പൊതു തിരഞ്ഞെടുപ്പ്:ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയം – കെസിബിസി

Share News

കെസിബിസി വര്‍ഷകാല സമ്മേളനാനന്തരം പുറപ്പെടുവിക്കുന്ന പത്രകുറിപ്പ്പൊതു തിരഞ്ഞെടുപ്പ്: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയം – കെസിബിസികൊച്ചി: ഓരോ മണ്ഡലത്തിലെയും ജനങ്ങളുടെ വികാരമാണ് അതാതു മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്. ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന്റെ ജനാധിപത്യബോധം എത്രമാത്രം ശക്തമാണെന്ന് പൊതുതിരഞ്ഞെടുപ്പിന്റെ ഫലം ഉയര്‍ത്തിക്കാണിക്കുന്നു. വര്‍ഗീയ ധ്രൂവീകരണങ്ങള്‍ക്കോ വെറുപ്പിന്റെ പ്രബോധനങ്ങള്‍ക്കോ സാധാരണക്കാരായ ഇന്ത്യന്‍ പൗരന്മാരില്‍ വേര്‍തിരിവുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. ഈ രാജ്യം മഹത്തായ സംസ്‌കാരത്തില്‍ എല്ലാവരേയും ചേര്‍ത്തുപിടിക്കുന്ന രാജ്യമാണ്. എല്ലാവരും ഒത്തൊരുമയോടെ ഈ സംസ്‌കാരത്തെ ശക്തിപ്പെടുത്തണം. നാം വളരണം, ഒരു […]

Share News
Read More

“ചാലക്കുടി STOP”|യുവഗ്രാമം ലഹരി വിരുദ്ധആശയത്തിലൂന്നിയ പ്രചാരണപരിപാടികൾ ഈ വിദ്യാഭ്യാസ വർഷം നടത്തുന്നു.

Share News

“ചാലക്കുടി STOP” സുഹൃത്തേ, വിദ്യാലയദിനങ്ങൾ വ്യക്തിജീവിതത്തിലെ ഏറ്റവും ആഹ്ലാദനന്ദകരമായ ഓർമ്മയും പ്രചോദനവുമാണ്. നാളെകളെ വാർത്തെടുക്കുന്നതിന്റെ പണിപ്പുരതന്നെയാണ് ക്ലാസ് മുറികൾ. പഠിപ്പിച്ച അദ്ധ്യാപകരോടെന്ന പോലെ സതീർഥരോടും പ്രത്യേകമായ സ്നേഹവും, വാത്സല്യവും, ബഹുമാനവും, എക്കാലവും തോന്നിയിട്ടുണ്ട്. ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മുടെ പ്രിയപ്പെട്ട വിദ്യാർത്ഥികൾ ഇന്ന് മുതൽ വിദ്ധ്യാലയങ്ങളിലേയ്ക്ക് അറിവിന്റെ അക്ഷരഖനികൾ തേടി യാത്രയാവുകയാണ്. രാജ്യം വിശിഷ്യ നമ്മുടെ കേരളം മാനവവിഭവശേഷിയുമായി ബന്ധപ്പെട്ട് സമാനതകളില്ലാത്ത വളർച്ചയുടെ കാലഘട്ടത്തിലാണ് നമ്മൾ. പരമ്പരാഗതമേഖലകൾ എന്നതിനപ്പുറം വിദ്യഭ്യാസത്തിന്റെ ഉയർന്ന മേഖലകൾ സാധാരണക്കാർക്കും പ്രാപ്യമാകുന്നുവെന്നത് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും […]

Share News
Read More

മയക്കുമരുന്നിന്റെ ഉപയോഗം മൂലം മോഷണം, പീഡനം, കൊലപാതകം പോലുള്ള ഭീതികരമായ കുറ്റകൃത്യങ്ങളിലേക്കാണ് ഇന്നത്തെ യുവ തലമുറ നടന്നു നീങ്ങുന്നത്.

Share News

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കിൽ കേരളം ഒരു ഭ്രാന്താലയമായി മാറും… മയക്കുമരുന്നിന്റെ ഉപയോഗം മൂലം മോഷണം, പീഡനം, കൊലപാതകം പോലുള്ള ഭീതികരമായ കുറ്റകൃത്യങ്ങളിലേക്കാണ് ഇന്നത്തെ യുവ തലമുറ നടന്നു നീങ്ങുന്നത്. അടുത്ത കാലത്തായി കേരളത്തിൽ അനധികൃത മയക്കുമരുന്നുകളുടെ വരവ് ക്രമാതീതമായി വർധിച്ചതായി ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാക്കാം..കഞ്ചാവ് എന്ന ലഹരിവസ്‌തുവിന്റെ മുഖം അത്ര തന്നെ രസകരമല്ല. എന്താണ് മയക്കുമരുന്നുകൾ? ഒരു വ്യക്തിയുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥയെ മാറ്റുന്ന പദാർത്ഥങ്ങളാണ് മയക്കുമരുന്ന്. അവ ആ വ്യക്തിയുടെ മസ്തിഷ്കം പ്രവർത്തിക്കുന്ന […]

Share News
Read More

സേഫ് ക്യാപസ് സംസ്ഥാന തലത്തിലേക്ക് ….|നമ്മുടെ യുവജനങ്ങൾ സ്വയം മാതൃകകളായിക്കൊണ്ട് കലാലയങ്ങളും നിരത്തുകളും കൂടുതൽ സുരക്ഷിത അന്തരീക്ഷങ്ങളിലേക്ക് മാറും

Share News

ഇരമ്പിയാർത്തിരുന്ന കലാലയങ്ങളിൽ മാറ്റത്തിന്റെ ഇളംതെന്നൽ വീശി തുടങ്ങിയിരിക്കുന്നു. സുരക്ഷിത ക്യാമ്പസ് എന്ന ആശയം മുൻനിർത്തി ഡ്രൈവിംഗിലെ തുടക്കക്കാരായ കോളേജ് വിദ്യാർത്ഥികളെ നിരീക്ഷിക്കുന്നതിനും അവരുടെ ഡ്രൈവിംഗ് രീതികളെ സുരക്ഷിതമാക്കുന്നതിനും മോട്ടോർ വാഹന വകുപ്പ് മുൻകൈയെടുത്ത് ആരംഭിച്ച പ്രോജക്ട് ഓൺ ആക്സിഡൻറ് ഫ്രീ ക്യാമ്പസ് എൻവിറോൺമെന്റ് (PACE) എന്ന പ്രോജക്ട് പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്. കാക്കനാട് രാജഗിരി കോളേജിൽ നിന്ന് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം കുറിച്ച പ്രോജക്ട് ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചത് 2023 ജനുവരിയിലാണ്. അതിനുശേഷം എറണാകുളത്തെ 10 കോളേജിലെ 170 […]

Share News
Read More