ഈവൃദ്ധൻഎന്ത്ചെയ്യണം?പട്ടിയെഅടിച്ച്അതിന്റെഎല്ലൊടിഞ്ഞാൽകേസാവും.അടിച്ചില്ലെങ്കിൽ പട്ടി കടിക്കും!

Share News

കടിയേറ്റ്ആശുപത്രിയിൽപോകണോ..അതോ,പട്ടിയെഉപദ്രവിച്ചകേസിൽകോടതിയിൽപോകണോ?..ഇതുസമകാലികധർമ്മസങ്കടം   സ്വയരക്ഷയല്ലേ സർവ്വ പ്രധാനം? TOI photo by Deepaprasad Parapram CANINE HORRORAn elderly man tries to escape from a pack of stray dogs attacking him at Thampanoor Bus Terminal in Thiruvananthapuram on Friday.The Times Of India 24-9-22 Page 2 TVM

Share News
Read More

തീരദേശ സംരക്ഷണ സമരം, എറണാകുളത്ത് ഐക്യദാർഢ്യ സമ്മേളനംഇന്ന് വൈകിട്ട് 5:00 ന് എറണാകുളത്ത് മദർ തെരേസ ചത്വരത്തിൽ (വഞ്ചി സ്വകയർ)

Share News

കൊച്ചി ; തീരദേശ ജനതയുടെ അതിജീവന പോരാട്ടത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എറണാകുളത്ത് ഐക്യദാർഢ്യ സമ്മേളനം. ഇന്ന് (ആഗസ്റ്റ് 29) വൈകിട്ട് 5:00 ന് എറണാകുളത്ത് മദർ തെരേസ ചത്വരത്തിൽ (വഞ്ചി സ്വകയർ) നടക്കുന്ന സമ്മേളനത്തിൽ മോൺ. യൂജിൻ പെരേര, അഡ്വ തമ്പാൻ തോമസ്, വി. ദിനകരൻ, ജസ്റ്റീസ് (റിട്ട.) പി. കെ. ഷംസുദ്ദിൻ, ഡോ. എം.പി.മത്തായി, ഫാ. ജേക്കബ് പാലക്കപ്പിള്ളി, അഡ്വ. ജോൺ ജോസഫ്, സി.ആർ. നീലകണ്ഠൻ, കെ.ജെ. സോഹൻ , അഡ്വ ഷെറി ജെ തോമസ്, […]

Share News
Read More

മലയാളി വിഷം തിന്നുന്നു ?|ദീപിക

Share News

മലയാളത്തിന്റെ പ്രഥമ ദിനപത്രം മലയാളികൾ ഇപ്പോൾ നേരിടുന്ന ഒരു പ്രധാന വിപത്ത്മനോഹരമായി കഴിഞ്ഞ ദിവസങ്ങളിലായി അവതരിപ്പിച്ചിരിക്കുന്നു. മലയാളി വിഷവസ്തുക്കൾ ഉണ്ടാക്കരുത്,വിൽക്കരുത്, വാങ്ങരുത്. ഈ തീരുമാനം എടുക്കുവാൻ ദീപികയുടെ പഠന പരമ്പര സഹായിക്കട്ടെ. ദീപികയുടെ സാരഥികൾക്ക് അഭിനന്ദനങ്ങൾ.

Share News
Read More

പെട്രോൾ/ഡീസൽ വില അനിയന്ത്രിതമായി കുതിച്ചുയരുന്നത് കാരണം സാധാരണക്കാരുടെ ജീവിതം ദുരിതപൂർണ്ണമായിരിക്കുകയാണ്.

Share News

പെട്രോൾ/ഡീസൽ വില അനിയന്ത്രിതമായി കുതിച്ചുയരുന്നത് കാരണം സാധാരണക്കാരുടെ ജീവിതം ദുരിതപൂർണ്ണമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കി . കോവിഡ് മഹാമാരി സമ്പദ്വ്യവസ്ഥയിൽ ഏൽപ്പിച്ച ആഘാതം കൂടുതൽ രൂക്ഷമാകാൻ ഇതു കാരണമായിരിക്കുന്നു. ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ ഇടതുപക്ഷത്തിൻ്റെ നേതൃത്വത്തിൽ നടന്നു വരികയാണ്.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് വർദ്ധിപ്പിച്ചത് 256 രൂപയാണ്. കഴിഞ്ഞ 5 മാസത്തിനിടയിൽ വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 530 രൂപയാണ് കൂട്ടിയത്. ഇപ്പോൾ സിലിണ്ടറിൻ്റെ വില 2250 രൂപ എത്തി […]

Share News
Read More