ലോക്‌സഭാ തിരഞ്ഞെടുപ്പും കേരളത്തിലെ സ്ഥാനാർത്ഥികളും|ജനാധിപത്യത്തിന് വിജയാശംസകൾ.
രണ്ടായിരത്തി ഇരുപത്തി നാലിലെ കേരളത്തിലെ ലോക്‌സഭാ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് ഏതാണ്ട് പൂർണ്ണമായി എത്തി. എൻ്റെ പേരോ ചിത്രമോ ഒന്നിലും ഇല്ല എന്നാണ് ആദ്യമേ ശ്രദ്ധിച്ചത്. തിരഞ്ഞെടുപ്പ് ഡേറ്റ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പാർട്ടികൾ തീരുമാനങ്ങൾ എടുത്തതിനാൽ ” ചാലക്കുടിയിൽ മുരളി തുമ്മാരുകുടിയെ പരിഗണിക്കുന്നുണ്ടത്രേ” എന്നൊരു വാർത്ത പത്രത്തിൽ വരുത്താൻ പോലും സാധിച്ചില്ല. പോട്ടേ, ഇനി 2026 നിയമസഭാ തിരഞ്ഞെടുപ്പിലോ കാവിലെ പാട്ടു മത്സരത്തിനോ കാണാം. ഇന്ത്യയുടെ രാഷ്ട്രീയ ഭാവിക്ക് ഏറെ പ്രധാനമായ ഒരു തിരഞ്ഞെടുപ്പാണ് 2024 ലോക്‌സഭാ […]
Read More