കേരളത്തിന്റെ മുഖമുദ്ര മദ്യവും മാലിന്യവുമായി മാറിയിരിക്കുന്നു-വി.എം. സുധീരൻ

Share News

കൊച്ചി : മദ്യത്തെ ഒഴിവാക്കിയുള്ള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനം കാപട്യവും ജനവഞ്ചനയുമാണെന്ന് കേരള നിയമസഭ മുൻ സ്പീക്കർ വി.എം സുധീരൻ പറഞ്ഞു കെ സി ബി സി മദ്യ വിരുദ്ധ സമിതി എറണാകുളം – അങ്കമാലി അതിരൂപതയുടെ 24 -> മത് വാർഷികവും രജത ജൂബിലി വർഷ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു സുധീരൻ . കേരളത്തിന്റെ മുഖമുദ്ര മദ്യവും മാലിന്യവുമായി മാറിയിരിക്കുന്നു. ലഹരിക്കെതിരെ പ്രവർത്തിക്കുന്ന സർക്കാർ തന്നെയാണ് മദ്യവ്യാപനം നടത്തുന്നത്. ഇത് ഇരട്ടത്താപ്പാണ്. ആരോഗ്യമുള്ള ജനത […]

Share News
Read More

മ​യ​ക്കു​മ​രു​ന്നുപ​യോ​ഗം കു​റ്റ​കൃ​ത്യ​മ​ല്ലാ​താ​ക്കി മാ​റ്റാ​നാ​രു​ങ്ങി കേ​ന്ദ്രം.!?

Share News

സെബി മാത്യു ന്യൂ​ഡ​ൽ​ഹി: മ​യ​ക്കു​മ​രു​ന്നുപ​യോ​ഗം കു​റ്റ​കൃ​ത്യ​മ​ല്ലാ​താ​ക്കി മാ​റ്റാ​നാ​രു​ങ്ങി കേ​ന്ദ്രം. ചെ​റി​യ അ​ള​വി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യു​മാ​യി പി​ടി​കൂ​ടു​ന്ന​വ​രെ ഉ​പ​ദേ​ശി​ച്ചു ന​ന്നാ​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി. ഇ​തി​നാ​യി 1985ലെ ​നാ​ർ​ക്കോ​ട്ടി​ക്, ഡ്ര​ഗ്സ് ആ​ന്‍ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സ​സ് നി​യ​മം (ല​ഹ​രിത​ട​യ​ൽ നി​യ​മം) ഭേ​ദ​ഗ​തി ചെ​യ്യും. ഈ ​മാ​സം ആ​രം​ഭി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽത്തന്നെ നി​യ​മ​ഭേ​ദ​ഗ​തി അ​വ​ത​രി​പ്പി​ക്കും. ഭേ​ദ​ഗ​തി പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നാ​ൽ വ്യ​ക്തി​ക​ളെ വ്യാ​ജ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ കു​ടു​ക്കു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ ക​ർ​ശ​ന നി​യ​മന​ട​പ​ടി​യു​ണ്ടാ​കും.ഭേ​ദ​ഗ​തി അ​നു​സ​രി​ച്ച് ചെ​റി​യ അ​ള​വി​ൽ ല​ഹ​രിവ​സ്തു​ക്ക​ളു​മാ​യി ആ​ദ്യ​മാ​യാ​ണ് പി​ടി​യി​ലാ​കു​ന്ന​ത് എ​ങ്കി​ൽ ല​ഹ​രി​വി​മോ​ച​ന […]

Share News
Read More

ലഹരിച്ചുഴിയില്‍ മുങ്ങി സ്ത്രീകള്‍|പ്രേമം നടിച്ചു പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തുന്നതു നിത്യസംഭവമാണ്. മയക്കുമരുന്നു നല്കി വീഴ്ത്തി പെണ്‍കുട്ടികളെ ചതിക്കുന്നതു കൂട്ടുകാരികള്‍ തന്നെയാണ്.

Share News

ലഹരിച്ചുഴിയില്‍ മുങ്ങി സ്ത്രീകള്‍ കേരളം ലഹരിച്ചുഴിയില്‍ വീണു മുങ്ങിത്താഴുന്നതു നമ്മള്‍ കണ്ടില്ലെന്നു നടിക്കുകയാണോ? കൊച്ചുകുട്ടികള്‍ മുതല്‍ വിദ്യാസമ്പന്നര്‍ വരെ, വിദ്യാര്‍ഥികള്‍ മുതല്‍ ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും ഐടി വിദഗ്ധരും വരെ, യുവാക്കള്‍ മുതല്‍ യുവതികള്‍ വരെ, സാഹിത്യകാരന്‍മാര്‍ മുതല്‍ സിനിമതാരങ്ങള്‍ വരെ ലഹരി തേടി അലയുമ്പോള്‍ കേരളം ഒന്നും കാണുന്നില്ല. കേള്‍ക്കുന്നില്ല. പ്രതികരിക്കുന്നില്ല. എനിക്കും എന്റെ മക്കള്‍ക്കും ഒന്നും സംഭവിക്കരുത് എന്ന ഒറ്റ വാചകം മനസില്‍ ഉരുവിട്ടു കൊണ്ടു നടക്കുമ്പോള്‍ ഓര്‍ക്കേണ്ടതു നമ്മള്‍ അറിയാതെ തന്നെ നമ്മുടെ മക്കളും […]

Share News
Read More

ലഹരിമരുന്നു വ്യാപാരത്തിനെതിരേ ശക്തമായ കർമപദ്ധതി ആവിഷ്കരിച്ചു |പ്രതിരോധ-ബോധവൽക്കരണ പദ്ധതിയുമായി സീറോമലബാർസഭ രംഗത്ത്.|. 30നു ഉച്ചക്കു 2.30നുമാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും

Share News

ലഹരിക്കെതിരേ സീറോമലബാർ സിനഡൽകമ്മീഷൻ കർമപദ്ധതി ഉദ്ഘാടനം 30ന് പാലാ:കേരളസമൂഹത്തിൽ ആശങ്കയും ഭയവും ജനിപ്പിച്ചു വർധിച്ചുവരുന്ന ലഹരിമരുന്നു വ്യാപാരത്തിനെതിരേ ശക്തമായ കർമപദ്ധതി ആവിഷ്കരിച്ചു പ്രതിരോധ-ബോധവൽക്കരണ പദ്ധതിയുമായി സീറോമലബാർസഭ രംഗത്ത്. കുടുംബത്തിനും അൽമായർക്കും ജീവനുവേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷന്‍റെ നേതൃത്വത്തിൽ ലഹരിക്കെതിരേയുള്ള ബോധവൽക്കരണ പ്രതിരോധ-ദ്രുതകർമ പദ്ധതികൾക്കു സീറോമലബാർസഭയിൽ പാലാ രൂപത‌യിലാണ് തുടക്കം കുറിക്കുന്നത്. കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷനും പാലാ രൂപത ജാഗ്രതാസമിതിയും സം‌യുക്തമായിട്ടാണ് ലഹരിക്കെതിരേ പാലായിൽ ബോധവൽക്കരണ സെമിനാറും കർമപദ്ധതികളും ആവിഷ്കരിക്കുന്നത്. 30നു ഉച്ചക്കു […]

Share News
Read More

പുതിയ മദ്യനയം |ജാഗ്രത വേണം | മദ്യാസക്തിയും മരണസംസ്‌കാരവും |ബിഷപ് ജോസഫ് കല്ലറങ്ങാട്ട് |ദീപിക സമീക്ഷയിൽ

Share News
Share News
Read More