കയ്യടിക്കാം! സല്യൂട്ട് ചെയ്യാം! ‘മുലയൂട്ടിയ ഈ പൊലീസമ്മക്ക്! ‘

Share News

അമ്മയെന്ന രണ്ടക്ഷരത്തില്‍ നിറയുന്നത് സ്‌നേഹത്തിന്റെ കനിവാണ്. അതിലിരമ്പുന്നത് ജീവന്റെ തുടിപ്പുകളും. എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവില്‍ ചികിത്സയിലുള്ള അന്യസംസ്ഥാന തൊഴിലാളിയുടെ നാല് മക്കളെയാണ് നോക്കാൻ ആരും ഇല്ലാത്തതിനാൽ രാവിലെ കൊച്ചി സിറ്റി വനിതാ സ്റ്റേഷനിൽ എത്തിച്ചത്. മറ്റു മൂന്നു കുട്ടികൾക്കും ആഹാരം വാങ്ങി നൽകിയപ്പോൾ 4 മാസം പ്രായമായ പിഞ്ചു കുഞ്ഞിന് എന്ത് നൽകും എന്ന ചോദ്യം ഉയർന്നപ്പോഴാണ് ഫീഡിങ് മദർ ആയി ആര്യ മുന്നോട്ട് വന്നത്. “ഉദരത്തിൽ” ചുമന്നില്ല എങ്കിലും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കുഞ്ഞു […]

Share News
Read More

മാനസിക വെല്ലുവിളിയുള്ള ഒരു വ്യക്തി ആക്രമണ സ്വഭാവം കാട്ടുന്ന സാഹചര്യത്തിൽ പൊലീസിന് എന്ത് ചെയ്യാം?

Share News

മാനസിക വെല്ലുവിളിയുള്ള ഒരു വ്യക്തി ആക്രമണ സ്വഭാവം കാട്ടുന്ന സാഹചര്യത്തിൽ പൊലീസിന് എന്ത് ചെയ്യാം? അവനവനോ മറ്റുള്ളവർക്കോ അപകടം ഉണ്ടാകാനിടയുള്ള വിധത്തിലുള്ള മനോരോഗ ലക്ഷണങ്ങൾ ഒരു വ്യക്തി പ്രകടിപ്പിച്ചാൽ മാനസികാരോഗ്യ പരിപാലന നിയമത്തിലെ സെക്ഷൻ നൂറു (ഒന്ന്) ബി പ്രകാരം പൊലീസിന് സ്വമേധയാ ഇടപെടാം. അതിന്‌ ആരും പരാതി എഴുതി കൊടുക്കേണ്ടതില്ല. അത്തരം വ്യക്തിയെ പ്രാഥമിക പരിശോധനകൾക്കായി അടുത്തുള്ള സർക്കാർ മാനസികാരോഗ്യ സംവിധാനത്തിൽ സുരക്ഷാ മുൻകരുതലോടെ ഹാജരാക്കാം. വേണ്ടി വന്നാൽ ഈ നിയമപ്രകാരം അടിയന്തര ചികിത്സ നൽകുകയും […]

Share News
Read More

പിആര്‍ സുനുവിനെ പൊലീസില്‍ നിന്ന് പിരിച്ചുവിട്ടു

Share News

തിരുവനന്തപുരം: ബലാത്സംഗ കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ പിആര്‍ സുനുവിനെ പൊലീസ് സേനയില്‍ നിന്ന് പിരിച്ചുവിട്ടു. പൊലീസ് അക്‌ട് 86 പ്രകാരമാണ് നടപടി. ഈ വകുപ്പ് ഉപയോഗിച്ച്‌ സംസ്ഥാനത്ത് ആദ്യമായാണ് ഒരാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത്. മുളവുകാട് പട്ടികജാതിയില്‍പ്പെട്ട യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് ഡിജിപിയുടെ നടപടി. പിരിച്ചുവിടല്‍ നടപടിയുടെ ഭാഗമായി സുനുവിനോട് നേരിട്ട് ഹാജരാകാന്‍ ഡിജിപി നോട്ടീസ് നല്‍കിയിരുന്നെങ്കിലും അതിന് തയ്യാറായിരുന്നില്ല. 15 തവണ വകുപ്പ് തല നടപടിയും ആറ് തവണ സസ്‌പെന്‍ഷനും […]

Share News
Read More

പൊലീസ് തലപ്പത്ത് അഴിച്ചുപണി; മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ

Share News

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. വിജിലൻസ് ഡയറക്ടറായി എഡിജിപി മനോജ് ഏബ്രഹാമിനെ നിയമിച്ചു. തുമ്മല വിക്രമാണ് ഉത്തര മേഖലാ ഐജി. ഡെപ്യൂട്ടേഷൻ കഴിഞ്ഞ് അടുത്തിടെയാണ് വിക്രം തിരിച്ചെത്തിയത്. ഐജി അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായി മാറ്റി. എഡിജിപി പത്മകുമാറിന് പൊലീസ് ആസ്ഥാനത്തിന്റെ ചുമതല ലഭിച്ചു. ആകെ 17 ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് സ്ഥാനചലനം. എംആർ അജിത് കുമാർ ബറ്റാലിയൻ എഡിജിപിയാകും. യോ​ഗേഷ് ​ഗുപ്തയെ ബെവ്കോ എംഡിയായി വീണ്ടും നിയമിച്ചു. ബെവ്കോ എംഡി ശ്യാം സുന്ദർ ഇനി ക്രൈം […]

Share News
Read More