ആര്‍ത്തിമൂത്ത വ്യക്തികള്‍ നരഭോജികളായിമാറുമ്പോള്‍ സമൂഹം ജാഗ്രതപുലര്‍ത്തണം|മനുഷ്യജീവന്റെ മഹത്വം പ്രഘോഷിക്കണം -പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

Share News

കൊച്ചി: ആര്‍ത്തിമൂത്ത വ്യക്തികള്‍ നരഭോജികളായി മാറുമ്പോള്‍ സമൂഹം ജാഗ്രതപുലര്‍ത്തണമെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ ഇലന്തുരില്‍ നടന്ന പൈശാചിക നരഹത്യയും തുടര്‍ന്നു നരഭോജനവും നടന്നുവെന്നുള്ള വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുമ്പോള്‍ കേരളത്തിലെ കുടുംബങ്ങള്‍ ഭയപ്പെടുന്ന അവസ്ഥ സംജാതമാകുന്നു. ഉയര്‍ന്ന വിദ്യാഭ്യാസവും നിരവധി സാംസ്‌കാരിക സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങളും വഴി പ്രബുദ്ധ കേരളമെന്ന് അറിയപ്പെടുമ്പോഴും ഇപ്പോഴത്തെ അവസ്ഥ ഭീകരത നിറഞ്ഞതാണ്. സാമ്പത്തിക നേട്ടത്തിനും ലൈംഗിക വൈകൃതജീവിതത്തിനും വേണ്ടിയുള്ള ക്രൂരമായ കൊലപാതകത്തിന്റെ ചുരുളുകള്‍ നിവരുമ്പോള്‍ ആബാലവൃദ്ധം ജനങ്ങളുടെ ഉത്കണ്ഠയും ആശങ്കയും വര്‍ധിക്കുന്നുവെന്നുപ്രൊ […]

Share News
Read More

“നഗരത്തിൽ നടക്കുന്ന പല കൊലപാതകങ്ങളുടെയും പിന്നിൽ ലഹരി സംബന്ധമായ തർക്കങ്ങളും അനുബന്ധ കാരണങ്ങളുമാണെന്ന് പറയപ്പെടുന്നു.” |സിറ്റി പോലിസ് കമ്മിഷണർക്ക് ടി.ജെ. വിനോദ് എംഎൽഎ അയയ്ക്കുന്ന തുറന്ന കത്ത്

Share News

കൊച്ചി സിറ്റി പോലിസ് കമ്മിഷണർക്ക് ടി.ജെ. വിനോദ് എംഎൽഎ അയയ്ക്കുന്ന തുറന്ന കത്ത് പ്രിയപ്പെട്ട കമ്മിഷണർ, താങ്കൾക്കു സുഖം തന്നെയെന്നു കരുതുന്നു. എന്നാൽ കൊച്ചി നഗരത്തിൽ താമസിക്കുന്ന ഞാനുൾപ്പെടെയുള്ളവർ അത്ര സുഖത്തോടെയല്ല ഓരോ ദിവസവും തള്ളി നീക്കുന്നത്. ഓരോ ദിവസവും ഞെട്ടിക്കുന്ന കൊലപാതക വാർത്തകൾ കേട്ടാണ് ഉണർന്നെഴുന്നേൽക്കുന്നത്. ഓരോ ദിവസവും ഞെട്ടിക്കുന്ന കൊലപാതക വാർത്തകൾ കേട്ടാണ് ഉണർന്നെഴുന്നേൽക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ജില്ല വികസന സമിതി യോഗത്തിൽ നഗരവാസികളുടെ സുരക്ഷിതത്വ പ്രശ്നങ്ങൾ ഞാൻ ഉന്നയിച്ചത് അങ്ങു ശ്രദ്ധിച്ചിരിക്കുമല്ലോ. […]

Share News
Read More

നവാഗതരായ അഭിഭാഷകർക്ക് നൽകുന്ന സാരോപദേശങ്ങൾ|”വക്കീൽ ആണോ? ഗുമസ്തന് താലി ചാർത്തണം”

Share News

വ്യത്യസ്തമായ ശീർഷകമാണിതെന്നു നിങ്ങൾക്ക് വായിക്കുമ്പോൾ തോന്നാം. ഇതിൽ ചില നല്ല ആശയങ്ങൾ അടങ്ങിയിട്ടുണ്ട്. വക്കീൽ ജീവിതത്തിൽ വക്കീലും ഗുമസ്തനും തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധം, എങ്ങനെയാണെന്നു ഇവിടെ പ്രതിപാദിക്കുന്നു. വക്കീൽതൊഴിൽ പരിപാവനമായ തൊഴിലാണ്. അതുപോലെതന്നെ ഗുമസ്തന്റെയും. ഗുമസ്തൻ പതിവ്രതയെപ്പോലെ വക്കീലിനോട് പെരുമാറണം.പ്രതീകാത്മകമായി പറഞ്ഞാൽ വക്കീലിന്റെ രണ്ടാം ഭാര്യയാണ് ഗുമസ്തൻ. സ്വന്തം ഭാര്യയോട്പോലും പറയാത്ത രഹസ്യങ്ങൾ വിശ്വസ്തനായ ഗുമസ്തനോട് വക്കീൽ പറയും. “കൂടെ കിടക്കുന്നവനല്ലേ രാപ്പനി അറിയുകയുള്ളൂ”എന്ന പഴഞ്ചൊല്ല് ഇവിടെ ബാധകമാണ്. എന്തിന് ഇരുവരും ഒരു ശരീരമാണ്. ഒരു അഭിഭാഷകന്റെ […]

Share News
Read More

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു വന്ന വിമാനത്തിൽ ഇന്നുണ്ടായത് തികച്ചും അപലപനീയമായ സംഭവമാണ്.|മുഖ്യമന്ത്രി

Share News

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു വന്ന വിമാനത്തിൽ ഇന്നുണ്ടായത് തികച്ചും അപലപനീയമായ സംഭവമാണ്. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വിമാനത്തിനകത്ത് അക്രമാസക്തമായി പെരുമാറിയതിനെ ന്യായീകരിച്ചുകൊണ്ട് കോൺഗ്രസ്സിന്റെ ഉന്നത നേതൃത്വം തന്നെ രംഗത്തുവന്നത് കണ്ടു. സംഭവത്തിനു പിന്നിലെ ആസൂത്രണം തെളിയിക്കുന്ന പ്രതികരണമാണത്. കുറച്ചു നാളായി യു ഡി എഫ് നേതൃത്വം നടത്തുന്ന അനാവശ്യവും കലാപം ലക്ഷ്യമിട്ടുള്ളതുമായ സമരങ്ങളുടെ തുടർച്ചതന്നെയാണിത്. ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായേ ഇതിനെ കാണാനാകൂ. നാട്ടിലാകെ കുഴപ്പം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതിന് ബിജെപിയുടെ സഹായവും കിട്ടുന്നു. സർക്കാരിനെ സ്നേഹിക്കുന്നവരെയും […]

Share News
Read More

ജീവനെതിരെയുള്ള വെല്ലുവിളികളില്‍ ജാഗ്രത പുലര്‍ത്തണമെന്ന്പ്രോലൈഫ് അപ്പോസ്തലേറ്റ്‌

Share News

കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിക്കപ്പെടുന്ന കേരളത്തിന്റെ സാമൂഹ്യജീവിതത്തെ സ്വാധീനിക്കുന്ന വെല്ലുവിളികൾ തിരിച്ചറിയണമെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ്. വരുംതലമുറയെ ഉന്മുലനം ചെയ്യുവാൻ ഇടയാക്കുന്ന കോടിക്കണക്കിനു തുക വിലമതിക്കുന്ന മയക്കുമരുന്നുകളുടെ വിൽപ്പന, കൊച്ചുകുട്ടികൾ പോലും പട്ടാപകൽ പരസ്യമായി ജാതിയും മതവും തിരിച്ചു കൊലവിളികൾ നടത്തുന്ന പ്രകടനങ്ങൾ, മതസൗഹാർദ്ദം നഷ്ടപ്പെടുത്തുന്ന പരസ്യപ്രസ്താവനകളും സമ്മേളനങ്ങളും, വർദ്ധിച്ചുവരുന്ന കൊലപാതകങ്ങൾ, സ്ത്രീപീഡനങ്ങൾ, ആത്മഹത്യകൾ എല്ലാം നമ്മുടെ നാടിന്റെ സുസ്ഥിരതയും സമാധാനവും നഷ്ടപ്പെടുത്തുന്ന സാഹചര്യമുണ്ടാകാതെ സർക്കാരും സമൂഹവും ജാഗ്രത പുലർത്തുകയും ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് സീറോ […]

Share News
Read More

വിധി പറയുന്ന ജഡ്ജിയെ ആക്രമിക്കുന്നത് ജുഡീഷ്യറിയ്ക്കുമേലെയുള്ള കടന്നാക്രമണവും നിയമവാഴ്ചയ്ക്കു നേരെയുള്ള വെല്ലുവിളിയുമാണ്. |പി ജെ കുര്യൻ

Share News

ഈ മാതൃക ആപല്‍ക്കരം കുറ്റാരോപിതര്‍ക്കെതിരെ വിധിയുണ്ടാകുമ്പോള്‍, എതിര്‍പ്പുണ്ടെങ്കില്‍ മേല്‍ക്കോടതികളില്‍ അപ്പീല്‍ പോകാം. അതാണ് വ്യവസ്ഥാപിത മാര്‍ഗ്ഗം. വിധി പറയുന്ന ജഡ്ജിയെ ആക്രമിക്കുന്നത് ജുഡീഷ്യറിയ്ക്കുമേലെയുള്ള കടന്നാക്രമണവും നിയമവാഴ്ചയ്ക്കു നേരെയുള്ള വെല്ലുവിളിയുമാണ്. ഭരണകക്ഷിയിലെ ഒരു MLA തന്നെ ഇങ്ങനെ ചെയ്യുന്നു എന്നത് വിഷയം കൂടുതല്‍ ഗൌരവമുള്ളതാക്കുന്നു.ലോകായുക്തവിധി എതിരായപ്പോള്‍ ഒരു MLA ജഡ്ജിയെ പരസ്യമായി അധിക്ഷേപിയ്ക്കുന്നു. നിയമ വാഴ്ചയും ജുഡീഷ്യറിയുടെ സ്വതന്ത്രപ്രവര്‍ത്തനവും ഉറപ്പാക്കേണ്ട ഭരണ നേതൃത്വം ഇതൊന്നും കണ്ടില്ലെന്നു നടിയ്ക്കുന്നു. വിധി ഇഷ്ടപ്പെട്ടില്ലെങ്കില്‍ ജഡ്ജിയെ ആക്രമിയ്ക്കാമെന്നാണോ?. എന്താണ് സർക്കാർ മൌനം പാലിയ്ക്കുന്നത്. […]

Share News
Read More