ഇത് കോടിയേരിക്ക് കാലം കരുതി വച്ച കാവ്യ നീതിയോ?
കേരളം ഭരിക്കുന്ന സർക്കാരും, സർക്കാരിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടിയും ഒരുപോലെ പ്രതികൂട്ടിൽ നിൽക്കുന്നഅവസ്ഥയ്ക്ക് രാഷ്ട്രീയ കേരളം ആദ്യമായി സാക്ഷ്യം വഹിക്കുകയാണ്. മുഖ്യ മന്ത്രിയുടെ വിശ്വസ്തനും പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ശിവശങ്കരനെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇന്ന് കേരളം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ശ്രീ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ്കോടിയേരിയും ബാംഗ്ലൂരിൽ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ. പാർട്ടിയിലെ അംഗമല്ലാത്ത ബിനീഷിന്റെ അറസ്റ്റിൽ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് ഒരു പ്രശ്നവുമില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും പോളിറ്റ് […]
Read MoreHe is the only president can save United states and the world during this pandemic situation and current world economic crash.
I am personally requesting each and every Indians ( Approx: 30 Lakhs)in USA especially all our malayalees in USA to vote for Mr. Donald Trump as the Next President of United states . He is the only president can save United states and the world during this pandemic situation and current world economic crash. He […]
Read Moreനമ്മുടെ സമുദായത്തിൽ നിന്നും വിരലിൽ എണ്ണാവുന്നവർ മാത്രമേ ഇന്ന് IAS, IPS മുതലായ അഖിലേന്ത്യാ സർവ്വീസിൽ മത്സര പരീക്ഷകൾ വഴി സർവ്വീസിൽ എത്തിച്ചേരുന്നുള്ളു.
നമ്മുടെ സമുദായത്തിൽ നിന്നും വിരലിൽ എണ്ണാവുന്നവർ മാത്രമേ ഇന്ന് IAS, IPS മുതലായ അഖിലേന്ത്യാ സർവ്വീസിൽ മത്സര പരീക്ഷകൾ വഴി സർവ്വീസിൽ എത്തിച്ചേരുന്നുള്ളു. ഭരണസിരാകേന്ദ്രങ്ങളിൽ നയരൂപീകരണത്തിൽ ഈ ഉദ്യോഗസ്ഥരുടെ സ്വാധീനം വളരെ വലുതാണ്. നമ്മുടെ വിദ്യാർത്ഥികളെ ഈ രംഗത്തേയ്ക്ക് ആകർഷിച്ച്, വേണ്ട പ്രോത്സാഹനം കൊടുത്തില്ലെങ്കിൽ ഇന്നത്തേതിൽ നിന്ന് വീണ്ടും പിന്നാക്കാവസ്ഥയിലേയ്ക്ക് നമ്മൾ പോകും. ആ അവസ്ഥ യാതൊരു കാരണവശാലും നമുക്ക് അഭിലഷണീയമല്ല. നമ്മുടെ മിടുക്കരായ വിദ്യാർത്ഥികളെ തിരിഞ്ഞുപിടിച്ച് അവർക്കു വേണ്ട സാമ്പത്തിക സഹായം ഉൾപ്പെടെ നൽകി നല്ല […]
Read Moreരാജാ രവി വർമ്മയോളം കേരളത്തെ ലോകപ്രശസ്തമാക്കിയ മറ്റൊരു ചരിത്രപുരുഷൻ ഉണ്ടായിരിക്കില്ല.
രാജാ രവി വർമ്മയോളം കേരളത്തെ ലോകപ്രശസ്തമാക്കിയ മറ്റൊരു ചരിത്രപുരുഷൻ ഉണ്ടായിരിക്കില്ല. അദ്ദേഹത്തോളം നമ്മുടെ സാംസ്കാരികതയേയും കലാമേഖലയേയും സ്വാധീനിച്ച വ്യക്തികളും വിരളമാണ്. എന്നാൽ കേരളത്തിൻ്റെ അഭിമാനമായ ഈ ലോകോത്തര കലാകാരൻ്റെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കാനും സംരക്ഷിക്കാനും ഉതകുന്ന ആധുനിക സൗകര്യങ്ങളുള്ള ഒരു ആർട്ട് ഗ്യാലറി ജന്മനാട്ടിൽ ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ നാലു പതിറ്റാണ്ടായി കേരള സമൂഹം ആവശ്യപ്പെടുന്ന രാജാ രവി വർമ്മ ആർട്ട് ഗ്യാലറിയുടെ നിർമ്മാണോദ്ഘാടനം നാളെ നടക്കുകയാണ്. തിരുവനന്തപുരം മ്യൂസിയം വളപ്പിൽ നിർമ്മാണം ആരംഭിക്കുന്ന ആർട്ട് ഗാലറി […]
Read Moreമദ്യത്തെ പ്രോത്സാഹിപ്പിക്കുന്നവർക്ക് വോട്ടില്ല: മാർ ജോസഫ് പാംപ്ലാനി
തലശ്ശേരി: മദ്യത്തേയും മദ്യക്കച്ചവടത്തേയും പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയപ്പാർട്ടിക്കോ മുന്നണികൾക്കോ വോട്ട് നൽകില്ല.മദ്യവിരുദ്ധ ഏകോപന സമിതിയുടെ പേരാവൂർ നിയോജക മണ്ഡലം പ്രഖ്യാപനത്തോടനുബന്ധിച്ചു ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മദ്യവിരുദ്ധ ഏകോപന സമിതി രക്ഷാധികാരികൂടിയായ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മദ്യവരുമാനം കൊണ്ട് രാജ്യം ഭരിക്കാമെന്ന് കരുതുന്നവർ യഥാർത്ഥത്തിൽ രാജ്യത്തെ ബഹുഭൂരിപക്ഷം കുടുംബങ്ങളെയും അരക്ഷിതകുടുംബങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്.മനുഷ്യരെ നശിപ്പിച്ചിട്ട് ആർക്കാണ് വികസനം വേണ്ടത്? അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും ഹൃദയരക്തം വീണ ഈ പണം കൊണ്ട് ഉയർത്തുന്ന ഒരു വികസന പദ്ധതിയും കരകയറില്ല.ഞങ്ങൾക്ക് കക്ഷി […]
Read Moreസംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്: എസ്. രാമചന്ദ്രന് പിള്ള
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള. എന്‍ഫോഴ്സ്മെന്റ്, സിബിഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിബിഐ, കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് തുടങ്ങിയ കേന്ദ്ര ഏന്‍സികള്‍ നിമയവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. ബിജെപിയുടെ കേന്ദ്ര മന്ത്രിമാരും നേതാക്കന്മാരും നേരിട്ട് നല്കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഏജന്‍സികളുടെ പ്രവര്‍ത്തനം – അദ്ദേഹം ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കാര്യത്തില്‍ […]
Read Moreഭാഷയ്ക്കും സംസ്കാരത്തിനും സംസ്ഥാനത്തിനും വേണ്ടി പുനരര്‍പ്പണം ചെയ്യുന്ന സന്ദര്‍ഭമായി ഈ കേരളപ്പിറവി നാം മനസ്സുകൊണ്ട് ആചരിക്കുകയാണ്.
ഐക്യകേരളത്തിന് അറുപത്തിനാല് വയസ്സ് തികയുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി കിടന്ന പ്രദേശങ്ങളാകെ ഒരേ ഭാഷ സംസാരിക്കുന്നവരുടെ നാട് എന്ന നിലയില്‍ ഔപചാരികമായി ഒരുമിച്ചതും ഐക്യകേരളം ആയി രൂപപ്പെട്ടതും 1956 നവംബര്‍ ഒന്നിനാണ്. അതിന്‍റെ ഓര്‍മ നമ്മില്‍ സദാ ജീവത്തായി നിലനില്‍ക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ കോവിഡ് 19 എന്ന മഹാമാരിയുടെ കരിനിഴലിലായിപ്പോയി നമ്മുടെ ഇത്തവണത്തെ കേരളപ്പിറവി. അതുകൊണ്ടുതന്നെ വിപുലമായ ആഘോഷങ്ങളില്ല. എങ്കിലും ഭാഷയ്ക്കും സംസ്കാരത്തിനും സംസ്ഥാനത്തിനും വേണ്ടി നമ്മള്‍ നമ്മെ തന്നെ പുനരര്‍പ്പണം ചെയ്യുന്ന സന്ദര്‍ഭമായി ഈ […]
Read Moreആ കറുത്ത ദിവസത്തെ ഞാൻ ഇന്നലെയെന്നതുപോലെ ഇന്നും ഓർക്കുന്നുണ്ട്.
ഭാരതം ഇന്നുവരെ ദർശിച്ച ഏറ്റവും കരുത്തുള്ള പ്രധാനമന്ത്രി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ മുൻ പ്രസിഡൻറ്, ഇന്ദിരാ പ്രിയദർശിനി ഗാന്ധി നിഷ്ഠൂരമായി വധിക്കപ്പെട്ടിട്ട് 36 സംവൽസരങ്ങൾ പൂർത്തിയാകുന്ന ദിവസമാണിന്ന്. 1984 ഒക്ടോബർ 31 ബുധനാഴ്ച: അതായിരുന്നു ഇന്ത്യയും ലോകവും ഒരുപോലെ നടുങ്ങിയ ദിവസം. രണ്ടു തവണകളിലായി ഒന്നര പതിറ്റാണ്ട് ഒരു വലിയ ജനാധിപത്യരാഷ്ട്രത്തെ നയിച്ച ഭരണാധികാരി സ്വന്തം അംഗരക്ഷകരാൽ അന്ന് വധിക്കപ്പെട്ടു. ആ കറുത്ത ദിവസത്തെ ഞാൻ ഇന്നലെയെന്നതുപോലെ ഇന്നും ഓർക്കുന്നുണ്ട്. കൊച്ചി കോർപ്പറേഷൻ മേയറുടെ ചുമതലകൂടി വഹിച്ചിരുന്ന […]
Read More