മുനമ്പം ഭൂപ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനായി മുസ്ലിം സമുദായ നേതൃത്വം ലത്തീൻ കത്തോലിക്ക സമുദായ നേതൃത്വമായും മുനമ്പം ഭൂസംരക്ഷണ സമിതിയുമായി ചർച്ച നടത്തി.

Share News

കൊച്ചി . മുനമ്പം ഭൂപ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനായി മുസ്ലിം സമുദായ നേതൃത്വം ലത്തീൻ കത്തോലിക്ക സമുദായ നേതൃത്വമായും മുനമ്പം ഭൂസംരക്ഷണ സമിതിയുമായി ചർച്ച നടത്തി.പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. മുഹമ്മദ് ഷാ എന്നിവരാണ് എറണാകുളത്ത് ലത്തീൻ സഭയിലെ മെത്രാന്മാരെയും സമുദായ നേതാക്കാളെയും കണ്ടത്. മുനമ്പം കടപ്പുറം പ്രദേശത്ത് തലമുറകളായി താമസിക്കുന്നവരുടെ ഭുമിയിലുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നാണ് മുസ്ളിം സമുദായ സംഘടനകളുടെ പൊതു നിലപാടെന്ന് മുസ്ലിം സമുദായ നേതാക്കൾ വ്യക്തമാക്കി. ഈ […]

Share News
Read More

“ഏറെ ബഹുമാനിക്കുന്ന,ഇഷ്ടപ്പെടുന്ന ഒരു വ്യക്‌തിയെ മറ്റൊരാൾ ആലിംഗനം ചെയ്ത ഒരു ചിത്രം സ്ത്രീ-പുരുഷ സമസ്യയിൽ ഇപ്പോൾ പോസിറ്റീവായി ചർച്ചചെയ്യപ്പെടുന്നതിൽ സന്തോഷമുണ്ട്”.|ശബരീനാഥൻ കെ എസ്

Share News

ശ്രീ കെ രാധാകൃഷ്ണൻ മന്ത്രിസ്‌ഥാനം രാജിവച്ചതിനുശേഷം ദിവ്യ അദ്ദേഹത്തത്തെ വീട്ടിൽ കാണാൻ പോയിരുന്നു. അതിനു ശേഷം ഇൻസ്റ്റാഗ്രാമിൽ ഒരു ഓർമ്മകുറുപ്പിനോടോടൊപ്പം അന്നത്തെ ഫോട്ടോയും പഴയ രണ്ടു ഫോട്ടോയും പങ്കുവച്ചു.അതിൽ ഒരുഫോട്ടോ ഇപ്പോൾ പത്രങ്ങളിലും സോഷ്യൽ മീഡിയയിലും സജീവ ചർച്ചയാണ്. സംസ്‌ഥാന മന്ത്രിയായിരുന്ന ഘട്ടത്തിൽ ശ്രീ കെ.രാധാകൃഷ്ണൻ ഔദ്യോഗിക പ്രോഗ്രാമിന് ശേഷം പത്തനംതിട്ട കളക്ടറുടെ വസതിയിൽ സന്ദർശനം നടത്തിയ ദിവസം എടുത്ത ഫോട്ടോയാണ് വൈറലായത്. അന്ന് അദ്ദേഹം ഞങ്ങളോടൊപ്പം കുറച്ചു സമയം ചിലവഴിച്ചു രാത്രിഭക്ഷണവും കഴിഞ്ഞാണ് തിരികെപോയത്. ഏറെ […]

Share News
Read More

വിദ്യാർത്ഥികൾ – പോകുന്നവരും വരുന്നവരും|കേരളത്തിൽ ഇപ്പോൾ ചർച്ചയാകുന്ന മൂന്നു വിഷയങ്ങൾ ഉണ്ട്.|മുരളി തുമ്മാരുകുടി

Share News

1. കേരളത്തിലെ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തേക്ക് പോകുന്നു. 2. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ് ആക്കി മാറ്റി വിദേശത്തുനിന്നും വിദ്യാർത്ഥികളെ ഇങ്ങോട്ട് ആകർഷിക്കണം 3. നമ്മുടെ കുട്ടികളുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടയാനും വിദേശത്തുനിന്നും വിദ്യാർത്ഥികളെ നമ്മുടെ നാട്ടിലേക്ക് ആകർഷിക്കാനുമായി നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തണം. ഇതിൽ മൂന്നാമത്തെ കാര്യം ആദ്യമേ പറയാം. നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുകയും അവിടെ ആവശ്യത്തിന് ഫ്ലെക്സിബിലിറ്റി കൊണ്ടുവരികയും യൂണിവേഴ്സിറ്റി സംവിധാനങ്ങളിൽ അഡ്മിഷൻ തൊട്ടു സർട്ടിഫിക്കറ്റ് കിട്ടുന്നത് വരെയുള്ള […]

Share News
Read More

ചർച്ചകൾക്കായി നിയോഗിക്കപ്പെട്ട മെത്രാന്മാരുടെ സമിതിക്ക് തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കുകയില്ലെന്ന വസ്തുത എല്ലാവരും തിരിച്ചറിയേണ്ടതാണ്.

Share News

സിനഡ് കമ്മിറ്റിയുടെ ചർച്ചയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കരുത്: സീറോമലബാർസഭ പി.ആർ.ഒ.  ഏകീകൃത വിശുദ്ധ കുർബാനയർപ്പണവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന പ്രശ്നപരിഹാരത്തിനായി സീറോമലബാർ സഭാസിനഡ് നിയോഗിച്ച മെത്രാന്മാരുടെ സമിതി വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തുകയുണ്ടായി. ചർച്ചകളുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് കൃത്യമായി അറിയിച്ചിരുന്നതാണ്. എന്നാൽ, സിനഡുസമിതിയുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടു. ആർച്ച്ബിഷപ് സിറിൽ വാസിൽ പിതാവ് മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി എറണാകുളം-അങ്കമാലി അതിരൂപതയിൽ നിയമിക്കപ്പെട്ടിരിക്കുന്നതിനാൽ […]

Share News
Read More

നമ്മൾ വിദേശത്തേക്ക് കുടിയേറുമ്പോൾ, അന്യസംസ്ഥാനക്കാർ കേരളത്തിലേക്ക് കുടിയേറുന്നു. | സർക്കാർ – ഗവർണർ പോര്, ഏതോ മേയറുടെ അഴിമതി വാർത്തകൾ, സ്വപ്ന, സരിത, അമേരിക്ക, കുത്തക മുതലാളി – ഇതൊക്കെയാണ് ഇവിടെ ചർച്ചയാകുന്നതും മാധ്യമ വാർത്തകളും.

Share News

കഴിഞ്ഞ ആഴ്ച ചെന്നെയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ എൻറ്റെ കൂടെ യാത്ര ചെയ്ത 6 പേർ ആസാം സ്വദേശികളായ ചെറുപ്പക്കാർ ആയിരുന്നു. അവർ ഗുവഹത്തിയിൽ നിന്ന് ഫ്ലൈറ്റിനു ചെന്നൈ, തുടർന്ന് കൊച്ചിയിലേക്ക് പറക്കുകയാണ്. ഇവരുടെ പ്രായം 25 പോലും ഉണ്ടാകില്ല.. അവർ എറണാകുളം ജില്ലയിൽ ചെറിയ ജോലികൾ ചെയ്യുന്നവരാണ്.2006-ൽ ജോലി കിട്ടി ട്രെയിനിൽ തമിഴ്‌നാട്ടിലേക്ക് പോകുമ്പോൾ ആലുവ എത്തുമ്പോൾ അന്യസംസ്ഥാന തൊഴിലാളികൾ ട്രെയിനിൻറ്റെ ജനറൽ കമ്പാർട്മെൻറ്റിൽ ഇടിച്ചു കയറി പോകുന്നത് കാണാമായിരുന്നു. കാലം മുന്നോട്ട് പോകും തോറും […]

Share News
Read More

മാർ ആലഞ്ചേരിക്കെതിരേ പടനയിച്ച സകലരോടും ഇവിടെ ഒരു ചോദ്യം മാത്രമേയുള്ളൂ, -എല്ലാറ്റിനുമൊടുവിൽ, നിങ്ങൾ എന്ത് നേടും? |സത്യത്തിൻ്റെ പുനഃരുത്ഥാന ശക്തി വീണ്ടും ചർച്ച ചെയ്യപ്പെടുമ്പോൾ…

Share News

സത്യത്തിൻ്റെ പുനഃരുത്ഥാന ശക്തി വീണ്ടും ചർച്ച ചെയ്യപ്പെടുമ്പോൾ… എറണാകുളം- അങ്കമാലി തീയേറ്റേഴ്‌സ് കഴിഞ്ഞ അഞ്ചു വർഷങ്ങളായി നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന “ഭൂമിയിടപാട് നാടകം” അന്ത്യരംഗത്തിലേക്ക് കടക്കുകയാണ്. പ്രതിലോമശക്തികളായ ഒരു സംഘം കലാകാരന്മാരാണ് നാടകത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. (തിരക്കഥാകൃത്തുക്കളും സൂത്രധാരന്മാരും പ്രതീക്ഷിക്കാത്ത വിധം “ദൈവിനീതി” എന്ന ശക്തനായ കഥാപാത്രം വേദിയിലേക്ക് രംഗപ്രവേശം ചെയ്യുന്നു, തിരക്കഥയിൽ ഗതിഭേദം ഉണ്ടാകുന്നു, സംഘാടകരെല്ലാം സ്തബ്ദരായി നിൽക്കുന്നു.രംഗബോധമില്ലതെ പ്രവേശിക്കന്ന കോമാളികളെ മാത്രം കണ്ട് കൈയടിച്ചവരും നാടകത്തിന് വേദിയൊരുക്കിയവരും പണം മുടക്കിയവരുമെല്ലാം അന്ധാളിച്ച് നിൽക്കുന്നു. നിരപരാധിയുടെ ചോരയ്ക്കു […]

Share News
Read More