ലിസിജോസ് കോതമംഗലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ?
അഭ്യൂഹങ്ങൾക്ക് വിരാമമാകുന്നുവോ? കൊതമംഗലം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോതമംഗലം മണ്ഡലത്തെ പ്രതിനിധീകരിച്ച് മുൻ സംസ്ഥാന വനിതാ കമ്മീഷൻ അംഗവും കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവുമായ ലിസി ജോസ്സിന് കൂടുതൽ സാധ്യതയേറി. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനാണ് യു.ഡി.എഫ് സീറ്റ് നൽകിയിട്ടുള്ളത്. അതു കൊണ്ട് തന്നെ ഒരിക്കൽ കൈവിട്ട് പോയ സീറ്റ് തിരിച്ച് പിടിച്ച് വിജയം ഉറപ്പിക്കുന്നതിനാണ് പാർട്ടി മുൻഗണന നൽകുന്നത്. സീറ്റിനായി ലിസി ജോസിനെ കൂടാതെ ഫ്രാൻസിസ് ജോർജ്ജ്, ജോണി നെല്ലൂർ, ഷിബു […]
Read More