ഡോ. ബി. ആർ. അംബേദ്കർ എന്തുകൊണ്ട് ബുദ്ധമതം സ്വീകരിച്ചു?
ഡോ. ബി. ആർ. അംബേദ്കർ എന്തുകൊണ്ട് ബുദ്ധമതം സ്വീകരിച്ചു? ഡോ. ബി.ആർ. അംബേദ്കർ ഹിന്ദു മതം ഉപേക്ഷിച്ചു ബുദ്ധ മതം സ്വീകരിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടായിരുന്നു? ഹിന്ദു സമുദായത്തിൽ നിലനിന്ന ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനവും സാമൂഹിക അസമത്വവുമാണ് ഹിന്ദുമതത്തെ ഉപേക്ഷിക്കാൻ അംബേദ്‌കറെ പ്രേരിപ്പിച്ചത് എന്നു ചരിത്രം പറയുന്നു. ജാതി വ്യവസ്ഥയെ ക്രോഡീകരിക്കുകയും ദലിതരുടെ പാർശ്വവൽക്കരണത്തെ ശക്തിപ്പെടുത്തുകയും ചെയ്ത “മനുസ്മൃതി” അദ്ദേഹത്തെ വളരെയധികം അസ്വസ്ഥനാക്കി. ഹിന്ദുമതത്തെ ഉള്ളിൽ നിന്ന് പരിഷ്കരിക്കാൻ അദ്ദേഹം വളരെയേറെ ശ്രമങ്ങൾ നടത്തിയെങ്കിലും, ഹിന്ദു മതത്തിന്റെ അടിസ്ഥാന […]
Read More