ചിരി വളരെ ശക്തമായ ഔഷധമാണ്.| ചിരിയുടെ ഔഷധഗുണം എന്താണ്|ഡോ .അരുൺ ഉമ്മൻ
വളരെ പ്രശസ്തനായ എഴുത്തുകാരൻ മാർക്ക് ട്വൈൻ ഒരിക്കൽ പറയുകയുണ്ടായി “ചിരിയുടെ ആക്രമണത്തിനെതിരെ ഒന്നും നിലനിൽക്കില്ല”മനുഷ്യരാശിക്ക് കിട്ടിയ ഏറ്റവും വലിയ വരദാനമാണ് ചിരിക്കാൻ കഴിയുക എന്നത്. ജീവിതത്തിലെ ഏറ്റവും പ്രതികൂലസാഹചര്യങ്ങളിലൂടെ കടന്നുപോവുമ്പോഴും മനസുതുറന്നു ചിരിക്കാൻ കഴിയുക എന്നത് ഒരു വലിയ അനുഗ്രഹം തന്നെയാണ്. കുട്ടികളായിരിക്കുമ്പോൾ, നമ്മൾ ദിവസത്തിൽ അനേകം തവണ ചിരിക്കുമായിരുന്നു, എന്നാൽ മുതിർന്നപ്പോൾ, ജീവിതം ഗൗരവമുള്ളതും ചിരി അപൂർവവുമായി തീർന്നു. എന്നാൽ നർമ്മത്തിനും ചിരിക്കുമുള്ള അവസരങ്ങൾ തേടുന്നതിലൂടെ, വൈകാരിക ആരോഗ്യം മെച്ചപ്പെടുത്താനും പരസ്പരമുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താനും കൂടുതൽ […]
Read More2022 ൽ ചുറ്റുമുള്ള പ്രശ്നങ്ങളെ കുറിച്ചല്ല, സാധ്യമായ ലോകത്തെ പറ്റിയാണ്, അതിനെ പറ്റി മാത്രമാണ്, ഞാൻ എഴുതാൻ പോകുന്നത്.|മുരളി തുമ്മാരുകുടി
ഭൂതക്കണ്ണാടിയിൽ നിന്നും ദൂരദർശിനിയിലേക്ക്ലോകത്തിൽ ഏറ്റവും സന്പന്നമായ രാജ്യങ്ങളിൽ ഒന്നാണ് ബ്രൂണൈ. ഒരു കാലത്ത് ലോകത്തെ ഏറ്റവും സന്പന്നൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ബ്രൂണൈയിലെ സുൽത്താൻ ആണ്. ഇപ്പോഴും സന്പത്തിനും ആഡംബരത്തിനും കുറവൊന്നുമില്ല. 1995 മുതൽ നാലു വർഷം ഞാൻ അവിടെ ജീവിച്ചിട്ടുണ്ട്. ബ്രൂണൈയിലെത്തിയ ആദ്യത്തെ ആഴ്ച ഞാനും എൻറെ സുഹൃത്ത് ഡോക്ടർ ഇസ്രാരും കൂടി ക്വർട്ടേഴ്സിന്റെ വരാന്തയിൽ ഇരുന്ന് ഒരു കാറു വാങ്ങുന്നതിനെ പറ്റി സംസാരിക്കുകയാണ്. ഒരു സെക്കൻഡ്ഹാൻഡ് ടൊയോട്ട ആണ് എൻറെ ഐഡിയപുതിയ കൊറിയൻ കാറുകൾ […]
Read Moreജലത്തിൻറെ പരമാധികാരം തമിഴ്‌നാടിനും, സുരക്ഷയുടെ പരമാധികാരം കേരളത്തിനും- മുല്ലപെരിയാർ പരിഹാരങ്ങളും സാധ്യതകളും
ജലത്തിൻറെ പരമാധികാരം തമിഴ്‌നാടിനും സുരക്ഷയുടെ പരമാധികാരം കേരളത്തിനും- മുല്ലപെരിയാർ പരിഹാരങ്ങളും സാധ്യതകളും 14 വർഷം മുമ്പ് മുല്ലപ്പെരിയാറിനു താഴെയുള്ള ഉപ്പുതറ ഇടവകയിൽ കൊച്ചച്ചനായി ചെന്നപ്പോളാണ് പ്രേശ്നത്തിന്റെ ഗൗരവം ഇത്രമാത്രം രൂക്ഷമാണെന്നു മനസ്സിലായത്. അവിടുത്തെ കുട്ടികളുടെ നിഷ്കളങ്കമായ മനസ്സിലെ ഭയമാണ് എന്നെ ഏറെ വേദനിപ്പിച്ചത്. 2008 ജൂലൈ മാസത്തിൽ നല്ല മഴ പെയ്യുന്നു. കൊച്ചുപറമ്പിൽ ചാക്കൊച്ചാട്ടന്റെ വീട്ടിൽ ഒരു സായാഹ്നത്തിൽ പ്രാർത്ഥന കൂട്ടായ്മയ്ക്ക് ഇരിക്കുമ്പോൾ ആളുകളുടെ മുഖത്തെ മ്ലാനത കണ്ട് കാര്യം ചോദിച്ചു. ഒരാൾ പറഞ്ഞു “ഞാൻ രാത്രിയിൽ […]
Read Moreപുതിയ സാങ്കേതിക പ്രവണതകളാൽ സൃഷ്ടിക്കപ്പെടുന്ന തൊഴിൽ നേടാൻ |9 പുതിയ ടെക്നോളജി ട്രെൻഡുകൾ|ഭാവിയിലെ മികച്ച ജോലി സാധ്യതകൾ
ഭാവിയിലെ മികച്ച ജോലി സാധ്യതകൾ 2023-ലെ മികച്ച 9 പുതിയ ടെക്നോളജി ട്രെൻഡുകൾ 2021 ൽ നാം ശ്രദ്ധിക്കുകയും ജോലികൾക്കായി ഒരു ശ്രമം നടത്തുകയും ചെയ്യേണ്ട മികച്ച 9 പുതിയ സാങ്കേതികവിദ്യാ ട്രെൻഡുകൾ അവതരിപ്പിക്കുന്നു. ഈ പുതിയ സാങ്കേതിക പ്രവണതകളാൽ സൃഷ്ടിക്കപ്പെടുന്ന തൊഴിലുകളിൽ ഒന്നെങ്കിലും നേടാൻ യുവതലമുറ ശ്രമിക്കട്ടെ. 1 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിത ബുദ്ധി ),മെഷീൻ ലേണിംഗ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കഴിഞ്ഞ ദശകത്തിൽ ഇതിനകം തന്നെ ധാരാളം ശ്രദ്ധ നേടിയിട്ടുണ്ട്, ഇപ്പോഴും ഇത് പുതിയ സാങ്കേതിക […]
Read Moreഒഴുകുന്നത് കോടികളുടെ ലഹരി, പിടിമുറുക്കി മാഫിയ
മയക്കുമരുന്നു നല്‍കി യുവതലമുറയുടെ നാഡിഞരമ്പുകളെ തളര്‍ത്താന്‍ പദ്ധതിയിട്ടും മറ്റു സമൂഹ്യതിന്മകള്‍ക്കു പണം കണ്ടെത്താനും വിദേശികള്‍ ഉള്‍പ്പെടെയുള്ള സംഘടിതഗ്രൂപ്പുകള്‍ നമ്മുടെ രാജ്യത്തിലേക്കു ലഹരിമരുന്നുകള്‍ ഒഴുക്കുന്നതു കണ്ടില്ലെന്നു നടിക്കണമോ?| കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുകള്‍ വിദേശനാടുകളില്‍ നിന്നും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലൂടെ ഒഴുകുമ്പോള്‍ പിടിക്കപ്പെടുന്നതും വെറും കരിയര്‍മാര്‍ മാത്രമാണ്. ആഡംബരകപ്പലുകളിലും ആഡംബര ഹോട്ടലുകളിലും നിന്നു ലഹരിക്കടത്തലിന്റെയോ ഉപയോഗത്തിന്റെയോ പേരില്‍ സിനിമസെലിബ്രറ്റികളും രാഷ്ട്രീയനേതാക്കളും അവരുടെ മക്കളും ഒരിക്കല്‍ പിടിക്കപ്പെടുമ്പോള്‍ കൊട്ടിഘോഷിക്കുന്നതല്ലാതെ ഇതിനൊരു നിയന്ത്രണം വരുത്താന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയാറാകുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണം. നമ്മുടെ രാജ്യത്തെ […]
Read Moreഡിജിറ്റൽ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ ശക്തവും രഹസ്യവുമായ പാസ്സ്‌വേർഡുകൾ ആവശ്യമാണ്.
സ്പെഷ്യൽ കാരക്ടർസ്, നമ്പറുകൾ കൂടെ ഉൾപ്പെടുത്തുമ്പോൾ പാസ്സ്‌വേർഡ് കൂടുതൽ സ്ട്രോങ്ങാകുന്നു. ഇക്കാലത്ത് പാസ്സ്‌വേർഡുകളാണ് നമ്മുടെ ഡിജിറ്റൽ ജീവിതത്തെ നിയന്ത്രിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. എല്ലാ ഓൺലൈൻ ഇടപെടലുകളിലും പാസ്സ്‌വേർഡുകൾക്ക് സുപ്രധാനമായ പങ്കുവഹിക്കുന്നു. ഡിജിറ്റൽ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ ശക്തവും രഹസ്യവുമായ പാസ്സ്‌വേർഡുകൾ ആവശ്യമാണ്. പലപ്പോഴും നമ്മൾ പാസ്സ്‌വേർഡ് തെരഞ്ഞെടുക്കുന്നതിൽ വേണ്ടത്ര ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. 123456 987654 , PASSWORD, 111111 തുടങ്ങിയ ദുർബ്ബലമായ പാസ്സ്‌വേർഡുകൾ ഉപയോഗിക്കുന്നവരുണ്ട്. ഡിജിറ്റൽ ഉപകരണങ്ങളിലും ഓൺലൈൻ അക്കൗണ്ടുകളിലും വ്യത്യസ്ത പാസ്സ്‌വേർഡുകൾ ഉപയോഗിക്കുക. […]
Read Moreവാർത്തകളിൽ നിന്നും തട്ടിപ്പിന്റെ കഥകൾ മാറി, സാമർഥ്യത്തിന്റെ വാർത്തകൾ നിറയട്ടെ, ഒരു നല്ല നാളെ നമ്മുടെ നാടിന് ഉണ്ടാവട്ടെ.
മോൻസൺ, സ്വപ്ന, സരിത, ചിട്ടി, ബ്ലേഡ്, സഹകരണ ബാങ്കിന്റെ പേരിൽ, എന്നിങ്ങനെ തട്ടിപ്പുകൾ പലവിധം കേരളത്തിൽ നടക്കുന്നുണ്ട്. ഇതിലെ ഏറ്റവും വിചിത്രമായ സംഭവം, സമൂഹത്തിൽ നമ്മൾ വിദഗ്ധർ, മിടുക്കർ എന്ന് കരുതുന്നവരും, അധികാര സ്ഥാനത്തിരിക്കുന്നവരും ഒക്കെ ഇമ്മാതിരി തട്ടിപ്പിൽ പെട്ടു പോവുന്നു എന്നതാണ്. “ഫൂൾ മി വൺസ്, ഷെയിം ഓൺ യു, ഫൂൾ മി ട്വൈസ്, ഷെയിം ഓൺ മി” എന്ന് ഒരു ഇംഗ്ലീഷ് ചൊല്ലുണ്ട്. ഒരിക്കൽ ഞാൻ കബളിക്കപെട്ടാൽ, അത് കബളിപ്പിക്കുന്നവന്റെ കുഴപ്പം, എന്നാൽ വീണ്ടും […]
Read Moreഅൽഷിമേഴ്‌സ് – വാർദ്ധക്യ മെമ്മറി നഷ്ടപ്പെടാനുള്ള പ്രധാന കാരണം|സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനമാണ്|
അൽഷിമേഴ്‌സ് എന്നതിനെ കുറിച്ച് അറിയുന്നതിന് മുൻപായി ഡിമെൻഷ്യ എന്താണെന്ന് നോക്കാം. മെമ്മറി, ഭാഷ, പ്രശ്‌നപരിഹാരം, ദൈനംദിന ജീവിതത്തിൽ ഇടപെടാൻ പര്യാപ്തമായ മറ്റ് ചിന്താശേഷികൾ എന്നിവ പ്രായം കൂടുന്തോറും നഷ്ടപ്പെടുന്നതിനുള്ള ഒരു പൊതു പദമാണ് ഡിമെൻഷ്യ. ഡിമെൻഷ്യയുടെ ഏറ്റവും സാധാരണ കാരണം അൽഷിമേഴ്‌സ് ആണ്.60% മുതൽ 70% വരെ ഡിമെൻഷ്യയുടെ കാരണം അൽഷിമേഴ്‌സ് ആണ്.. ജർമ്മൻ സൈക്യാട്രിസ്റ്റും പാത്തോളജിസ്റ്റുമായ അലോയിസ് അൽഷിമേർ 1906-ൽ ആണ് ഇതിനെക്കുറിച്ച് ആദ്യമായി വിവരിച്ചത്. അൽഷിമേഴ്‌സ് എന്നത് ഒരു ന്യൂറോ ഡീജനറേറ്റീവ് രോഗമാണ്. ഇത് […]
Read More*എന്താണ് അടച്ച വിൽപത്രം അഥവാ ലോക്കറിൽ ഡെപ്പോസിറ്റ് ചെയ്ത രഹസ്യ വിൽപത്രം?*
നീതി ന്യായ കോടതികളുടെ സമയം കൂടുതൽ ചിലവഴിക്കപ്പെടുന്നത് സ്വത്ത് തർക്കങ്ങളിലാണ്. ഭാവിയിൽ അവകാശികൾ തമ്മിൽ തർക്കം ഉണ്ടാകാതിരിക്കുവാൻ രഹസ്യ വിൽപ്പത്രം ഉപകരിക്കും… മനസ്സമാധാനത്തോടെ മരിക്കാം…ഒരാൾ തന്റെ സ്വത്തു വകകൾ സംബന്ധിച്ചു ഒരു വിൽപത്രം എഴുതണമെന്ന് നിശ്ചയിച്ചു. എന്നാൽ ആ വിൽപത്രം തന്റെ കാലശേഷം മാത്രമേ പുറത്തു വരാൻ പാടുള്ളൂ. താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അതിലെ വിവാദമായേക്കാവുന്ന രഹസ്യങ്ങൾ വെളിപ്പെടാൻ പാടില്ല. അസ്സൽ വിൽപത്രം തന്റെ കസ്റ്റഡിയിൽ സൂക്ഷിച്ചാൽ മക്കളോ ബന്ധുമിത്രാദികളോ അത് വായിച്ച് പുകിൽ ഉണ്ടാക്കേണ്ട എന്ന് […]
Read More