ഉദരത്തിലെ കുഞ്ഞിൻെറ ഈ ചിന്തകൾക്കും ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുമോ ?
അവർക്ക് എന്നേ വേണ്ടാത്തതുകൊണ്ട് പറയുവാ ഞാൻ മനുഷ്യൻ അല്ലെന്ന്… എന്റെ അപ്പനിൽനിന്നും അമ്മയിൽനിന്നും ഉത്ഭവിച്ച ഞാൻ മനുഷ്യൻ അല്ലാതാവുന്നത് എങ്ങനെ? എനിക്ക് മനുഷ്യാവകാശങ്ങൾ ഇല്ലാതാവുന്നത് എങ്ങനെ? കുട്ടികളെ കടിച്ചുകൊല്ലുന്ന തെരുവ് പട്ടികൾക്ക് വേണ്ടി ശബ്ദിക്കുന്നവർ പോലും എനിക്ക്വേണ്ടി ശബ്ദിക്കാത്തത് എന്ത്?
Read Moreഉന്നത വിദ്യാഭ്യാസം: മക്കളെ ജയിലിലേക്കയക്കുമ്പോൾ |ഒരു വിദ്യാർത്ഥിയുടെ മരണത്തിന്റെ കാരണം അന്വേഷിക്കുന്നതിൽ തീരേണ്ടതല്ല ഈ വിഷയം.|മുരളി തുമ്മാരുകുടി
ഉന്നത വിദ്യാഭ്യാസം: മക്കളെ ജയിലിലേക്കയക്കുമ്പോൾ കേരളത്തിൽ സ്ഥിരതാമസം ഇല്ലാത്തതിനാൽ കേരളത്തിലെ സാമൂഹ്യമാറ്റങ്ങളെ പറ്റി കൂടുതൽ അറിയാൻ ഞാൻ ആശ്രയിക്കുന്ന ചിലരുണ്ട്. അതിൽ ഒരാളാണ് അഡ്വക്കേറ്റ് Anilkumar K N Kariyath അനിൽ കുമാർ. കേരള ബാർ കൗൺസിൽ പ്രസിഡണ്ട് ആണ്, പെരുമ്പാവൂരുനിന്നാണ്, പ്രി ഡിഗ്രി കാലഘട്ടം മുതൽ എൻ്റെ സുഹൃത്താണ്.(മറ്റു മൂന്നു പേർ Sunil Prabhakar Mg Radhakrishnan പിന്നെ Sreeja Shyam ഇവരാണ്). അനിലിനെ ഞാൻ എല്ലാ ആഴ്ചയിലും ഒരിക്കലെങ്കിലും വിളിക്കും, ചിലപ്പോൾ അതിൽ കൂടുതലും.ഒരിക്കൽ […]
Read Moreചാനലുകളുടെ മയക്ക് വെടിപൊട്ടുമോ ? |ഇതൊരു ആന തമാശയാകുമോ?
അരികൊമ്പനെ മയക്കുവെടി വെക്കുംമുമ്പ് കേരളത്തിലെ പ്രേക്ഷകരെ വെടിവെക്കാതെ തന്നെ മയക്കികഴിഞ്ഞു. എല്ലാ ചാനലുകളുടെയും പ്രധാന ചാനൽ റിപ്പോർട്ടർമാർ സിങ്കുകണ്ടത് ഉണ്ട്. അവരുടെ തത്സമയ അവതരണം തുടരുന്നു. മയക്കുവെടി വെക്കുന്ന ഡോക്ടറും സംഘവും , വനപാലകരും സൂപ്പർ സ്റ്റാറുകളാണ്. പടക്കം പൊട്ടിച്ച് അരികൊമ്പനെ സുരക്ഷിത സ്ഥലത്തേക്ക് എത്തിക്കുവാൻ ശ്രമങ്ങൾ തുടരുന്നു. ആനയുടെ മനസ്സിലെ ചിന്ത കൾ എന്തെല്ലാം?-ഒരു അവതാരകാൻ ചോദിച്ചപ്പോൾ കൃത്യമായി ഉത്തരം നൽകുവാൻ ലേഖകൻ ശ്രദ്ധിച്ചു. ഇന്നലെ രാവിലെ മുതലുള്ള തിരച്ചിലിനൊടുവിൽ ഇടുക്കി ശങ്കരപാണ്ഡ്യമേട് ഭാഗത്ത് ആനയെ […]
Read Moreപശുക്കൾക്ക് ഇങ്ങനെ ചില കെറുവുകൾ ഉണ്ടാകാനിടയില്ലേ? |കെട്ടിപ്പിടിക്കാൻ വരും മുമ്പേ സമ്മതം വാങ്ങേണ്ടേ? അത് ഒരു പശുവകാശമല്ലേ. മിണ്ടാ പ്രാണിയായത് കൊണ്ട് ഇങ്ങനെ ഒരു ഹഗ് ഏക പക്ഷീയമായി പ്രഖ്യാപിക്കാമോ? |ഡോ .സി ജെ ജോൺ
പശുക്കൾക്ക് ഇങ്ങനെ ചില കെറുവുകൾ ഉണ്ടാകാനിടയില്ലേ? കെട്ടിപ്പിടിക്കാൻ വരും മുമ്പേ സമ്മതം വാങ്ങേണ്ടേ? അത് ഒരു പശുവകാശമല്ലേ. മിണ്ടാ പ്രാണിയായത് കൊണ്ട് ഇങ്ങനെ ഒരു ഹഗ് ഏക പക്ഷീയമായി പ്രഖ്യാപിക്കാമോ? വാലൻന്റൈൻ മൂരിക്ക് രോഷം വരില്ലേ? ഇഷ്ടമില്ലാത്തവർ കെട്ടി പിടിക്കാൻ വന്നാലും നിന്ന് കൊടുക്കണ്ടേ? വേണമെങ്കിൽ ഒരു തൊഴി കൊടുക്കാം. കുത്താം. അതൊക്കെ ദേശത്തിന്റെ പ്രഖ്യാപനത്തിന് വിരുദ്ധമാവില്ലേ? ഇതൊക്കെ പശു പക്ഷ ചിന്തകൾ. വിവാദത്തിൽ കയറിയ ചിന്തയല്ലെന്ന് കൂട്ടി ചേർക്കട്ടെ. (സി ജെ ജോൺ) Dr.c j […]
Read More