എണ്ണയും ഡേറ്റയും..|ഇത് ഡേറ്റയെപ്പറ്റിയുള്ള അറിവുകളുടെ ഒരു തുടക്കം മാത്രം|മുരളി തുമ്മാരുകുടി

Share News

എണ്ണയും ഡേറ്റയും.. .Data is the new oil (ഡേറ്റ ആണ് പുതിയ എണ്ണ) എന്ന് നിങ്ങൾ പലവട്ടം കേട്ടിട്ടുണ്ടാകണം. കഴിഞ്ഞ വർഷം സ്പ്രിങ്ക്ലർ വിവാദമുണ്ടായപ്പോൾ കേരളത്തിലെ ആളുകൾ തലങ്ങും വിലങ്ങും എടുത്തു വീശിയ പ്രയോഗമാണിത്. ഇതൊരു പുതിയ പ്രയോഗമല്ല. പത്തു വർഷം മുൻപ് ക്ലൈവ് ഹംബിയാണ് ഈ പ്രയോഗം ആദ്യമായി നടത്തിയത് എന്നാണ് ഇപ്പോൾ പൊതുവെ കരുതപ്പെടുന്നത്. സൂപ്പർ മാർക്കറ്റ് ആയ ടെസ്‌കോയുമായി ചേർന്ന് ഒരു ലോയൽറ്റി പ്രോഗ്രാം (ക്ലബ് കാർഡ്) തുടങ്ങിയ ആളാണ് ഹംബി. […]

Share News
Read More

കര്‍ഷകരുടെ രക്തം കൈയില്‍ പുരളാന്‍ ആഗ്രഹിക്കുന്നില്ല’: കാര്‍ഷിക ബില്ലിന് സുപ്രീംകോടതിയുടെ സ്‌റ്റേ

Share News

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വിവാദ കാര്‍ഷിക ബില്ലുകള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു.തല്‍ക്കാലം നിയമഭേദഗതി നടപ്പാക്കേണ്ടെന്നും സുപ്രീംകോടതി ഉത്തരവിട്ടു.കര്‍ഷകരുടെ രക്തം കൈയില്‍ പുരളാന്‍ ആഗ്രഹിക്കുന്നില്ലെന്നും രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് സുപ്രീംകോടതി അറിയിച്ചു. പല സംസ്ഥാനങ്ങള്‍ക്കും ബില്ലിനോട് എതിര്‍പ്പുണ്ട്. ഈ നിയമഭേദഗതിയില്‍ എന്ത് കൂടിയാലോചനയാണ് നടന്നതെന്നും കോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ചോദ്യമുന്നയിച്ചു. വിദഗ്ദ്ധ സമിതി രൂപീകരിച്ച്‌ നിയമഭേദഗതി ചര്‍ച്ച ചെയ്യണമെന്നും കോടതി

Share News
Read More

ആധാറിന്റെ ഭരണഘടനാ സാധുത: പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Share News

ന്യൂഡൽഹി: ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്‌, അശോക്‌ഭൂഷൺ, എസ്‌ അബ്‌ദുൾനസീർ, ഭൂഷൺ ഗവായ്‌ എന്നിവർ അംഗങ്ങളായ ഭരണഘടനാബെഞ്ചാണ് കേസ് പരി​ഗണിക്കുന്നത്. ഭരണഘടനാ ബെഞ്ച് ഉച്ചയ്ക്ക് 1.30ന് ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. 2018ലെ സുപ്രീംകോടതി ഉത്തരവിന്‌ എതിരെ കോൺഗ്രസ്‌ നേതാവ്‌ ജയറാംരമേശ്‌ ഉൾപ്പെടെയുള്ളവരാണ്‌ പുനഃപരിശോധനാഹർജി നൽകിയത്‌. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2018 സെപ്‌തംബറിൽ ചീഫ് […]

Share News
Read More

അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്: അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചിരുന്നതായി ഇളയകുട്ടിയുടെ മൊഴി

Share News

തിരുവനന്തപുരം:കടക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവ്. . മകന്റെ പരാതിയില്‍ അമ്മയെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഇളയ മകന്‍ രം​ഗത്തെത്തി. അമ്മയ്ക്കെതിരായ സഹോദരന്റെ മൊഴി അച്ഛന്‍ മര്‍ദ്ദിച്ച്‌ പറയിപ്പിച്ചതാണ്. അച്ഛന്‍ തങ്ങളെ മര്‍ദ്ദിക്കുമായിരുന്നു. കേസില്‍ കുടുക്കും എന്ന് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇളയ മകന്റെ മൊഴിയില്‍ പറയുന്നു. 14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് […]

Share News
Read More

ലീഗൽ ഹെയർ ഷിപ്പ് സർട്ടിഫിക്കറ്റ് / അനന്തരാവകാശ സർട്ടിഫിക്കറ്റ്/ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് എന്ത് ചെയ്യണം

Share News

Legal heirship certificate – അനന്തരാവകാശ സർട്ടിഫിക്കറ്റ് . How to apply for legal heirship certificate. Kerala procedures . Certificate from Kerala Land Revenue Department. jamesadhikaram presentation. 9447464502.

Share News
Read More

വിവാഹവാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധങ്ങള്‍, പിന്നീട് പീഡനമോ ബലാത്സംഗമോ ആയാല്‍ അതിനെ ന്യായീകരിക്കാനാകില്ലെന്ന് ഹൈക്കോടതി.

Share News

ന്യൂഡല്‍ഹി : വിവാഹവാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധങ്ങള്‍, പിന്നീട് പീഡനമോ ബലാത്സംഗമോ ആയാല്‍ അതിനെ ന്യായീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. പരസ്പര സമ്മതത്തോടെ ഈ ബന്ധം ഏറെനാള്‍ തുടര്‍ന്നുപോയാല്‍ അതിനെ ബലാത്സംഗം എന്ന വകുപ്പില്‍ പെടുത്തി വിചാരണ ചെയ്യാന്‍ സാധിക്കില്ലെന്നാണ് ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. . മാളവ്യ നഗര്‍ നിവാസിയായ ഒരു യുവതി നല്‍കിയ ബലാത്സംഗ പരാതിയിന്മേല്‍ വാദം കേട്ടശേഷമാണ്, ഡിസംബര്‍ 15-ന് ഹൈക്കോടതിയില്‍ നിന്ന് ഇങ്ങനെ ഒരു വിധി വന്നിരിക്കുന്നത്. […]

Share News
Read More

*മരിച്ചുപോയ ആളുടെ ജനനം രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ?*

Share News

1969-ലെ ജനന മരണ രജിസ്ട്രേഷൻ ആക്ട് 7(2) വകുപ്പനുസരിച്ച് എല്ലാ ജനനമരണങ്ങളും നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്. അതിനാൽ മരിച്ചു പോയ ആളുടെ ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, അത് രജിസ്റ്റർ ചെയ്യാവുന്നതാണ്.__________________________________*1969 ലെ ജനന മരണ രജിസ്ട്രേഷൻ നിയമം വരുന്നതിനു മുൻപുള്ള ജനന-മരണങ്ങൾ രജിസ്റ്റർ ചെയ്യുവാൻ സാധിക്കുമോ?*സെക്ഷൻ 13 പ്രകാരം രജിസ്റ്റർ ചെയ്യുവാൻ സാധിക്കും.__________________________________*ജനനം രജിസ്റ്റർ ചെയ്തപ്പോൾ കുട്ടിയുടെ പേര് ചേർത്തിട്ടില്ല. പിന്നീട് പേര് ചേർക്കുവാൻ വിട്ടുപോയി. മാതാപിതാക്കൾക്കെതിരെ നടപടി എടുക്കുവാൻ സാധിക്കുമോ?*ജനനം രജിസ്റ്റർ ചെയ്തതിനു ശേഷം, 12 […]

Share News
Read More

എപ്പോഴാണ് ഒരാളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാവുന്നത് ?(ക്രിമിനൽ നടപടി ക്രമം വകുപ്പ് 41)

Share News

വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ കാത്തിരിക്കെ, അതിനു മുന്നേ ആരോ തുറന്നുകൊടുത്തു! അന്ന് പാതിരാത്രി തന്നെ അതുമായി ബന്ധപ്പെട്ട് വീടുവളഞ്ഞ് അറസ്റ്റും നടന്നു. പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെയുളള വകുപ്പുകൾ, ഗൂഢാലോചനയും, സംഘം ചേരലുമൊക്കെ, ആരോപണം ഉണ്ടാകാം. പാതിരാത്രി അറസ്റ്റ് ഇങ്ങനെ വേണമായിരുന്നോ എന്ന് ചോദ്യവും ഉത്തരവും ഉയരുന്നു ! എപ്പോഴാണ് ഒരാളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാവുന്നത് ?(ക്രിമിനൽ നടപടി ക്രമം വകുപ്പ് 41) ഒന്നുകിൽ പോലീസിൻറെ മുന്നിൽവച്ച്, പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റം (cognizable) ചെയ്യണം; അല്ലെങ്കിൽ, […]

Share News
Read More

എൻ. ഐ. എ. കേരളത്തോടു ചെയ്തത്!

Share News

സ്വർണ്ണം കടത്തുന്നവരിൽ ദേശവിരുദ്ധ പ്രവർത്തനം നടത്താത്തവരും ഉണ്ട്‌ എന്ന തിരിച്ചറിവ് കേരളത്തിനു നൽകാൻ എൻ. ഐ. എ ക്കു കഴിഞ്ഞിരിക്കുന്നു! ദേശ വിരുദ്ധ ദുരുദ്ദേശ്യങ്ങളില്ലാതെ സോദ്ദേശ്യപരമായി സ്വർണ്ണം കടത്തുന്നത്, സാങ്കേതികമായി നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിന്റെ (യൂ എ പി എ) പരിധിയിൽ വരുമെങ്കിലും അതിൽ ഉൾപ്പെടുന്നവർ രാജ്യ ദ്രോഹികളല്ല. അത്തരക്കാർക്ക് വെറും സാമ്പത്തിക, രാഷ്ട്രീയ തുക്കടാ താല്പര്യങ്ങൾ മാത്രമാണുള്ളത്. പിടിക്കുന്ന സ്വർണ്ണത്തിന് നികുതി അടച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ! പിടിക്കാത്ത സ്വർണത്തിന്റെ ലാഭത്തിൽ ഒരു ശതമാനം […]

Share News
Read More