ഇത് കേരളത്തിനുള്ള പ്രത്യേക നിയമമല്ല.എല്ലാ സംസ്ഥാനങ്ങൾക്കും ഒരേപോലെ ബാധകമായ നിയമമാണ്.
2018-ലെ മഹാപ്രളയം കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു. ലക്ഷക്കണക്കിന് ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് ഒഴുകിയെത്തിയ സമയത്ത് ഏറ്റവും അടിയന്തരമായി വേണ്ടിവന്നത് ആഹാരമായിരുന്നു. ഈ സാഹചര്യത്തിൽ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) അതിവേഗത്തിൽ 89,540 മെട്രിക് ടൺ അരി കേരളത്തിലേക്കയച്ചു. ഈ അരി മുഴുവൻ പ്രളയബാധിതർക്കു സൗജന്യമായി വിതരണം ചെയ്തു. എന്നാൽ പിന്നീട് FCI, കേരള സർക്കാരിന് ₹205.81 കോടി രൂപയുടെ ബിൽ സമർപ്പിച്ചു. ഇത് കേരളത്തിൽ വലിയ വിവാദങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും വിദ്വേഷ പ്രചരണങ്ങൾക്കും തിരികൊളുത്തി. […]
Read More