കൃഷിഭൂമി മരുഭൂമിയാക്കുന്ന മദ്യനയത്തിന് തിരിച്ചടി|അഡ്വ.ചാര്‍ളിപോള്‍
പാലക്കാട് എലപ്പുള്ളി പഞ്ചായത്തിൽ, സ്വകാര്യ കമ്പനിയായ ഒയേസിസ് കൊമേഴ്സലിന് എഥനോൾ – ബ്ലൂവറി പ്ലാൻറ് സ്ഥാപിക്കാൻ സർക്കാർ നൽകിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി.സർക്കാർ പരിഗണിച്ച പല വസ്തുതകളും പൂർണതോതിൽ ശരിയല്ലെന്ന് വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി. കഞ്ചിക്കോട് വ്യവസായ മേഖലയ്ക്ക് സമീപം 24 ഏക്കറിൽ പ്ലാൻറ് വരുന്നതായി സർക്കാർ ഉത്തരവിലും മന്ത്രിസഭാ കുറുപ്പിലും പറയുന്നു ,എന്നാൽ യൂണിറ്റ് വരുന്നത് 5 കിലോമീറ്റർ അകലെയുള്ള എലപ്പുള്ളി പഞ്ചായത്തിലാണ്.അനുമതി ബ്രൂവറിക്ക് അല്ല എഥനോൾ യൂണിറ്റിന് ആണെന്ന ജല അതോറിറ്റിയുടെ വാദം […]
Read More