‘തൃക്കാക്കരയുടെ ജനസേവ കേന്ദ്രത്തിന് ഇനി പുതിയ അഡ്രസ്’..
P K നായർ റോഡിൽ പുതുതായി പ്രവർത്തനം ആരംഭിച്ച എംഎൽഎ ഓഫിസ് മുൻ മന്ത്രി ശ്രീ കെ. ബാബു MLA ഉദ്ഘാടനം നിർവഹിച്ചു. ‘തൃക്കാക്കരയുടെ ജനസേവ കേന്ദ്രത്തിന് ഇനി പുതിയ അഡ്രസ്’.. പാലാരിവട്ടം P K നായർ റോഡിൽ പുതുതായി പ്രവർത്തനം ആരംഭിച്ച എംഎൽഎ ഓഫിസ് മുൻ മന്ത്രി ശ്രീ കെ. ബാബു MLA ഉദ്ഘാടനം നിർവഹിച്ചു. പ്രിയപ്പെട്ട ഹൈബി ഈഡൻ എംപി, എറണാകുളം എംഎൽഎ ശ്രീ ടി.ജെ. വിനോദ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മറ്റ് […]
Read More