കേരളം:ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും തെരുവുനായ്ക്കളുടെ നാട്ടിലേക്കോ?
കണ്ണൂരിലെ മുഴപ്പിലങ്ങാട് തെരുവ് നായുടെ ആക്രമണത്തിൽ 11 വയസ്സുകാരൻ നിഹാൽ മരിച്ചസംഭവം കേരളത്തെ മുഴുവൻ ഏറെ നൊമ്പരപ്പെടുത്തുന്നതായി. സുപ്രീംകോടതി പോലും ദൗർഭാഗ്യകരമെന്ന് ഈ ദാരുണ സംഭവത്തെ പരാമർശിച്ചിരിക്കുന്നു.തെരുവുനായ വന്ധ്യംകരണത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ തുടരുമ്പോള്‍ സംസ്ഥാനത്ത് നായ കടിയേല്‍ക്കുന്നവരുടെ എണ്ണംകൂടുകയാണ്. കഴിഞ്ഞ വർഷം രണ്ട് ലക്ഷത്തോളം പേർക്കാണ് കടിയേറ്റത്. ഈ വര്‍ഷം ഇതുവരെ പേവിഷ ബാധയേറ്റ് മരിച്ചത് ഏഴ് പേരാണ്. അനിഷ്ട സംഭവമുണ്ടായാൽ മാത്രം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും പദ്ധതികൾ പ്രഖ്യാപിക്കുകയും അത് കഴിയുമ്പോൾ എല്ലാം മറക്കുകയും ചെയ്യുന്ന […]
Read More