ഓരോ മാസവും 3 ദിവസത്തെ ആർത്തവ അവധി|പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന സ്ത്രീകളായ ടീച്ചർമാർക്കും അവധി കൊടുക്കേണ്ടേ,?
UDF വന്നു ആദ്യമായി കേരളത്തിൽ ഒരു പുതിയ നിയമം പിരീഡ് ആകുന്ന പെൺകുട്ടികൾക്ക് അവധി പിരീഡ് ആയാൽ 3 ദിവസം അവധി UDF സർക്കാർ പ്രേഖാപിച്ചു പിരീഡ് ആകുന്ന പെൺകുട്ടികൾ 3 ദിവസം അവധി എടുത്ത് അടിച്ചു പൊളിക്കുക സ്കൂള്‍ വിദ്യാർത്ഥിനികള്‍ക്ക് ഓരോ മാസവും 3 ദിവസത്തെ ആർത്തവ അവധി നല്‍കുവാനുള്ള യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം മികച്ചതാണ്. ഈ കാലയളവില്‍ പല സ്ത്രീകളും കടുത്ത വേദനയിലൂടെ കടന്നു പോകുന്നു എന്നത് സത്യമാണ്. (എല്ലാ കെഎസ്‌ആര്‍ടിസി ബസ്സിലും സ്ത്രീകള്‍ക്ക് […]
Read More