ആനക്ക് അതിന്റെ ശക്തി അറിയില്ല.. !!|ആനയുടെ ചങ്ങല ശരിക്കും കാലിലല്ല മനസ്സിലാണ് കെട്ടിയിരിക്കുന്നത്..!!

Share News

ആനകളെ ശ്രദ്ധിച്ചിട്ടുണ്ടോ? അവ എപ്പോഴും ആടിക്കൊണ്ടേയിരിക്കും… അതെന്തു കൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? ആനകൾ, കുട്ടിയായിരിക്കുമ്പോൾ അല്ലെങ്കിൽ മെരുക്കിയെടുക്കുമ്പോൾ, അതിന്റെ കാലിൽ ഒരു ചങ്ങല കെട്ടിയിട്ടുണ്ടാവും…… കുഞ്ഞാന അത് വലിച്ചു പൊട്ടിക്കാൻ മുന്നോട്ട് ആയുന്നതാണ് ആ ആട്ടം.. കുറേ തവണ വലിച്ച് കഴിയുമ്പോൾ കാല് മുറിയും… പക്ഷെ അതിനെ ഒരിക്കലും പരിശീലകർ ചികിൽസിക്കില്ല.. മുറിവുള്ള കാല് വീണ്ടും വലിക്കുമ്പോൾ വേദനിക്കും.. മുറിവ് വലുതാകും… ആനക്കുട്ടി പിന്നെ ഒരിക്കലും ചങ്ങല പൊട്ടിക്കാൻ ശ്രമിക്കില്ല……, കാരണം, അത് പൊട്ടിക്കാൻ തനിക്കു കഴിയില്ല, […]

Share News
Read More

മനസ്സിന് മറയില്ല|ശരിയായ മാനസികാരോഗ്യം വ്യക്തികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും അത്യന്താപേക്ഷിതമാണ്.

Share News

ഡോ സെമിച്ചൻ ജോസഫ് കവികളും കാല്പനികരും കലാകാരൻമാരും എല്ലാം മനസ്സിനെ നമുക്ക് പിടിതരാത്ത മാന്ത്രിക കൂടായും മറയില്ലാത്ത സ്നേഹ കടലായും ഒക്കെ വർണ്ണിക്കുന്നതിൽ പിശുക്ക് കാണിച്ചിട്ടില്ല.സങ്കീർണമെങ്കിലും സുന്ദരമായ ഒരു സംവിധാനമാണ്‌ മനുഷ്യ മനസ്സ്‌. മനസിന്‍റെ പ്രശ്നങ്ങൾക്ക് ശരീരത്തിന്‍റെ പ്രശ്നങ്ങളോളം നാം പ്രാധാന്യം കൊടുക്കാറില്ല. ശാരീരികമായ ആരോഗ്യ സംരക്ഷണത്തോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് നമ്മുടെ മാനസികാരോഗ്യം. സന്തോഷകരവും ആരോഗ്യകരവും സംതൃപ്തവുമായ ജീവിതം നയിക്കുന്നതിന് ആവശ്യമായ സാമൂഹികവും വൈകാരികവുമായ കഴിവുകൾ വികസിപ്പിക്കാൻ ശരിയായ മാനസികാരോഗ്യം കൂടിയേതീരു. മനുഷ്യ മനസ്സു അതി സങ്കീർണ്ണമായാ […]

Share News
Read More

മനസിനെ അടിയറവ് വെക്കരുത്| LAW OF FREE WILL – UNIVERSAL LAWS – |Life Changing Affirmations Malayalam

Share News
Share News
Read More

വ്യത്യസ്തരാണെങ്കിലും തുല്യരാണ് | ഭാര്യ ഭർത്താക്കന്മാർ തമ്മിലെ വ്യത്യാസങ്ങൾ അറിയുന്നത് കുടുംബ ജീവിതത്തിനു മാധുര്യത കൂട്ടും.

Share News
Share News
Read More

മന:ശാസ്ത്രകൗൺസിലിംഗ് കോഴ്സ്

Share News

പറവൂർ, പെരുമ്പടന്ന : ഇഗ്നു യൂണിവേഴ്സിറ്റി യുടെയും സൊസൈറ്റി ഫോർ ഫാമിലി ഹാർമണി കൗൺസിലിംഗ് സെന്ററിന്റെയും നേതൃത്വത്തിൽ മന:ശാസ്ത്രകൗൺസിലിംഗ് ഓൺലൈൻ & ഓഫ്‌ലൈൻസർട്ടിഫിക്കറ്റ് കോഴ്സ് പെരുമ്പടന്ന ശാന്തിതീരം കൗൺസിലിങ്ങ് സെൻ്ററിൽ സെപ്റ്റംബർ 11 ന് ആരംഭിക്കുന്നു. താൽപ്പര്യമുള്ളവർ 8289837723,9445809560 നമ്പറിൽ ബന്ധപ്പെടുക.

Share News
Read More