തോറ്റാലും വിഷമിക്കണ്ട. ഒന്നും ഈ നാളുകളിൽ അവസാനതോൽവിയല്ല .ജയിക്കാനുള്ള അവസരമാണ് .
അങ്ങനെ എസ് എസ് എൽ സി പരീക്ഷാ ഫലം വന്നു . തോറ്റവർ .31 ശതമാനം .പോയ വർഷത്തേക്കാൾ .01 ശതമാനം കൂടുതൽ .പത്തിലെ പരീക്ഷ ഫലത്തെ ഭരണ നേട്ടത്തിന്റെ അടയാളമാക്കി മാറ്റാൻ അത് വരെ ഫുൾ പ്രൊമോഷനും ,മറ്റ് ഒരുപാട് വിട്ട് വീഴ്ചകളും ചെയ്യാൻ തുടങ്ങിയിട്ട് എത്ര കാലമായി?തോൽവിയെ കൈകാര്യം ചെയ്യുന്നതിലും ഒരു വിജയമില്ലേ ?ആ മിടുക്ക് ചെറു പ്രായത്തിൽ തന്നെ ഉണ്ടാക്കണ്ടേ ?കുട്ടികൾ ജയിക്കുന്നത് നല്ല കാര്യം .എന്നാൽ അതിന് അർഹത നൽകും വിധത്തിലുള്ള […]
Read Moreഇന്നത്തെ ചിന്താവിഷയം ഇതാകട്ടെ:“കിട്ടിയാ കിട്ടി കിട്ടീല്ലെങ്കിൽ പെട്ടി“|പോരട്ടെ നിങ്ങളുടെ അനുഭവങ്ങൾ
*ഇരുമെയ്യാണെങ്കിലും….4.O* ഇരുമെയ്യാണെങ്കിലും മനമൊന്നായി… മെഷീനും മനുഷ്യനും ഒന്നായി ഇടവേളകളില്ലാത്ത ജാഗ്രതയോടെ പ്രവർത്തിക്കേണ്ടുന്ന ഒന്നാണ് ഡ്രൈവിംഗ്. ഒരു ഇരുചക്രവാഹനയാത്ര മറ്റു വാഹന യാത്രകളേക്കാൾ കൂടുതൽ അപകടകരമാവുന്നത് പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളായ സന്തുലനം, സ്ഥിരത എന്നിവയെ ആശ്രയിച്ചാണ് അതിൻ്റെ സുരക്ഷ എന്നതിനാലാണ്. *സന്തുലനം അഥവാ ബാലൻസിംഗ്* ഇരുചക്ര വാഹനങ്ങളെ സുരക്ഷിതമായ ഒരു സന്തുലിതാവസ്ഥയിൽ നിർത്തുന്ന ഏകഘടകം ഡ്രൈവറുടെ ശരീരമനോബുദ്ധികളുടേയും വാഹനത്തിൻ്റേയും ഏകോപിതചലനമാണെന്ന കാര്യം നമുക്കറിയാം. അപ്പോൾ ഡ്രൈവർക്കൊപ്പം ഒരാൾ കൂടിയായാലോ…?! ചിന്തിക്കുക, ഡ്രൈവിംഗ് കൂടുതൽ സങ്കീർണ്ണമാവില്ലേ….? നാം സ്വപ്നേപി വിചാരിക്കാത്ത […]
Read Moreഇവർ രക്തസാക്ഷികൾ…|ഇതൊരു നിലവിളിയുടെ ചിത്രമാണ്,ഇവർ രക്തസാക്ഷികൾ…|ഇവരെ ഓർമിക്കാൻ രക്തസാക്ഷി മണ്ഡപങ്ങൾ ഇല്ലായിരിക്കാം.
സാദരം സമർപ്പിക്കുന്നു മൃഗസ്നേഹികളുടെ തിരിച്ചറിവിലേക്ക്. .. ഇവർ രക്തസാക്ഷികൾ… ഇതൊരു നിലവിളിയുടെ ചിത്രമാണ്, നിലയ്ക്കാത്ത നിലവിളിയുടെ..! ഒരു തെറ്റും ചെയ്യാതിരുന്നിട്ടും സ്വന്തം വീട്ടുമുറ്റത്തും കൃഷിയിടങ്ങളിലും സഞ്ചാരപാതകളിലും കാട്ടുമൃഗങ്ങളാൽ നിഷ്കരുണം കൊല ചെയ്യപ്പെട്ട നിഷ്കളങ്കരായ മനുഷ്യർ! അധികാരികളുടെ കണ്ണിൽ കാട്ടുമൃഗത്തിന്റെ പരിഗണനപോലും കിട്ടാതെ രക്തസാക്ഷിയായവർ. ഇവരെ ഓർമിക്കാൻ രക്തസാക്ഷി മണ്ഡപങ്ങൾ ഇല്ലായിരിക്കാം. പക്ഷേ, ആയിരക്കണക്കിനു മനുഷ്യരുടെ മനസിൽ ഒരിക്കലും കൊഴിയാത്ത കണ്ണീർപൂക്കളായി ഈ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ട്. വന്യജീവി ആക്രമണത്തിൽ രക്തസാക്ഷികളായ ചിലരുടെ ചിത്രങ്ങൾ ദീപിക ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. ഓരോ […]
Read Moreമിഴികൾ ഈറനണിയുമ്പോൾ
“മിഴിയിടകളിൽതുളുമ്പി വീഴുന്നസംഗീതമാണ്കണ്ണുനീർ..ആത്മാവിന്റെവിങ്ങലായ്…ആനന്ദത്തിന്റെതുള്ളികളായ്…അടക്കാനാവാതെആർത്തലച്ച് പെയ്യുന്നപേമാരിയായ്……അത്,പെയ്യുന്നുമേഘക്കമ്പികളുംമീട്ടിക്കൊണ്ട്.” മുഖപുസ്തകത്തിൽ ആരോ കോറിയിട്ട വരികൾ, വീണ്ടും മനസ്സിൽ ഒരു പിടി കണ്ണീരോർമ്മകൾക്ക് കൂടൊരുക്കുന്നു . “ഓര്‍മ്മകളുള്‍ത്തട്ടിനെ നനയിക്കുന്നു കണ്ണിലൂറിയെത്തുന്നൂ ബാഷ്പമീ മണ്ണില്‍ച്ചവിട്ടുമ്പോൾ “എന്ന് പാടിയത് ഇടപ്പള്ളിയാണ്. മനുഷ്യന്റെ സുഖ ദുഖങ്ങളിൽ വ്യത്യസ്ഥ ഭാവങ്ങളിൽ വിരുന്നിനെത്തുന്ന ഒരിക്കലും പിരിയാത്ത കൂട്ടുകാരനെപ്പോലെയാണ് കണ്ണുനീർ തുള്ളികൾ.മനുഷ്യന്റെ ഓർമ്മകളിൽ, സ്വപ്നങ്ങളിൽ, ആശങ്കകളിൽ എല്ലാം കണ്ണീർ നനവ് പടർന്നിട്ടുണ്ട് .“സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ്” പോകാത്തവർ ചുരുക്കമല്ലേ…. ആനന്ദബാഷ്പം എന്ന പ്രയോഗം തന്നെ സുന്ദരമാണ്. ഇടപ്പിള്ളി തന്നെ മറ്റൊരിടത്ത് കുറിച്ചിടുന്നു.“ഇടയ്ക്കു […]
Read Moreഇന്ത്യ ഉൾപ്പെടെ നൂറ്റി മുപ്പത്തി മൂന്ന് രാജ്യങ്ങളിൽ സ്വവർഗ്ഗ രതി കുറ്റമല്ല. |സ്വവർഗ്ഗ രതി വേറെ, വിവാഹം വേറെയെന്ന നിലപാട് എന്ത് കൊണ്ടാണ്?|ഡോ .സി ജെ ജോൺ
* ഇന്ത്യ ഉൾപ്പെടെ നൂറ്റി മുപ്പത്തി മൂന്ന് രാജ്യങ്ങളിൽ സ്വവർഗ്ഗ രതി കുറ്റമല്ല. |എന്നാൽ മുപ്പത്തി നാല് രാജ്യങ്ങൾ മാത്രമേ സ്വവർഗ്ഗ വിവാഹത്തെ നിയമ വിധേയമാക്കിയിട്ടുള്ളൂ. നിലവിലെ നിയമങ്ങൾ സ്വവർഗ വിവാഹത്തിന് സാധുത നൽകുന്നില്ലെന്നാണ് സുപ്രീം കോടതി ജഡ്ജിമാരുടെ നിരീക്ഷണം. നിയമ സാധുത നൽകാനാവില്ലെന്ന വിധിയിൽ അഞ്ച് ജഡ്ജിമാരും യോജിച്ചു. എന്നാൽ അവയിൽ ചില നിയമങ്ങൾ ഭരണ ഘടനാ വിരുദ്ധമാണെന്ന് രണ്ട് ജഡ്‌ജിമാർ നിരീക്ഷിച്ചു. അവയിൽ നിയമ നിർമ്മാണ സഭകൾ തീരുമാനം സ്വീകരിക്കണമെന്നും ആ ജഡ്ജിമാർ പറഞ്ഞു. […]
Read Moreസ്വന്തം കുട്ടികളെ വിൽപ്പനയ്ക്ക് വെച്ചതിന് ശേഷം പണമില്ലാത്ത ഒരു അമ്മ ലജ്ജയോടെ മുഖം മറയ്ക്കുന്നു.|ആ സമയത്ത് അവർ അഞ്ചാമത്തെ ഗർഭം ധരിച്ചുരിക്കുകയായിരുന്നു.
ചിക്കാഗോ, 1948- ൽ സ്വന്തം കുട്ടികളെ വിൽപ്പനയ്ക്ക് വെച്ചതിന് ശേഷം പണമില്ലാത്ത ഒരു അമ്മ ലജ്ജയോടെ മുഖം മറയ്ക്കുന്നു. ഈ ഫോട്ടോ 1948 ഓഗസ്റ്റിൽ എടുത്തതും ഒരു ചിക്കാഗോ പത്രത്തിൽ പ്രസിദ്ധീകരിച്ചതുമാണ്. Lucille Chalifoux എന്ന സ്ത്രീക്ക് 24 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ, എന്നാൽ ആ സമയത്ത് അവർ അഞ്ചാമത്തെ ഗർഭം ധരിച്ചുരിക്കുകയായിരുന്നു. ലുസിലിയും അവളുടെ ഭർത്താവ് റേയും, ആ സമയത്ത് അവരുടെ അപ്പാർട്ട്മെന്റിൽ നിന്നും പുറത്താക്കൽ ഭീഷണി നേരിടുകയായിരുന്നു. കൽക്കരി ട്രക്ക് ഡ്രൈവറായ റേയുടെ […]
Read Moreകഠിനാധ്വാനികളായ ഉറുമ്പുകളെ നഷ്ടപ്പെട്ടതിന്റെയും പുൽച്ചാടികൾക്ക് ഭക്ഷണം നൽകിയതിന്റെയും ഫലമായി ഇന്ത്യ ഇപ്പോഴും വികസ്വര രാജ്യമാണ്…!!|ഉറുമ്പും പുൽച്ചാടിയും
ഉറുമ്പും പുൽച്ചാടിയും കഥയുടെ ഇന്ത്യൻ പതിപ്പ് യഥാർത്ഥ കഥ: ഉറുമ്പ് എല്ലാ വേനൽക്കാലത്തും വാടിപ്പോകുന്ന ചൂടിൽ കഠിനാധ്വാനം ചെയ്യുന്നു, അതിന്റെ വീട് പണിയുകയും ശൈത്യകാലത്തേക്കുള്ള സാധനങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു. വെട്ടുകിളി (പുൽചാടി) ഉറുമ്പിനെ ഒരു വിഡ്ഢിയാണെന്ന് കരുതി ചിരിച്ചുകൊണ്ട് വേനൽക്കാലത്ത് കളിച്ചു നടക്കുന്നു. ശൈത്യകാലം വന്നു ഉറുമ്പിന് ഊഷ്മളമായ നല്ല ഭക്ഷണവുമുണ്ട്. വെട്ടുക്കിളിക്ക് ഭക്ഷണമോ പാർപ്പിടമോ ഇല്ല, അതിനാൽ അവൻ തണുപ്പിൽ മരിക്കുന്നു. ഇന്ത്യൻ പതിപ്പ്: ഉറുമ്പ് എല്ലാ വേനൽക്കാലത്തും വാടിപ്പോകുന്ന ചൂടിൽ കഠിനാധ്വാനം ചെയ്യുന്നു, അതിന്റെ […]
Read More