വിവാഹവും കുടുംബവും! |ബെത്-ലെഹം ഹാൻഡ്-ബുക്ക് – 3
കല്യാണക്കാര്യത്തിലെ പരസ്പരവിശ്വാസം! ആരേയും വിശ്വസിക്കാൻ നിങ്ങൾക്കു കഴിയുന്നില്ലെങ്കിൽ ഇതു പഠിക്കൂ, പരിശീലിക്കൂ. മറ്റു മനുഷ്യരെ വിശ്വസിക്കാൻ എല്ലാവർക്കും നല്ല പേടിയുണ്ട് ഇക്കാലത്ത്. പിന്നെങ്ങിനെയാണ് ഒരു പുരുഷനെയോ, സ്ത്രീയേയോ വിശ്വസിച്ച്, ആജീവനാന്തം ഒരുമിച്ചു ജീവിക്കാം എന്നു തീരുമാനിക്കുക? വിവാഹം നടക്കാത്തതിന്റെയും, വിവാഹത്തിനു മടി വിചാരിക്കുന്നതിന്റെയും, നടന്ന വിവാഹം തകരുന്നതിന്റെയും ഒക്കെ ഒരു പ്രധാന കാരണം, പരസ്പരമുള്ള ഈ വിശ്വാസമില്ലായ്മയാണ് എന്നതായിരുന്നു, ബെത്-ലെഹം സംഗമങ്ങളിലെ ഒരു കണ്ടെത്തൽ. മുൻതലമുറകളെ അപേക്ഷിച്ചു, നമുക്കു സംഭവിച്ച ഒരു പ്രധാനമാറ്റം ശരീരത്തിനും മനസ്സിനും ആയാസം […]
Read More