പി.എം. ശ്രീ പദ്ധതി കേരളത്തിൽ: വിവാദങ്ങൾക്കപ്പുറം യാഥാർഥ്യമെന്ത്?

Share News

പ്രധാനമന്ത്രി സ്‌കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ (PM-SHRI) പദ്ധതി, ദേശീയ വിദ്യാഭ്യാസ നയം (NEP 2020) സമഗ്രമായി നടപ്പാക്കുന്ന, സാങ്കേതികമായി ഉയർന്ന നിലവാരമുള്ള മാതൃകാ സ്കൂളുകളായി രാജ്യത്തെ 14,500-ലധികം സ്കൂളുകളെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേന്ദ്രസർക്കാർ സംരംഭമാണ് പി.എം. ശ്രീ പദ്ധതി. ഉയർന്ന സാക്ഷരതാ നിരക്കും ശക്തമായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പോലുള്ള പദ്ധതികളിലൂടെയും സ്വയംഭരണ മാതൃകയും കെട്ടിപ്പടുത്ത കേരളത്തിൽ, ഈ കേന്ദ്രീകൃത പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് തുടക്കത്തിൽ തന്നെ ഫെഡറൽ ആശങ്കകളും തർക്കങ്ങളും ഉയർന്നിരുന്നു. എന്നിരുന്നാലും, […]

Share News
Read More

ഉമ്മൻ ചാണ്ടിയോട് ഏറ്റവും കൂടുതൽ അനീതി പ്രവർത്തിച്ചത് കേരളത്തിലെ മാധ്യമ പ്രവർത്തകരെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും മീഡിയ അക്കാദമി അംഗവുമായ വിൻസെന്റ് നെല്ലിക്കുന്നേലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

Share News

കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള നേതാവിനെതിരെ ഒട്ടും വിശ്വാസ്യതയില്ലാത്ത സ്ത്രീ നടത്തിയ വിലകുറഞ്ഞ ആരോപണങ്ങൾ മാർക്കറ്റ് ചെയ്തത് മാധ്യമങ്ങളെന്ന് കേരള മീഡിയ അക്കാദമി അംഗം വിൻസെന്റ് നെല്ലിക്കുന്നേലിൻ്റെ കുറിപ്പ് കൊച്ചി : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുണ്ടായ ആരോപണങ്ങളിൽ കേരളത്തിലെ മാധ്യമങ്ങളാണ് അദ്ദേഹത്തോട് ഏറ്റവുമധികം അനീതി പ്രവർത്തിച്ചതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി ഭരണ സമിതിയംഗവും കോം ഇന്ത്യ പ്രസിഡണ്ടുമായ വിൻസെന്റ് നെല്ലിക്കുന്നേലിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ്. മാധ്യമങ്ങളോട് ഏറ്റവുമധികം പരിഗണന നൽകിയ ഭരണാധികാരി ആയിട്ടും മാധ്യമങ്ങൾ […]

Share News
Read More