ചാക്രികലേഖനത്തിൽ 8 അധ്യായങ്ങളിൽ ആയി 287 ഖണ്ഡികകൾ ഉണ്ട്.

Share News

ഫ്രാൻസിസ് പാപ്പ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ കബറിടത്തിൽ വച്ച് ഫ്രത്തെല്ലി തൂത്തി എന്ന ചാക്രികലേഖനം ഒപ്പുവെച്ചു. അസീസിയിലെ സേക്രഡ് കോൺവെന്റിൽ എത്തിച്ചേർന്ന്‌ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം ആണ് ഒപ്പ് വെച്ചത്. പാപ്പയുടെ സമൂഹിക മാനതോട് കൂടിയ രണ്ടാമത്തെ ചാക്രികലേഖനമാണ് ഇത്. 2013 ൽ പുറത്ത് ഇറക്കിയ ലൂമെൻ ഫീദേയ്, 2015 ൽ ഇറക്കിയ ലവ്ദത്തോ സീ എന്നീ ചാക്രികലേഖനങ്ങൾക്ക്‌ ശേഷം പാപ്പ സാർവത്രിക സഭക്കായി എഴുതുന്ന മൂന്നാമത്തെ ചാക്രികലേഖനവും ആണ് എല്ലാ സഹോദരന്മാരും എന്നത്‌. വർഗവർണ്ണ […]

Share News
Read More

ഇതു പോലെ തലയുയർത്തിപ്പിടിച്ച് തിരഞ്ഞെടുപ്പു നേരിടാൻ എത്ര പാർട്ടികൾക്കു കഴിയും?

Share News

ഇതു പോലെ തലയുയർത്തിപ്പിടിച്ച് തിരഞ്ഞെടുപ്പു നേരിടാൻ എത്ര പാർട്ടികൾക്കു കഴിയും? രാഷ്ട്രീയം എന്നാൽ കൈയിട്ടുവാരലാണ് എന്നു കരുതുന്നവർക്കേ ഇത്തരം പ്രസ്ഥാനങ്ങളെ അരാഷ്ട്രീയം എന്നു വിശേഷിപ്പിക്കാനാകൂ. Joshyachan Mayyattil

Share News
Read More

ബാബറി കേസ്: നാള്‍വഴി അറിയാം

Share News

1528ല്‍ മുഗള്‍ ഭരണാധികാരി ബാബറിന് വേണ്ടി ഔദ് (അയോധ്യ) ഗവര്‍ണറായിരുന്ന മീര്‍ബാഖി ബാബരി മസ്ജിദ് നിര്‍മിച്ചു 1885 ജൂലൈ 19: 16ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ബാബറി മസ്ജിദിന് മുന്നില്‍ കെട്ടിയുയര്‍ത്തിയ ‘രാം ഛബൂത്ര’യുടെ ഉടമാവകാശം ആവശ്യപ്പെട്ട് സന്ന്യാസി രഘുബര്‍ ദാസ് ഫൈസാബാദ് കോടതിയില്‍. 1949 ഡിസംബര്‍ 22: ബാബറി മസ്ജിദില്‍ ഒരുസംഘം ഹിന്ദുക്കള്‍ രാമവിഗ്രഹം പ്രതിഷ്ഠിക്കുന്നു. ഇതിനെതിരായ കേസ് കോടതിയില്‍. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും പ്രവേശനം വിലക്കി കോടതി വിധി. 1950 ജനുവരി 16: ഭൂമിയുടെ ഉടമസ്ഥാവകാശ കേസ് […]

Share News
Read More