മുൻ കേന്ദ്രമന്ത്രിയും,മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഓസ്കാർ ഫെർണാണ്ടസ് അന്തരിച്ചു|.ആദരാഞ്ജലികൾ.
ജനങ്ങളോടുത്തും ജനങ്ങൾക്കൊപ്പവും നിന്നിരുന്ന മഹാനായ നേതാവായിരുന്നു ഓസ്കർ ഫെർണാണ്ടസ്. ആദരാജ്ഞലികൾ അർപ്പിക്കുന്നു.
Read Moreജനങ്ങളോടുത്തും ജനങ്ങൾക്കൊപ്പവും നിന്നിരുന്ന മഹാനായ നേതാവായിരുന്നു ഓസ്കർ ഫെർണാണ്ടസ്. ആദരാജ്ഞലികൾ അർപ്പിക്കുന്നു.
Read Moreകായിക പരിശീലകന്‍ ഒ എം നമ്പ്യാർ അന്തരിച്ചു. രാജ്യം ദ്രോണാചാര്യ, പത്മശ്രീ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഒളിമ്പ്യന്‍ പി ടി ഉഷയുടെ പരിശീലകനായിരുന്നു . ആദരാഞ്ജലികൾ.
Read Moreകഥകളുടെ ക്രാഫ്റ്റുകൊണ്ട് സാഹിത്യലോകത്തെ തോമസ് ജോസഫ് അത്രമാത്രം അമ്പരിപ്പിച്ചു.ജീവിതത്തിന്റെ ദുരന്തങ്ങൾ അതിജീവിക്കാൻ തോമസ് ജോസഫിനോടൊപ്പം നിലകൊണ്ട കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ ….അവരെ മറക്കാനാവില്ല.അവർ അനുഭവിച്ച ക്ലേശങ്ങൾ വലുതാണ്, ത്യാഗപൂർണ്ണമായ പോരാട്ടങ്ങൾ മഹത്തരമാണ്
Read Moreരാജ്യത്തെ പമുഖ പ്ലാന്ററും വ്യവസായിയും വിദ്യാഭ്യാസ പ്രവര്‍ത്തകനും കാത്തലിക് ട്രസ്റ്റ് ചെയര്‍മാനും റബര്‍ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാനും രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനിയുടെ സ്ഥാപക ഡയറക്ടറും കള്ളിവയലില്‍ കുടുംബയോഗം പ്രസിഡന്റുമാണ്് മൈക്കിള്‍ എ. കള്ളിവയലില്‍. 98 വയസായിരുന്നു. സംസ്‌കാരം കോട്ടയം ജില്ലയിലെ മല്ലികശേരിയിലുള്ള കൊണ്ടൂപ്പറമ്പില്‍ വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം വിളക്കുമാടം സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍. ഇടമറ്റം കുരുവിനാക്കുന്നേല്‍ കുടുംബാംഗമായ മറിയമ്മയാണ് ഭാര്യ. മക്കള്‍: റാണി, വിമല, ഗീത, ജോസഫ് മൈക്കിള്‍, റോഷന്‍. വിഖ്യാതനായ പ്ലാന്‍ര്‍ കള്ളിവയലില്‍ പാലാ […]
Read Moreതിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് പൂവച്ചാല്‍ ഖാദര്‍(73) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചൊവ്വാഴ്ച പുലർച്ചെ 12.20ന് ആയിരുന്നു അന്ത്യം. കോവിഡ് ബാധിതനായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ വ്യാഴാഴ്ചയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ന്യുമോണിയയോടൊപ്പം ശ്വാസതടസവുമുള്ളതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്ന പൂവച്ചൽ ഖാദർ മരുന്നുകളോടു പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.സംസ്കാരം ഇന്നു പൂവച്ചൽ ജുമാ മസ്ജിദിൽ. മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതിയിട്ടുണ്ട്. നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ […]
Read Moreഛണ്ഡീഗഡ്: ഇന്ത്യയുടെ ഇതിഹാസ കായികതാരം മിൽഖ സിംഗ് (91) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച രാത്രി 11.30നായിരുന്നു അന്ത്യം. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓട്ടക്കാരനായ മില്‍ഖ സിംഗ് പറക്കും സിംഗ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. മില്‍ഖ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനാണ്. 1958, 1962 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മില്‍ഖ സിംഗ് 1956 മെല്‍ബണ്‍ ഒളിമ്പിക്സിലും 1960 റോം ഒളിമ്പിക്സിലും 1964 […]
Read Moreതിരുവനന്തപുരം: മുൻ സംസ്ഥാന മന്ത്രിയും ജെ.എസ്.എസ് സ്ഥാപക നേതാവും ജനറൽ സെക്രട്ടറിയുമായ കെ.ആർ. ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. കേരളത്തിൻറെ കമ്യണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തിൽ പോരാട്ടത്തിൻറെയും ചെറുത്തുനിൽപ്പിൻറെയും പടിയിറക്കത്തിൻറെയുമൊക്കെ സമാനതകളില്ലാത്ത ഏട് എഴുതിച്ചേർത്താണ് സംസ്ഥാനം കണ്ട തലയെടുപ്പുള്ള നേതാക്കളിൽ ഒരാളായ ഗൗരിയമ്മയുടെ മടക്കം. രക്തത്തിലെ അണുബാധയെ തുടർന്ന് കരമന പി.ആർ.എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനിയും ശ്വാസംമുട്ടലും കാരണമാണ് ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ബാധയില്ലെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. കേരള രാഷ്ട്രീയത്തിലെ സ്ത്രീ പ്രാതിനിധ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ പേരായിരുന്നു […]
Read Moreതിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയും ആയ ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. അനാരോഗ്യം കാരണം ഏറെ നാളായി വിശ്രമത്തിലും ചികിത്സയിലും ആയിരുന്ന ആര്‍ ബാലകൃഷ്ണപ്പിള്ളയെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവമാണ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. അല്‍പസമയം മുന്പാണ് വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചത്. ആരോഗ്യകരമായ പ്രശ്നങ്ങള്‍ ഏറെ അലട്ടിയിരുന്നെങ്കിലും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടക്കം ബാലകൃഷ്ണപ്പിള്ള സജീവമായി ഇടപെട്ടിരുന്നു. മകനും പത്തനാപുരം […]
Read Moreമലപ്പുറം: നിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി വി.വി പ്രകാശ്(56) അന്തരിച്ചു. മലപ്പുറം ഡി.സി.സി. പ്രസിഡന്റ് കൂടിയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. മഞ്ചേരിആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയാണ് അന്ത്യം. രാത്രി ഹൃദയാഘാതത്തെ തുടർന്ന് എടക്കരയിലെ വീട്ടിൽനിന്ന് എടക്കരയിൽ തന്നെയുള്ള ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലമ്പൂരിൽ നഷ്ടപ്പെട്ട സീറ്റ് വി.വി പ്രകാശിലൂടെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്സ് പ്രവർത്തകർ. തിരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് അന്ത്യം. കർഷകനായിരുന്ന കുന്നുമ്മൽ കൃഷ്ണൻ നായർ സരോജിനി […]
Read More