ജീവസമൃദ്ധിയുടെ സന്ദേശം സഭയിലും സമൂഹത്തിലും വിവിധ കർമപദ്ധതികളിലൂടെ പ്രചരിപ്പിക്കുവാൻ പ്രോലൈഫ്‌ പ്രവർത്തനങ്ങൾക്കു സാധിക്കും .|ബിഷപ്പ്‌ ഡോ. പോൾ ആന്റണി മുല്ലശ്ശേരി

Share News

ജനിക്കാനും ജീവിക്കാനുമുള്ള അവകാശ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്നവരാണ്‌ പ്രോലൈഫ്‌ പ്രവർത്തകർ: മാർ സെബാസ്റ്റൻ വാണിയപുരയ്ക്കൽ കൊച്ചി: ഉദരത്തിൽ രൂപപ്പെട്ട മനുഷ്യജീവന്റെ ആരംഭം മുതൽ സ്വാഭാവിക മരണം വരെ ജീവന്റെ സംരക്ഷണത്തിനുവേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുന്നവരാണ്‌ പ്രോലൈഫ്‌ പ്രവർത്തകരെന്ന്‌ ബിഷപ്‌ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ പറഞ്ഞു. കെ.സി.ബി.സി. പ്രോലൈഫ്‌ സമിതിയുടെ നേതൃത്വത്തിൽ പാലാരിവട്ടം പി.ഒ.സി.യിൽ നടന്ന പ്രോലൈഫ്‌ നേതൃത്വ പരിശീലന പഠനശിബിരം “ഹുമാനെ വിത്തെ 2023″ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകം, ക്രൂരമായ പീഡനം, ഗർഭഛിദ്രം, ആത്മഹത്യ, ലഹരിയുടെ […]

Share News
Read More

കുരുന്നുകളെ കുരുതികൊടുക്കുന്ന കൊടുംക്രൂരതയ്ക്ക് അംഗീകാരമോ?|സുപ്രീം കോടതി വിധി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.

Share News

കുരുന്നുകളെ കുരുതികൊടുക്കുന്നകൊടുംക്രൂരതയ്ക്ക് അംഗീകാരമോ? ഗര്‍ഭസ്ഥശിശുവിനെ ബോധപൂര്‍വ്വം കുരുതി കൊടുക്കുന്ന ക്രൂരതയ്ക്ക് ഇന്ത്യയിലെ ഉന്നതനീതിന്യായപീഠം അംഗീകാരം നല്‍കിയോ? 2022 സെപ്തംബര്‍ 29 ലെ സുപ്രീം കോടതിയുടെ അതിദാരുണമായ വിധിപ്രഖ്യാപനം ആ ദിശയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. കോടതിമുമ്പാകെ വരുന്ന കേസിന്റെ പശ്ചാത്തലത്തിലുള്ള വിധിവാക്യങ്ങളാണെങ്കിലും പൊതുസമൂഹത്തില്‍ ഇതു സൃഷ്ടിക്കുന്ന ആശങ്കകളും വ്യാഖ്യാനങ്ങളും മനുഷ്യജീവനെ നശിപ്പിക്കുവാനുള്ള കോടതി അംഗീകാരമായി മാത്രമേ കാണാനാവൂ. സുപ്രീം കോടതി വിധി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. ഗര്‍ഭസ്ഥശിശു സ്ത്രീയുടെ ശരീരത്തിന്റെ ഭാഗമാണെന്നും അത് മുറിച്ചുമാറ്റണമോ, നശിപ്പിക്കണമോ, തുടരണമോ എന്ന് […]

Share News
Read More

അക്രമാസക്തരായ നായ്ക്കളെ തെരുവില്‍ വളര്‍ത്തുവാന്‍ അനുവദിക്കരുത്: പ്രൊലൈഫ് അപ്പോസ്തലേറ്റ്

Share News

കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടെന്ന് സര്‍ക്കാര്‍ ടുറിസം പരസ്യങ്ങളില്‍ വിശേഷിക്കുമ്പോഴും തെരുവുകളില്‍ അക്രമാസസക്തരായ നായകള്‍ അലഞ്ഞുനടന്നു വഴിയാത്രക്കാരെ അക്രമിക്കുന്ന അവസ്ഥ അവസാനിപ്പിക്കണമെന്നു പ്രൊലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഒരുമിച്ച് ക്രിയാത്മക പദ്ധതികള്‍ ആവിഷ്‌കരിച്ച് തെരുവുകളില്‍ നായവളര്‍ത്തല്‍ അവസാനിപ്പിക്കണം.സംസ്ഥാനത്തുടനീളം തെരുവ് നായ ശല്യം തുടരുമ്പോഴും അടിയന്തിരമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പടക്കമുള്ള സംവിധാനങ്ങളുമായി ഏകോപിപ്പിച്ചു തെരുവില്‍ സുരക്ഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്ന് പ്രൊ ലൈഫ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. ആരോഗ്യ സാമൂഹ്യ മേഖലയില്‍ […]

Share News
Read More