കൊച്ചി നഗരസഭയിലേക്കു മത്സരിക്കുന്ന യൂ ഡി എഫ് സ്ഥാനാർത്ഥി സംഘമം എറണാകുളം ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്നു.
ജില്ലയിലെ നേതാക്കൾക്കൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രകടനപത്രിക പ്രകാശനം ചെയ്തു.
Read Moreജില്ലയിലെ നേതാക്കൾക്കൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രകടനപത്രിക പ്രകാശനം ചെയ്തു.
Read Moreഅറിയിപ്പ് സംസ്ഥാനത്തു തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും പോസ്റ്ററുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയ പ്രചാരണ ഉപാധികൾ സ്ഥാപിക്കുമ്പോൾ വൈദ്യുതി പോസ്റ്റുകൾ, ട്രാൻസ്‌ഫോർമാർ സ്റ്റേഷനുകൾ തുടങ്ങിയ കെ എസ് ഇ ബി യുടെ പ്രതിഷ്ഠാപനങ്ങളെ ഒഴിവാക്കേണ്ടതാണ്. പോസ്റ്റുകൾ, ട്രാൻസ്‌ഫോർമറുകൾ എന്നിവയിൽ അതിക്രമിച്ചു കടക്കുന്നത് അപകടകരവുമാണ്.പോസ്റ്റ് നമ്പർ, അത്യാഹിതം സംഭവിച്ചാൽ അറിയിക്കേണ്ട നമ്പർ എന്നിവ പോസ്റ്റുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു പോസ്റ്ററുകൾ ഇവ മറക്കാൻ സാധ്യതയുണ്ട്. പോസ്റ്റ് നമ്പർ വച്ചാണ് ഉപഭോക്താക്കളെ മനസ്സിലാക്കുന്നത്. വൈദ്യുതി മുടക്കം തുടങ്ങിയ അത്യാവശ്യ […]
Read MoreNEWMAN ASSOCIATION OF INDIAKERALA CHAPTER ന്യൂമാൻ അസോസിയേഷൻറെ പ്രതിമാസ മീറ്റിംഗ് 26.11.2020 വ്യാഴാഴ്ച വൈകുന്നേരം 5.30-ന് ONLINE ആയിനടത്തുന്നു.വിഷയം :- “തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്” :- മുൻഗണനകളും വെല്ലുവിളികളും അവതരണം –1) ശ്രീ.P.C. സിറിയക് IAS(Retd) മുൻ ചീഫ് സെക്രട്ടറി, തമിഴ്നാട് 2) ശ്രീ.ക്രിസ്റ്റീ ഫെർണാണ്ടസ് IAS(Retd) രാഷ്ട്രപതിയുടെ മുൻ സെക്രട്ടറി ഈ വരുന്ന ഡിസംബർ മാസത്തിൽ മൂന്നുദിവസങ്ങളിലായി തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുകയാണ്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ, നമ്മുടെ ജനാധിപത്യവ്യവസ്ഥയിൽ, പ്രവർത്തനശൈലിയിൽ കാലോചിതമായ മാറ്റങ്ങൾ ആവശ്യമാണ്. […]
Read Moreതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള ഇടതുമുന്നണി പ്രകടനപത്രിക പുറത്തിറക്കി. ‘വികസനത്തിന് ഒരു വോട്ട്, സാമൂഹ്യ മൈത്രിയ്ക്ക് ഒരു വോട്ട്’ എന്നതാണ് തെരഞ്ഞെടുപ്പ് മുദ്രാവാക്യം. തൊഴില്‍ മേഖലയ്ക്ക് വലിയ പ്രാധാന്യം നല്‍കിയാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലും കാര്‍ഷികേതര മേഖലയിലും പത്തുലക്ഷം തൊഴില്‍ സൃഷ്ടിക്കും. ഈ തൊഴില്‍ അവസരങ്ങള്‍ യുവതിയൂവാക്കള്‍ക്ക് ലഭ്യമാക്കുന്ന പ്രായോഗിക നിര്‍ദേശങ്ങള്‍ മാനിഫെസ്റ്റോയില്‍ ഉണ്ടെന്ന് അദദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നഗരങ്ങളിലെ അഭ്യസ്ഥവിദ്യര്‍ക്ക് തൊഴില്‍ നേടാന്‍ […]
Read Moreഇന്ന് ഏറ്റവും ചിരിപ്പിച്ച വാർത്ത! എരുമേലി പഞ്ചായത്തിലെ ഒരു വാർഡിലെ 3 മുന്നണി സ്ഥാനാർഥികളുടെയും ഭർത്താക്കൻമാരുടെ പേര് സജി ! വാർത്ത എഴുതിയത് മനോരമയുടെ സജി!
Read Moreആത്മബന്ധങ്ങൾക്ക് സൗഹൃദങ്ങൾക്ക് അതിർവരമ്പുകളില്ല. അവരുടെ സാമീപ്യം മനസിൽ ആഗ്രഹിക്കുമ്പോൾ അവർ നമ്മേ തേടിയെത്തും… ആലപ്പുഴക്കാരനെങ്കിലും മഹാനഗരം എന്നെ കൈനീട്ടി സ്വീകരിച്ചു. കൊച്ചിയുടെ സാംസ്കാരികനഭസായ ചാവറ വലിയ മനുഷ്യരിലൂടെ കടന്നുപോകാൻ എനിക്കവസരം തന്നു.. .നമ്മുടെ മനസിൽ അവർ മാത്രമല്ല അവരുടെ മനസിൽ ഞാനുമുണ്ടെന്ന് തിരിച്ചറിയുന്നു. ..തെരഞ്ഞെടുപ്പു ഗോദയിൽ ഞാനുമുണ്ടെന്നറിഞ്ഞ് ആശംസകളർപ്പിക്കാൻ അവർ നേരിട്ടെത്തി. ഒരായിരം നന്ദി… പ്രശസ്ത തിരക്കഥാകൃത്തും സിനിമാ മാധ്യമ വിചാരകനുമായ ജോൺ പോൾ, പ്രശസ്ത നാടക സംവിധായകനും സംഗീത നാടക അക്കാദമിയുടെ മുൻ വൈസ് ചെയർമാനുമായ […]
Read Moreസ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചിഹ്നം ശുപാർശ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള പാർട്ടി ഭാരവാഹികളുടെ കത്ത് നാമനിർദ്ദേശ പത്രിക പിൻവലിക്കുന്ന ദിവസം (നവംബർ 23) വൈകിട്ട് മൂന്നിന് മുമ്പ് സമർപ്പിച്ചാൽ മതിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയിൽ പാർട്ടി ഭാരവാഹികളുടെ കത്ത് ഹാജരാക്കണമെന്ന് ചില വരണാധികാരികൾ ആവശ്യപ്പെടുന്നതായുള്ള പരാതിയെ തുടർന്നാണ് കമ്മീഷൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും 23ന് വൈകിട്ട് മൂന്നിന് ശേഷം വരണാധികാരി ഫാറം 6ൽ രേഖപ്പെടുത്തി […]
Read Moreതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നിരീക്ഷകരെ മാറ്റി നിയമിച്ച് ഉത്തരവായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. പുതുതായി നിയമിച്ച നിരീക്ഷകരുടെ പേര്, സ്ഥാനപ്പേര്, നിയമിച്ച ജില്ല, മുൻപ് ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ചുവടെ:
Read Moreകൊച്ചി: കേരള കോണ്‍ഗ്രസ് രണ്ടില ചിഹ്നതര്ക്കത്തിന് അവസാനം. ജോസ് പക്ഷത്തിന് രണ്ടില ചിഹ്നം അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവച്ചു. നേരത്തെ ജോസ് കെ.മാണിക്ക് ചിഹ്നം അനുവദിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പി.ജെ. ജോസഫിന്റെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് റദ്ദാക്കിയത്. ഇരുപക്ഷവും തമ്മിലുള്ള തർക്കത്തെ തുടർന്ന് രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരുന്നു. ജോസ് വിഭാഗവും ജോസഫ് വിഭാഗവും രണ്ടില ചിഹ്നം അനുവദിക്കണമെന്ന അവകാശവാദം […]
Read More