സഭാനിയമപ്രകാരം ഇപ്പോൾ ബസിലിക്കയുടെ ഭരണാധികാരം അഡ്മിനിസ്ട്രേറ്ററായ ആന്റണി പൂതവേലിൽ അച്ചനിൽ മാത്രമാണ് നിക്ഷിപ്തമായിരിക്കുന്നത്.

Share News

വിശദീകരണക്കുറിപ്പ് കൊച്ചി . എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയുടെ വികാരി സ്ഥാനത്തുനിന്ന് തന്നെ സ്ഥലം മാറ്റിയതിനെതിരേ ഫാ. ആന്റണി നരികുളം വത്തിക്കാനിലെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ നൽകിയ അപ്പീൽ നിരസിച്ചുകൊണ്ടുള്ള കല്പന (Prot. N. 168/2023) സെപ്റ്റംബർ 6-ാം തിയതി വന്നിരുന്നു. എന്നാൽ ഒരു പ്രമുഖ ദിനപത്രത്തിൽ ‘മോൺ. ആന്റണി നരികുളം ബസിലിക്ക വികാരിയായി തുടരും’ എന്ന ശീർഷകത്തിൽ തെറ്റിദ്ധാരണാജനകമായ ഒരു വാർത്ത കാണാനിടയായി. ഫാ. നരികുളം ബസിലിക്ക വികാരിയായി തുടരുമെന്നാണ് പൗരസ്ത്യ തിരുസംഘത്തിന്റെ ഉത്തരവ് പറയുന്നത് […]

Share News
Read More

ഇന്ന് ഭാരതം ലോകത്തിന്റെ നെറുകയിൽ എത്തിനില്ക്കുമ്പോൾ ഒരു ഭരണാധികാരി എന്ന പേരിൽ ആ പേരും ലോകം മുഴുക്കെ അറിയപ്പെടുന്നു.

Share News

നരേന്ദ്രമോദി- എന്ന് തൊട്ടാണ് ഈ പേര് കേട്ടു തുടങ്ങിയതെന്ന് കൃത്യമായി ഓര്‍ക്കുന്നില്ലെങ്കിലും ഒരിക്കൽ ഉള്ളിൽ തികട്ടി വന്നിരുന്ന രാഷ്ട്രീയ വെറുപ്പിന്റെ അങ്ങേയറ്റത്ത് ആ പേരുണ്ടായിരുന്നു. മോദിയെന്ന പേര് കേള്‍ക്കുമ്പോള്‍ എന്നും മനസ്സില്‍ വന്നിരുന്ന ചിഹ്നങ്ങളായിരുന്നു ശൂലവും ഗർഭിണിയും ഭ്രൂണവും. രണ്ടായിരത്തിപതിനാലില്‍ അദ്ദേഹം പ്രധാനമന്ത്രിയായപ്പോള്‍ ജന്മനാ കോൺഗ്രസ്സിന് ഒപ്പം നടന്നു ശീലിച്ച ഒരാൾ എന്ന നിലയിൽ ഉള്ളിൽ പതഞ്ഞു വന്ന വികാരങ്ങളിലുണ്ടായിരുന്നത് അടങ്ങാത്ത ക്രോധവും സങ്കടവും മാത്രമായിരുന്നു. എന്നാൽ പിന്നീട് 2014 മുതൽ 2023 വരെയുള്ള ഒൻപത് വർഷത്തെ […]

Share News
Read More

കേരളം കണ്ട മികച്ച ഒരു ഭരണാധികാരിയായിരുന്നു ശ്രീ.വക്കം പുരുഷോത്തമൻ.മന്ത്രി,സ്പീക്കർ, ഗവർണർ.എം പി, തുടങ്ങിയ എല്ലാ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

Share News

കേരളം കണ്ട മികച്ച ഒരു ഭരണാധികാരിയായിരുന്നു ശ്രീ.വക്കം പുരുഷോത്തമൻ. മന്ത്രി,സ്പീക്കർ, ഗവർണർ.എം പി, തുടങ്ങിയ എല്ലാ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.എല്ലാ ചുമതലകളും ഏറ്റവും അധികം പ്രാഗല്ഭ്യത്തോടെയാണ് അദ്ദേഹം നിർവഹിച്ചത്. അദ്ദേഹത്തോടൊപ്പം ലോക്സഭയിൽ അംഗമായിരിക്കുവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രഗൽഭനായ ഒരു പാർലമെന്റേറിയൻ ആയിരുന്നു അധ്യക്ഷ പാനലിൽ അംഗമെന്ന നിലയിൽ ഒരു സ്പീക്കറെക്കാൾ കൂടുതൽ കൃത്യതയോടെ അദ്ദേഹം ലോക്സഭ നിയന്ത്രിച്ചിരുന്നു. ആലപ്പുഴ എം പി ആയപ്പോൾ തീരദേശ റെയിൽവേ യാഥാർത്ഥ്യമാക്കുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ട്. കേരള കർഷകത്തൊഴിലാളി നിയമം […]

Share News
Read More

ഫയൽ നോട്ടത്തെ ഒരു കലയാക്കിയ ഭരണാധികാരി|ഉമ്മൻ ചാണ്ടി സാറിൽ നിന്നും ലഭിക്കുന്നത് പ്രശ്ന പരിഹാരവും സംതൃപ്തിയുമാണ്. |അതെ ഉമ്മൻ ചാണ്ടി എല്ലാവർക്കും കരുതലും കാരുണ്യവും വികസനവുമായിരുന്നു.

Share News

ഉമ്മൻ ചാണ്ടി: അടിമുടി നേതാവ് കാരുണ്യം കൊണ്ട് ലോകം കീഴടക്കിയ പാവങ്ങളുടെ പടത്തലവൻ കെ പി സി സിയിൽ വച്ച് ഉമ്മൻ ചാണ്ടി സാറിന് അന്ത്യോപചാരമർപ്പിച്ചു. ഇന്നലെ രാവിലെ ജഗതിയിലെ പുതുപ്പള്ളി വീട്ടിൽ വീണ്ടും എത്തി. വിലാപയാത്രയ്ക്കൊപ്പം കോട്ടയത്തേയ്ക്ക്. ഇടയ്ക്ക് കോട്ടയത്തും പുതുപ്പള്ളിയിലുമെത്തി. വീണ്ടും വിലാപ യാത്രയിൽ ചേർന്നു. ഇപ്പോൾ ഈ പോസ്റ്റിടുമ്പോൾ ഉമ്മൻ ചാണ്ടി സാറിൻ്റെ മൃതദേഹം വഹിക്കുന്ന വിലാപയാത്ര തിരുവല്ല പിന്നിട്ടിട്ടേ ഉള്ളൂ… ഉമ്മൻ ചാണ്ടി എന്നാൽ മനസ്സിൽ ഓടിയെത്തുക ‘കരിസ്മാറ്റിക് ലീഡർ’ എന്നാണ്. […]

Share News
Read More