കേരളത്തിൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു.

Share News

കേരളത്തിൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. ഇതുപ്രകാരം വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ […]

Share News
Read More

നിങ്ങൾഇഷ്ടപ്പെടുന്നതെല്ലാം കഴിക്കുകകാരണം നിങ്ങൾ എന്നായാലും ഒരുദിവസം മരിക്കും..|രസകരമായ ചില കാര്യങ്ങൾ

Share News

*നിങ്ങൾ* *ഇഷ്ടപ്പെടുന്നതെല്ലാം കഴിക്കുക* .. കാരണം നിങ്ങൾ എന്നായാലും ഒരുദിവസം മരിക്കും.. മോട്ടിവേഷണൽ സ്പീച്ചുകളും മെസ്സേജുകളും നിങ്ങളെ വഞ്ചിക്കാൻ അനുവദിക്കരുത്.. *രസകരമായ ചില കാര്യങ്ങൾ* *ശ്രദ്ധിക്കുക* 1. ട്രെഡ്‌മില്ലിന്റെ ഉപജ്ഞാതാവ് 54-ാം വയസ്സിൽ മരിച്ചു 2. ജിംനാസ്റ്റിക്സ് കണ്ടുപിടിച്ചയാൾ 57 ആം വയസ്സിൽ മരിച്ചു 3. ലോക ബോഡിബിൽഡിംഗ് ചാമ്പ്യൻ 41 ആം വയസ്സിൽ അന്തരിച്ചു 4. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ *മറഡോണ* 60 ആം വയസ്സിൽ അന്തരിച്ചു. *പക്ഷേ* 5. *കെ‌എഫ്‌സി* കണ്ടുപിടുത്തക്കാരൻ […]

Share News
Read More

ജീവിതത്തിൽ മറക്കാതെ നടപ്പിലാക്കേണ്ട പ്രധാന കാര്യങ്ങൾ .|Important things to remember in life

Share News

ഹോട്ടലിൽ നമുക്കൊരു സൽക്കാരം ആരെങ്കിലും ഓഫർ ചെയ്‌താൽ, ഒരിക്കലും മെനുകാർഡിലെ വിലയേറിയ ഡിഷുകൾ ഓർഡർ ചെയ്യാതിരിക്കുക.. കഴിവതും അവരെക്കൊണ്ടു നമുക്കുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ നിർബന്ധിക്കുക. തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ ഒരിക്കലും ഒരു ഫോണിലേക്കു വിളിക്കരുത്. അവർ നമ്മുടെ കാൾ അറ്റൻഡ് ചെയ്യുന്നില്ലെങ്കിൽ മനസിലാക്കുക, പ്രധാനപ്പെട്ട മറ്റേതോ തിരക്കിൽ അയാൾ പെട്ടിരിക്കുന്നു.. കടം വാങ്ങിയ പണം , അതവർ ഓർമ്മിപ്പിക്കും മുന്നേ തിരിച്ചു കൊടുക്കാൻ ശ്രമിക്കുക. അതവർക്ക് നമ്മോടുള്ള ഇഷ്ടവും വിശ്വാസവും വർദ്ധിപ്പിക്കും.. പണമെന്നല്ല, പേന […]

Share News
Read More

ആധാരം റജിസ്റ്റര്‍ ചെയ്യുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍

Share News
Share News
Read More

ഇനി ഈ തീരത്തിന് കർത്താവ് തുണ |ഒരു പൂവ് ചോദിച്ചാൽ പൂക്കാലം തരുകയെന്നത് തീരദേശ മക്കളുടെ ജനിതക ഗുണമാണ്. അത് ഭാരത ചരിത്രത്തിനും അറിയാവുന്ന കാര്യമാണ്.

Share News

ഇനി ഈ തീരത്തിന് കർത്താവ് തുണ “ഇടിനാദം മുഴങ്ങട്ടെ കടൽ രണ്ടായി പിളരട്ടെ ഭൂമി കോരി തരിക്കട്ടെ മേഘങ്ങൾ ചിതറട്ടെ പേമാരി പെയ്യട്ടെ തീയാളി പടരട്ടെ തീരദേശം ജയിക്കട്ടെ” ഇതൊരു കവിതാശകലമല്ല, മുദ്രാവാക്യമാണ്. എല്ലാം നഷ്ടപ്പെടുമ്പോൾ, ജീവിതം ദുസ്സഹമാകുമ്പോൾ, വാഗ്ദാനങ്ങൾ ലംഘിക്കപ്പെടുമ്പോൾ, ഉത്തരം പറയേണ്ടവർ തന്ത്രപരമായി മൗനം പാലിക്കുമ്പോൾ, കൂടെ നിൽക്കാമെന്നു പറഞ്ഞവർ അകലെയാണെന്ന ചിന്ത സിരകളിൽ പടരുമ്പോൾ നമ്മൾ പ്രകൃതിയിൽ ആശ്രയിക്കും. കാരണം, അവിടെ ദൈവമുണ്ട്. ആ ദൈവം മേഘത്തണലായി ഇറങ്ങിവന്ന ചരിത്രമുണ്ട്. അഗ്നിയായി മാറിയ […]

Share News
Read More

ഓർമ്മശക്തി ഇരട്ടി ആക്കുന്നത് എങ്ങനെ? | Rev Dr Vincent Variath

Share News
Share News
Read More

വെറുമൊരു വാക്കിന് ഇത്രയും ശക്തിയുണ്ടെന്ന് അറിയുക!!! | Rev Dr Vincent Variath

Share News
Share News
Read More

ഇദ്ദേഹത്തെ വ്യക്തിപരമായി എനിക്കറിയില്ല. എങ്കിലും സ്വന്തം ജന്മദിനത്തിൽ കാഴ്ച്ചപ്പാടിൻ്റെ കാമ്പില്ലാത്ത ഒരാൾക്കും വെറുതെ ഇങ്ങനെ തുറന്ന് പരസ്യമായി കുറിക്കാൻ ആർജ്ജവം ഉണ്ടാകുമെന്ന് തോന്നുന്നില്ല.

Share News

ഇന്നത്തെ ഇഷ്ടപോസ്റ്റ്. BRM ഷഫീറിൻ്റേതാണ്. ഇദ്ദേഹത്തെ വ്യക്തിപരമായി എനിക്കറിയില്ല. എങ്കിലും സ്വന്തം ജന്മദിനത്തിൽ കാഴ്ച്ചപ്പാടിൻ്റെ കാമ്പില്ലാത്ത ഒരാൾക്കും വെറുതെ ഇങ്ങനെ തുറന്ന് പരസ്യമായി കുറിക്കാൻ ആർജ്ജവം ഉണ്ടാകുമെന്ന് തോന്നുന്നില്ല. കക്ഷിരാഷ്ട്രീയത്തിനപ്പുറം ഇങ്ങനെയുള്ള പോസ്റ്റുകൾ എനിക്കേറെ ഇഷ്ടമാണ്; പ്രതീക്ഷയുണർത്തുന്നതാകയാൽ ആവേശഭരിതനാകുന്നു.. ഈ പോസ്റ്റ് ഇഷ്ടപ്പെടാൻ ആറു കാരണങ്ങൾ ഒന്ന്: ദൈവത്തിന് ഒന്നാം സ്ഥാനം;ആദ്യ സ്മരണ ( പലരും മനപ്പൂർവ്വമോ അല്ലാതെയോ മറക്കുന്ന കാര്യം) “ജൂണ്‍ 7 ജന്മദിനമാണ്. ഒന്നുമില്ലായ്മയില്‍ നിന്നുയര്‍ത്തിയ നാഥാ നന്ദി .. രണ്ട്: രണ്ടാം സ്ഥാനം […]

Share News
Read More

എന്താണ് കാർപൽ ടണൽ സിൻഡ്രോം?|ഡോ .അരുൺ ഉമ്മൻ

Share News

അഖിൽ 42 വയസ്സ് കഴിഞ്ഞ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ജോലിക്കു ശേഷം തിരികെ വീട്ടിലേക്കു കാറോടിച്ചു എത്തുമ്പോൾ വലതുകൈയിൽ വേദനയും തരിപ്പും അനുഭവപ്പെടുന്നത് അഖിൽ ശ്രദ്ധിക്കാൻ തുടങ്ങി. സംവേദനം പുനഃസ്ഥാപിക്കുന്നതിന് അദ്ദേഹത്തിന് തന്റെ തള്ളവിരലും ചൂണ്ടുവിരലും നടുവിരലും തുടർച്ചയായി ചലിപ്പിക്കേണ്ടതായി വരുന്നുണ്ടായിരുന്നു. ഇത് അധികമായും കമ്പ്യൂട്ടറിൽ ജോലിചെയ്യുമ്പോൾ ആണ് വർധിക്കുന്നതായി കണ്ടു തുടങ്ങിയത്. ഇത് സാവകാശം അഖിലിന്റെ മറ്റു ദൈനംദിന കാര്യങ്ങളിൽ ബുദ്ധിമുട്ടു സൃഷ്ടിക്കാൻ തുടങ്ങുകയായിരുന്നു. അത്യാവശ്യം ഗിറ്റാർ വായിക്കുമായിരുന്നു അഖിലിന് […]

Share News
Read More

ഭാഗ്യം വന്നു ചേരുന്നത് എപ്പോൾ? എങ്ങിനെ? | Rev Dr Vincent Variath

Share News
Share News
Read More