത്തിൽ വിദേശ രാജ്യങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ വലിയ സംഖ്യയിൽ മരണമടയുമ്പോൾ ആ മരണങ്ങൾ എന്ത് കൊണ്ട് സംഭവിച്ചുവെന്ന ഒരു ഓഡിറ്റ് അതാത് എംബസികൾ ചെയ്യേണ്ടതില്ലേ?

Share News

കോവിഡ് കാലഘട്ടത്തിൽ വിദേശ രാജ്യങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ വലിയ സംഖ്യയിൽ മരണമടയുമ്പോൾ ആ മരണങ്ങൾ എന്ത് കൊണ്ട് സംഭവിച്ചുവെന്ന ഒരു ഓഡിറ്റ് അതാത്എംബസികൾ ചെയ്യേണ്ടതില്ലേ? കാരണങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത ഇത്തരം സാഹചര്യങ്ങളെ ഗവേഷണാത്മകമായി വിലയിരുത്തുമ്പോഴാണ് ഉണ്ടാവുക. രോഗം വന്നപ്പോൾ വേണ്ടത്ര വൈദ്യ സഹായം കിട്ടിയോ ?ലോക്ക് ഡൌൺ കാലമായത് കൊണ്ട് നിലവിൽ ഉണ്ടായിരുന്ന അസുഖങ്ങൾക്കുള്ള ഔഷധങ്ങൾ ലഭിക്കാതെ പോയോ ?എന്തൊക്കെ ചെയ്തിരുന്നെങ്കിൽ ഈ മരണങ്ങൾ തടയാമായിരുന്നു ? ഡെത്ത് ഓഡിറ്റ് ചത്ത പിള്ളയുടെ ജാതകം നോക്കലെന്ന് […]

Share News
Read More

പുതിയ ആശയങ്ങളും വികസന മാതൃകകളും ആരായുന്ന ‘കേരള ഡയലോഗ്’ തുടർ സംവാദ പരിപാടി ആരംഭിക്കുന്നു.

Share News

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പുതിയ ആശയങ്ങളും വികസന മാതൃകകളും ആരായുന്ന ‘കേരള ഡയലോഗ്’ തുടർ സംവാദ പരിപാടി ആരംഭിക്കുന്നു. ശാസ്ത്രജ്ഞരും, തത്വചിന്തകരും, നയതന്ത്രജ്ഞരും, സാമ്പത്തിക വിദഗ്ധരും, എഴുത്തുകാരും, പത്രപ്രവർത്തകരും, ആക്റ്റിവിസ്റ്റുകളും, ജനപ്രതിനിധികളും, സാങ്കേതികവിദഗ്ധരും ഉൾപ്പെടെ ആഗോളതലത്തിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികൾ പരിപാടിയിൽ പങ്കാളികളാകും. കേരള ഡയലോഗിൻ്റെ ആദ്യ എപ്പിസോഡിൽ ‘കേരളം: ഭാവി വികസനമാർഗങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി ലോക പ്രശസ്ത പണ്ഡിതരായ നോം ചോസ്കി, അമർത്യ സെൻ, സൗമ്യ സ്വാമി നാഥൻ എന്നിവർ സംസാരിക്കും. […]

Share News
Read More

കല്ലേൻ പൊക്കുടൻ എന്ന കണ്ടൽ പൊക്കുടൻ. മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ആത്മസമന്വയത്തിന്റെ വേറിട്ട മുഖം

Share News

കല്ലേൻ പൊക്കുടൻ എന്ന കണ്ടൽ പൊക്കുടൻ. മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ആത്മസമന്വയത്തിന്റെ വേറിട്ട മുഖം . പ്രകൃതിയുടെ ജൈവികതയുമായി ചേർന്നു നിൽക്കുന്നതിനായുള്ള മനുഷ്യന്റെ പ്രേരണകളുടെ പ്രതിനിധാനമായി മാറിയ ജീവിതം. തീർത്തും കഷ്ടപ്പാടുകൾ നിറഞ്ഞ സാമൂഹിക സാഹചര്യത്തിൽ നിന്നും ഉയർന്നു വന്ന വ്യക്തിത്വം. കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി മാറ്റി വയ്ക്കപ്പെട്ട ജീവിതം. മനുഷ്യൻ മനുഷ്യനെ മറക്കുകയും വിദ്വേഷം ഉള്ളവരായി തീരുകയും ചെയ്ത ഈ കാലഘട്ടത്തിൽ വരും തലമുറക്കായി പരിസ്‌ഥിതിയെ സംരക്ഷിച്ച അദ്ദേഹത്തിന്റെ ജീവിതത്തിന് ഏറെ പ്രസക്തിയുണ്ട്. മാനവിക മൂല്യങ്ങൾക്കും ബന്ധങ്ങൾക്കും […]

Share News
Read More

ഖത്തറിൽ നിന്ന് വരും ദിനങ്ങളിൽ കേരളത്തിലേക്ക്‌ ചാർട്ട്‌ ചെയ്യപ്പെടുന്ന വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ഫ്ലൈറ്റുകളുടെ പോസ്റ്ററുകൾ ഷെയർ ചെയ്യുന്നു.. ആവശ്യമുള്ളവർ തന്നിരിക്കുന്ന നമ്പറുകളിൽ അന്വേഷിച്ച്‌ ഉപയോഗപ്പെടുത്തുക

Share News

ഖത്തറിൽ നിന്ന് വരും ദിനങ്ങളിൽ കേരളത്തിലേക്ക്‌ ചാർട്ട്‌ ചെയ്യപ്പെടുന്ന വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ഫ്ലൈറ്റുകളുടെ പോസ്റ്ററുകൾ ഷെയർ ചെയ്യുന്നു. . ആവശ്യമുള്ളവർ തന്നിരിക്കുന്ന നമ്പറുകളിൽ അന്വേഷിച്ച്‌ ഉപയോഗപ്പെടുത്തുക.. മറ്റു ഫ്ലൈറ്റുകളെ പറ്റി അറിവുള്ളവർ അവ കമന്റുകളിൽ പോസ്റ്റ്‌ ചെയ്യുക .. വിവിധ രാജ്യങ്ങളിൽ നിന്ന് ചാർട്ട്‌ ചെയ്യപ്പെടുന്ന ഫ്ലൈറ്റ്‌ വിവരങ്ങളും കമന്റിൽ പോസ്റ്റ്‌ ചെയ്യുക.. ഈ പേജിലെ ഫോളോ വേർസ്സിന്‌ ഒരു പക്ഷേ ഉപകാരപ്പെടും.. ഷെയർ ചെയ്യുക.. അത്യാവശ്യക്കാർക്ക്‌ ഉപകരിക്കട്ടേ.. ഇതിനോടകം KMCC , Incas ,കൾച്ചറൽ […]

Share News
Read More

റബര്‍ വിപണിയുടെ തകര്‍ച്ചയ്ക്കുപിന്നില്‍ വന്‍ ഗൂഢാലോചന: വി.സി.സെബാസ്റ്റ്യന്‍

Share News

കൊച്ചി: രാജ്യാന്തര വിപണിവിലയേക്കാള്‍ താഴ്ന്ന് റബറിന്റെ ആഭ്യന്തരവിപണി തകര്‍ന്നിരിക്കുന്നതിന്റെ പിന്നില്‍ വ്യവസായലോബികളും വന്‍കിട വ്യാപാരികളും റബര്‍ബോര്‍ഡ് ഉന്നതരും ചേര്‍ന്നുള്ള വന്‍ ഗൂഢാലോചനയെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു. രാജ്യാന്തരവിപണിയില്‍ ഇന്ത്യയിലെ ആര്‍എസ്എസ് 4നു തുല്യമായ ആര്‍എസ്എസ് 3 ഗ്രേഡിന് കിലോഗ്രാമിന് 116.83 രൂപയുണ്ടായിരുന്നപ്പോള്‍ കേരളത്തില്‍ വ്യാപാരിവില കിലോഗ്രാമിന് 115 രൂപയായി കുറഞ്ഞു. വളരെ അപൂര്‍വ്വമായിട്ടാണ് ഇത്തരം ഒരവസ്ഥ സംജാതമാകുന്നത്. അന്താരാഷ്ട്ര വിപണിയില്‍നിന്ന് വിട്ടുനിന്ന് ആഭ്യന്തരവിപണിയില്‍ നിന്ന് കുറഞ്ഞവിലയ്ക്ക് പരമാവധി റബര്‍ വാങ്ങിക്കുവാനുള്ള തന്ത്രമാണ് […]

Share News
Read More

പ്രവാസികള്‍ക്ക് പിപിഇ കിറ്റ്: പ്രായോഗികമല്ലന്ന് ഉമ്മൻ‌ചാണ്ടി

Share News

തിരുവനന്തപുരം : കോവിഡ് പരിശോധനാ സംവിധാനമില്ലാത്ത ഗൾഫ് രാജ്യങ്ങളില്‍ നിന്നു നാട്ടിലേക്കു മടങ്ങുന്ന പ്രവാസികള്‍ പേഴ്‌സനല്‍ പ്രൊട്ടക്ഷന്‍ ഇക്വിപ്‌മെന്റ് (പിപിഇ) ധരിച്ചു വരണമെന്ന സർക്കാർ നിര്‍ദേശത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ നിര്‍ദേശം പ്രായോഗികമല്ല. പിപിഇ കിറ്റിന്റെ ചെലവും പ്രവാസികള്‍ക്ക് താങ്ങാനാവില്ല. കിറ്റിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. പിപിഇ കിറ്റ് സുഗമമായി ലഭിക്കുമോ, ലഭിച്ചാല്‍ തന്നെ അതിന്റെ ചെലവ് പ്രവാസികള്‍ക്ക് താങ്ങാനാകുമോ. പിപിഇ കിറ്റ് ധരിക്കാന്‍ കയറുന്ന എയര്‍പോര്‍ട്ടിലും വന്നിറങ്ങുന്ന വിമാനത്താവളത്തിലും സൗകര്യമുണ്ടോ. സര്‍ക്കാര്‍ […]

Share News
Read More