ഇത് മാണി സാറിന്റെ മനസ്
2020 ൽ ജനാധിപത്യ മുന്നണി പടിയടച്ച് പുറത്താക്കിയപ്പോൾ സ്നേഹത്തോടും ആദരവോടും സ്വീകരിച്ച ഇടതു മുന്നണിയിൽ ഉറച്ചു നിൽക്കാൻ കേരളാ കോൺഗ്രസ് എം എടുത്ത തീരുമാനം നിശ്ചയമായും മാണി സാറിന്റെ മനസാണ്. ഈ തീരുമാനം ഉണ്ടാക്കുന്ന പ്രത്യാഘാതം എന്തായാലും ഇതാണ് രാഷ്ട്രീയ സത്യസന്ധത. വിശ്വസ്തത. ജോസും കൂട്ടരും വലത് മുന്നണിയിൽ ചെല്ലുന്നത് ഇഷ്ടമില്ലാത്തവരാണ് അവിടെയുള്ള കേരള കോൺഗ്രസ് കാരും കോട്ടയം ഇടുക്കി ജില്ലകളിലെ കോൺഗ്രസ് കാരും, അതായത് അവിടെ സമാധാനം നഷ്ടപ്പെടും. വളരും തോറും പിളരുകയും പിളരും തോറും […]
Read More