അംഗപരിമിതര്‍ക്കുള്ള ദേശീയ പ്രദര്‍ശനം എബിലിറ്റീസ് ഇന്ത്യാ എക്‌സ്‌പോ നാളെ (ജനുവരി 31) മുതല്‍ കൊച്ചിയില്‍

Share News

കൊച്ചി: അംഗപരിമിതര്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും അംഗപരിമിതിയുള്ളവര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്ര ദേശീയ പ്രദര്‍ശനമായ എബിലിറ്റീസ് ഇന്ത്യാ എക്‌സ്‌പോ നാളെ (ജനുവരി 31) കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. വോല്‍ഷല്‍ എബിലിറ്റീസ് ആന്‍ഡ് അസിസ്റ്റീവ് ടെക്‌നോളജീസ് ആണ് ഫെബ്രുവരി രണ്ട് വരെയുള്ള പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. രാവിലെ പതിനൊന്ന് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് പ്രദര്‍ശനം. നാളെ (ജനുവി 31) രാവിലെ 11 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന ഭിന്നശേഷി […]

Share News
Read More

പെരിയാറും ‘പൂതന’കളും|കൊച്ചിയിൽ കുതിച്ചുയരുന്ന കിഡ്നി രോഗം!|ഫാ. ജോഷി മയ്യാറ്റിൽ

Share News

പെരിയാറും ‘പൂതന’കളും എല്ലാ മക്കൾക്കും വേണ്ടി തൻ്റെ മാറിലെ പാൽ സുലഭമായി ചുരത്തിയൊഴുകുന്ന അമ്മയാണ് 244 കിലോമീറ്റർ നീളമുള്ള പെരിയാർ. പക്ഷേ, അവളുടെ മുലയിൽ വിഷം പുരട്ടി ആ മക്കളെ രോഗികളും മൃതരും ആക്കുന്ന ഇരുന്നൂറോളം പൂതനകൾ കൊച്ചിയിലെ ഏലൂർ-ഇടയാർ വ്യാവസായിക മേഖലയിൽ ഉണ്ട് – പെരിയാറിലേക്ക് പ്രതിദിനം ഇരുപത്തിയാറു കോടി ലിറ്റർ മലിനജലം ഒഴുക്കിവിടുന്ന കമ്പനിപൂതനകൾ! അവയിൽ എൺപതെണ്ണത്തോളം റെഡ് കാറ്റഗറിയിൽ പെട്ടവയാണത്രേ! അതായത്, കുടിവെള്ള സ്രോതസ്സുകളുടെ പരിസരത്തു പോലും അടുപ്പിക്കാൻ പാടില്ലെന്ന് അന്താരാഷ്ട്ര ധാരണയുള്ളത്ര […]

Share News
Read More

പണ്ട് കൊച്ചിയില്‍ ഒരു സിനിമാശാല യുണ്ടായിരുന്നു. ആ സിനിമാശാലയ്ക്ക്‌ വളരെയേറെ പ്രത്യേകതയുണ്ടായിരുന്നു.

Share News

പണ്ട് കൊച്ചിയില്‍ ഒരു സിനിമാശാല യുണ്ടായിരുന്നു. ആ സിനിമാശാലയ്ക്ക്‌ വളരെയേറെ പ്രത്യേകതയുണ്ടായിരുന്നു. ഓലകൊണ്ടോ മറ്റോ മറച്ച ഒരു സിനിമാ കൊട്ടക ആയിരുന്നില്ല അത്. അക്കാലത്ത്‌ ഡാമുകള്‍ നിർമ്മിക്കുവാന്‍ ഉപയോഗിച്ചിരുന്ന സുർക്ക മിക്‌സ്‌ ചെയ്ത് കല്ലുകൾ കൊണ്ട്‌ ഉണ്ടാക്കിയ കൊട്ടാരസദൃശമായ വലിയൊരു മണിമാളിക ആയിരുന്നു ആ കെട്ടിടം. കേരളത്തില്‍ ആദ്യമായി ട്യൂബ്‌ലൈറ്റ്‌ കത്തിക്കുന്നത്‌ ഈ തിയേറ്ററില്‍ ആയി രുന്നു. വാഴപ്പിണ്ടി വിളക്ക്‌ എന്നാണ്‌ ഇതിനെ നാട്ടുകാർ വിളിച്ചിരുന്നത്‌. കേരളത്തിലെ തന്നെ മികച്ച ഒരു കലാസൃ ഷ്ടിയായിരുന്ന ഈ കെട്ടിടത്തിന്റെ, […]

Share News
Read More

മെട്രോ നഗരമായ കൊച്ചിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ മറൈൻ ഡ്രൈവ് വോക്ക്-വേ രാത്രികാലങ്ങളിൽ അടച്ചിടേണ്ടി വരുന്നത് പോലീസിന്റെ വീഴ്ച : ടി.ജെ വിനോദ് എം.എൽ.എ

Share News

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടല്ല ക്രമസമാധാന പാലനം ഉറപ്പ് വരുത്തേണ്ടത്. രാത്രി കാലങ്ങളിൽ മറൈൻ ഡ്രൈവ് വോക്ക് വേ ലഹരി -കൊട്ടേഷൻ സംഘങ്ങളുടെ പിടിയിലാവാൻ കാരണം പോലീസും എക്സൈസ് വകുപ്പും കാണിക്കുന്ന അലംഭാവം മാത്രമാണ്. ലഹരി സംഘങ്ങളെ തടയാൻ കഴിയാത്ത പോലീസ് തങ്ങളുടെ ദൗർബല്യം മറച്ചു വയ്ക്കാൻ സാധാരണ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുകയാണ് ഇപ്പോൾ ചെയുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്ന് ടി ജെ വിനോദ് എം.എൽ.എ പറഞ്ഞു. ഐ.ടി സ്ഥാപനങ്ങൾ ഉൾപ്പടെ പ്രവർത്തിക്കുന്ന […]

Share News
Read More

കൊച്ചിയിൽ തയ്യൽ മിച്ചങ്ങൾ ഇനി മാലിന്യമല്ല. ഭംഗിയുള്ള കളിപ്പാവകൾ

Share News

കുട്ടികൾ ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങൾ പലപ്പോഴും അവരുടെ ആരോഗ്യത്തിനെ മോശമായി ബാധിക്കുന്നതാണ്. മാത്രമല്ല പ്രകൃതിയ്ക്ക് വിനാശകരവുമാണ്. അത്തരം ഉൽപ്പന്നങ്ങൾ ഒഴിവാക്കി പൂർണ്ണമായും തുണി മിച്ചം വൃത്തിയാക്കി ശാസ്ത്രീയമായി പാവകൾ ആക്കി മാറ്റുക എന്ന നഗരസഭയുടെ ലക്ഷ്യം ഇന്ന് സാക്ഷാത്കരിച്ചിരിക്കുകയാണ്. കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ സെൻ്റ് തെരേസാസ് കോളേജിന്റെയും ഭൂമി വുമൺസ് കളക്ടീവ് എന്ന വനിതകളുടെ കൂട്ടായ്മയുടെയും സഹകരണത്തോടെ തയ്യൽ മിച്ചങ്ങൾ കൊണ്ട് കളിപ്പാവ നിർമ്മിക്കുവാനുള്ള ഒരു യൂണിറ്റ് ഇന്ന് പ്രവർത്തനം ആരംഭിച്ചു. കൊച്ചി നഗരസഭയുടെ ഹീൽ (Health Environment […]

Share News
Read More