ദേവാലയങ്ങൾ ആശുപത്രികൾ ആകുമ്പോൾ!!!

Share News

ക്രൂശിത രൂപത്തിനുതാഴെ, അൾത്താരയോട് ചേർന്ന് ഓക്‌സിജൻ സിലണ്ടറുകൾ ഉൾപ്പെടെയുള്ള ചികിത്‌സാ സംവിധാനങ്ങൾ ക്രമീകരിച്ച ഈ ദേവാലയത്തിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുകയാണ്. ഫിലിപ്പൈൻസിലെ ക്യൂസോൺ സിറ്റി ആശുപത്രിയിലെ ദേവാലയയം. ആശുപത്രിക്കിടക്കൾക്ക് കടുത്ത ക്ഷാമം നേരിടുമ്പോൾ കൈക്കൊണ്ട ഈ നിർണായ ഇടപെടൽ ശ്രദ്ധേയമായിക്കഴിഞ്ഞു. വിശ്വാസജിവിതവും ആരാധനാലയവും വേദനിക്കുന്നവർക്കും വിഷമിക്കുന്നവർക്കും വേണ്ടപ്പോൾ ഉപയോഗിക്കാനാണെന്ന് കരുതുന്നതുകൊണ്ടാണ് ഇത്തരം ശുശ്രുഷകൾ പള്ളിക്കുള്ളിൽപോലും അനുവദിക്കുന്നത് . സഭയുടെ സാർവത്രിക സാമൂഹ്യ ചിന്തകൾ മനസ്സിലാക്കണം .സഭയുടെ സംവിധാനം ,നേതൃത്വം നന്മകൾ നിറഞ്ഞതാണ് സാബു ജോസ് ,എറണാകുളം .

Share News
Read More

മനസ്സുകളിൽ നന്മ വറ്റാതിരിക്കട്ടെ.ഒറ്റക്കെട്ടായി നമ്മൾ അതിജീവിക്കും ഏത് പ്രതിസന്ധിയേയും!

Share News

ഫയലിനുമപ്പുറം ജീവിതം കാണുന്നവർ അമ്പാട്ടുകാവ് മെട്രോ സ്റ്റേഷന് സമീപം വൃത്തിഹീനവും അപകടകരവുമായ സാഹചര്യത്തിൽ പ്രായമുള്ള അമ്മയും മകളും മരുമകനും മൂന്നു മാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്ന കുടുംബം ടാർപ്പോളിൻ ഷെഡിൽ താമസിക്കുന്ന വിവരം ജില്ലാ ലേബർ ഓഫീസറാണ് എന്റെ ശ്രദ്ധയിൽ പെടുത്തിയത്. ഉടൻ തന്നെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ ആലുവ അസി.ലേബർ ഓഫീസർ ഇ.ജി. രാഖിയും ജില്ലാ ലേബർ ഓഫീസർ പി.എം. ഫിറോസും സ്ഥലത്തെത്തി കുടുംബത്തിനാവശ്യമായ ഭക്ഷ്യ കിറ്റുകൾ കൈമാറി. ഈ […]

Share News
Read More

എയർപോർട്ട് മാനേജിങ്ങ് ഡയറക്ടർ ആയി കഴിഞ്ഞ ദിവസം വിരമിച്ച ശ്രീ വി ജെ കുര്യൻ. |അദ്ദേഹത്തിൻ്റെ അറിവ് നവ കേരള നിർമ്മിതിക്ക് അടുത്ത തലമുറക്ക് വേണം. |

Share News

കാണുന്നതിലും വലുതായ ഒരാൾ.. U N എന്നിലെ ജീവിതത്തിലെ ഏറ്റവും വലിയെ നേട്ടങ്ങളിൽ ഒന്ന് ലോകത്തെ അനവധി രാജ്യങ്ങളിൽ നിന്നുള്ള അനവധി മികവാർന്ന വ്യക്തിത്വങ്ങളെ അറിയാനും പരിചയപ്പെടാനും സാധിക്കുന്നു എന്നതാണ്. ഇത്തരത്തിൽ പരിചയപ്പെടുന്നവരിൽ ഞാൻ ബഹുമാനിക്കുകയും വീണ്ടും ഓർത്തിരിക്കുകയും ചെയ്യുന്നത് രണ്ടു തരം ആളുകളെ ആണ്. ഒന്ന് ആശയങ്ങൾ കൊണ്ട് നമ്മളെ അതിശയിപ്പിക്കുന്നവർ. ഇവർ ഏത് രംഗത്ത് നിന്നുമാകാം. രാഷ്ട്രീയം ആകാം, ഗവേഷണം ആകാം, സിനിമ ആകാം, സംഗീതം ആകാം. രാജ്യതലവൻ തൊട്ട് സ്പോർട്സ് താരം വരെ […]

Share News
Read More

അഡ്വ. ജോസ് വിതയത്തില്‍: നിസ്വാര്‍ത്ഥമായ സഭാസേവനത്തിന്റെ മഹത്തായ അല്‍മായ മാതൃക

Share News

അഡ്വ. ജോസ് വിതയത്തില്‍: നിസ്വാര്‍ത്ഥമായ സഭാസേവനത്തിന്റെ മഹത്തായ അല്‍മായ മാതൃക – മാര്‍ ജോസഫ് കല്ലറങ്ങാട്ട് പാലാ: അഡ്വ. ജോസ് വിതയത്തിലിന്റെ വേര്‍പാടിലൂടെ സഭയ്ക്ക് നഷ്ടപ്പെട്ടത് നിസ്വാര്‍ത്ഥ സേവകനും പൊതുസമൂഹത്തിനൊന്നാകെ മഹത്തായ മാതൃകയുമായ അല്‍മായ നേതാവിനെയാണെന്ന് സീറോ മലബാര്‍ സഭയുടെ ഫാമിലി, ലെയ്റ്റി ലൈഫ് കമ്മീഷന്‍ ചെയര്‍മാനും പാലാ രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കത്തോലിക്കാ സഭയില്‍ മാത്രമല്ല, സമൂഹത്തിന്റെ മുഖ്യധാരയില്‍ വിവിധ തലങ്ങളിലായി അതിവിശിഷ്ടമായ സേവനങ്ങള്‍ ചെയ്ത മഹനീയ വ്യക്തിത്വമാണ് ജോസ് […]

Share News
Read More