ചെണ്ട അടയാളത്തില്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ കേരള കോണ്‍ഗ്രസ് (എം) പി.ജെ. ജോസഫ് വിഭാഗമായി പരിഗണിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.
കൊച്ചി: ചെണ്ട അടയാളത്തില്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ കേരള കോണ്‍ഗ്രസ് (എം) പി.ജെ. ജോസഫ് വിഭാഗമായി പരിഗണിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ചെണ്ട ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരാണെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയതു ചോദ്യം ചെയ്തു പി.ജെ. ജോസഫും, പാല സ്വദേശി പി.സി. കുര്യാക്കോസും നല്‍കിയ ഹര്‍ജിയിലാണു സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കേരള കോണ്‍ഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണെന്നു വ്യക്തമാക്കി നേരത്തെ […]
Read More