മോദി ഭരണത്തില്‍; ‘ഇന്ത്യ’തിളങ്ങിജനാധിപത്യത്തിന്റെ വിശുദ്ധി ഭാരതം ഉയര്‍ത്തി|ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Share News

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഒന്നര മാസക്കാലമായി നടന്ന പൊതുതെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കു ശേഷമുള്ള വിധി പ്രഖ്യാപനം ജനാധിപത്യത്തിന്റെ വിശുദ്ധിയും ഭരണഘടനയുടെ പവിത്രതയും ഉയര്‍ത്തിപ്പിടിക്കുന്നു. ചില മാധ്യമങ്ങളുടെയും വിദഗ്ദ്ധരുടെയും തെരഞ്ഞെടുപ്പ് വിശകലനങ്ങളും പ്രവചനങ്ങളും വെറുംവാക്കായി മാറുകയും അവകാശവാദങ്ങള്‍ പച്ചക്കള്ളമെന്ന് ഇന്ത്യന്‍ ജനത തെളിയിക്കുകയും ചെയ്തു. മൃഗീയ ഭൂരിപക്ഷവുമായി മൂന്നാമതും അധികാരത്തിലേറാന്‍ കച്ചകെട്ടി തേരോട്ടം നടത്തിയ എന്‍ഡിഎയ്ക്ക് കൂച്ചുവിലങ്ങിട്ട് രാജ്യത്ത് ശക്തമായ സാന്നിധ്യം കോണ്‍ഗ്രസ് നേതൃത്വ ഇന്‍ഡ്യ മുന്നണി തെളിയിച്ചിരിക്കുമ്പോള്‍ തുടര്‍ച്ചയായി മൂന്നാമതും അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാരിന് മുന്‍കാലങ്ങളിലേതുപോലെ […]

Share News
Read More

പൊതുസമൂഹം തിരിച്ചറിയേണ്ട ഗൗരവമായ വസ്തുതകൾ|എന്നെ അറസ്റ്റ് ചെയ്യുമോ ?| ക്രൈസ്‌തവരുടെ രാജ്യസ്നേഹം മറയില്ലാത്തത്|Bishop ThomasTharayil 

Share News
Share News
Read More

രാജ്യത്ത് മുതൽ മുടക്കില്ലാതെ നടത്താൻ കഴിയുന്ന ഏറ്റവും നല്ല ബിസിനസ്സ് ഏതാണെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേ ഉള്ളൂ. അത് രാഷ്ട്രീയമാണ്.

Share News

ഞങ്ങളുടെ പണവും ഞങ്ങളും സുരക്ഷിതമാണ്. രാജ്യത്ത് മുതൽ മുടക്കില്ലാതെ നടത്താൻ കഴിയുന്ന ഏറ്റവും നല്ല ബിസിനസ്സ് ഏതാണെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേ ഉള്ളൂ. അത് രാഷ്ട്രീയമാണ്. നമ്മുടെ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ കഴിഞ്ഞ ഒരു വർഷം (2021-22 ) ഉണ്ടാക്കിയ വരുമാനത്തിൻ്റെ കണക്കുകൾ ഒന്ന് നോക്കുക. ഒരു പതിറ്റാണ്ട് കാലം മാത്രം അധികാരത്തിലെത്തിയ ബി.ജെ.പി.യുടെ ആസ്തി 6046 കോടി രൂപയാണ്. കഴിഞ്ഞ ഒരു വർഷത്തെ ഇവരുടെ വരുമാനം 1917 കോടി രൂപയാണ്. ആറ് പതിറ്റാണ്ട് രാജ്യം […]

Share News
Read More

മുസ്ലിംലീഗ് നേതാവ് സയ്ദ് സാദിഖലി തങ്ങളോട് ചില ചോദ്യങ്ങൾ???|യഹൂദർക്ക് ആകെയുള്ള ഒരേ ഒരു രാജ്യമാണ് ഇസ്രായേൽ. മറ്റു മതങ്ങൾക്കെല്ലാം രാജ്യങ്ങളാകാം യഹൂദർക്ക് അത് പാടില്ല എന്നാണോ തങ്ങളുടെ വാദം? |ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

മുസ്ലിംലീഗ് നേതാവ് സയ്ദ് സാദിഖലി തങ്ങളോട് ചില ചോദ്യങ്ങൾ??? ഹമാസിന് എതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധം മാനവികതയ്ക്കും മനുഷ്യാവകാശത്തിനും എതിരെ നടത്തുന്ന യുദ്ധമാണ്. അതുകൊണ്ട് ലോകമെമ്പാടുമുള്ള മാനവിക വാദികൾ ഹമാസിന് ഒപ്പം നിൽക്കണം. ഇന്ത്യ എന്നും പാലസ്തീന് ഒപ്പമായിരുന്നു. ഇനിയും ഇന്ത്യ പാലസ്‌തീന്‌ ഒപ്പം നിൽക്കണം. ഇസ്രായേൽ, പലസ്‌തീൻ കീഴടക്കിയതാണ് യുദ്ധത്തിന്റെ അടിസ്ഥാന കാരണം. അതുകൊണ്ടു യുദ്ധം അവസാനിപ്പിക്കാനായി ഇസ്രായേൽ ജനത അവിടന്ന് ഒഴിഞ്ഞു പോകണം. കഴിഞ്ഞ ദിവസം തങ്ങൾ നടത്തിയ പ്രസ്താവനയുടെ രത്‌നച്ചുരുക്കം ഇതാണ്. ഈ […]

Share News
Read More

‘ഇന്ത്യ’ എന്നതു പോലെ ഇമ്പവും സ്നേഹവും അഭിമാനവും ഒഴുകിച്ചേരുന്നൊരു പേര് മറ്റൊന്നില്ല.

Share News

‘ഇന്ത്യ’ എന്നതു പോലെ ഇമ്പവും സ്നേഹവും അഭിമാനവും ഒഴുകിച്ചേരുന്നൊരു പേര് മറ്റൊന്നില്ല. സിന്ധു തടങ്ങളിൽ വസിക്കുന്നവർ സൈന്ധവർ, അവർ ഹിന്ദു ആയി അവർ വസിച്ച ഇടം ഹിന്ദുസ്ഥാനും ഇന്ത്യയുമായി. ഗ്രീക്കുകാർ മുതൽ ഈ മണ്ണിലേക്ക് ഒടുവിലെത്തിയ ബ്രിട്ടീഷുകാർ വരെ നമ്മുടെ സംസ്കൃതിയെ രൂപപ്പെടുത്തി, ഭാഷയെ സമ്പുഷ്ടമാക്കി. സങ്കലനത്തിൻ്റെ, മഹാ സംസ്കൃതിയുടെ പേരാണ് ഇന്ത്യ. ഓരോ ഇന്ത്യൻ പൗരൻ്റെയും ഇന്ത്യയെ സ്നേഹിക്കുന്നവരുടെയും ആത്മാവിൽ ആലേഖനം ചെയ്യപ്പെട്ട പേരാണ് ഇന്ത്യ. ആസേതു ഹിമാചലം വിശാലമായ സുജലയും സുന്ദരിയും ശോഭ നിറഞ്ഞവളുമായ […]

Share News
Read More

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം: ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ബില്‍ രാജ്യസഭയില്‍

Share News

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ സമിതിയില്‍ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാന്‍ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം, സര്‍വീസ് കാലാവധി തുടങ്ങിയവ സംബന്ധിച്ച ബില്‍ കൊണ്ടുവന്നത്. അടുത്തിടെ ജസ്റ്റിസ് കെ എം ജോസഫിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി അഞ്ചംഗ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിന് പുതിയ സമിതി രൂപീകരിച്ചത്. ഇലക്ഷന്‍ കമ്മീഷണര്‍മാരെ നിയമിക്കുന്നത് പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാണ് രൂപീകരിച്ചത്. കേന്ദ്രസര്‍ക്കാരായിരുന്നു അതുവരെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിച്ചിരുന്നത്. […]

Share News
Read More

പുരുഷ കേന്ദ്രീകൃതമായ സമീപനവും അസമത്വങ്ങളും അനീതികളും എല്ലാമതങ്ങളിലും ഉണ്ട്; ഉണ്ടായിരുന്നു. ഒരു പരിഷ്‌കൃത സമൂഹം നിയമ നിർമ്മാണത്തിലൂടെ അതിനെ മറികടക്കും. |ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

സി പി എം സെമിനാറിൽ സ്ത്രീകളെ പങ്കെടുപ്പിച്ചില്ല: ഇസ്ലാമിസ്റ്റുകൾക്കു മുന്നിൽ മുട്ടുമടക്കുന്ന പുരോഗമനമേ സി പി എമ്മിനുളളൂ; ഏകീകൃത പൗരനിയമത്തെ ഏകീകൃത വ്യക്തിനിയമമാക്കി സി പി എം തെറ്റായി സമൂഹത്തിൽ അവതരിപ്പിക്കുന്നു. ഏകീകൃത പൗരനിയമത്തിനെതിരെ മാർക്സിസ്റ്റ്പാർട്ടി ഇന്നലെ സെമിനാർ നടത്തി. നാനാജാതി മതസ്ഥരെ പങ്കെടുപ്പിച്ചു. എന്നാൽ, ആ നിയമത്തിന്റെ ഗുണഭോക്താക്കളും മതനിയമത്തിന്റെ ഇരകളുമായ സ്ത്രീകളെ ആരെയും അതിൽ പങ്കെടുപ്പിച്ചില്ല. പൊതുവേദിയിൽ സ്ത്രീകളെ പുരുഷന്മാർക്കൊപ്പം ക്ഷണിച്ചിരുത്തിയാൽ ഇസ്ലാമിക മതമൗലികവാദികൾക്കു ഇഷ്ടമാകില്ല എന്ന് കരുതിയാണ് പാർട്ടി അങ്ങനെ ചെയ്തത്. ഇസ്ലാമിസ്റ്റുകൾക്കു […]

Share News
Read More

“ഓരോ വ്യക്ത്തിയും ഉത്തരവാദിത്തമുള്ള പൗരനാവുക വഴി നമ്മുടെ രാജ്യം വികസനത്തിന്റെ പാതയിലേക്കു കുതിക്കും” .-ലോക സഞ്ചാരി സന്തോഷ്‌ ജോർജ് കുളങ്ങര

Share News

കൊച്ചി . “ഓരോ വ്യക്ത്തിയും ഉത്തരവാദിത്തമുള്ള പൗരനാവുക വഴി നമ്മുടെ രാജ്യം വികസനത്തിന്റെ പാതയിലേക്കു കുതിക്കും” .- സന്തോഷ്‌ ജോർജ് കുളങ്ങര പറഞ്ഞു . ഇൻഡ്യൻ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ (IAM )സംഘടിപ്പിച്ച എക്സ്പെർട്ട് ടോക്ക് ‘പരസ്യ സഞ്ചാരം ‘ ലോക സഞ്ചാരി സന്തോഷ്‌ ജോർജ് കുളങ്ങര ചിറ്റിലപ്പിള്ളി സ്‌ക്വയറിൽ നടന്ന ചടങ്ങിൽ ഉൽഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . വിദ്യാഭ്യാസം, ആരോഗ്യം, ഐ . ടി , ടൂറിസം എന്നീ മേഖലകളിലെ ഉയർന്ന സാധ്യതകളെക്കുറിച്ചും അവ […]

Share News
Read More