രക്ഷാപ്രവർത്തകരുടെ ആരോഗ്യവും മനസ്സിന്റെ അവസ്ഥയും റെസ്ക്യൂ ,റിക്കവറി ഘട്ടങ്ങളിലെ മുൻഗണനയാണ് .അത് വേണ്ട വിധത്തിൽ ചെയ്തിട്ടുണ്ടോ?

Share News

രക്ഷാ പ്രവർത്തനത്തിൽ മുഴുകുന്നവരിലും മൃതദേഹങ്ങൾ വീണ്ടെടുക്കാൻ പോകുന്നവരിലും അസ്വസ്ഥതകൾ പതിയെ മുള പൊട്ടാമെന്ന കാര്യം മറക്കരുത്.അവരും മനുഷ്യരല്ലേ ? ഉയിരോടെയുള്ള ആളുകളെ വീണ്ടെടുക്കാൻ പോകുമ്പോൾ മൃതദേഹങ്ങളും ശരീര ഭാഗങ്ങളുമൊക്കെ കാണേണ്ടി വരുമ്പോൾ മനസ്സ് തളരാം. ക്ലേശകരമായ ദൗത്യത്തിൽ വിശ്രമമില്ലാതെ പങ്ക്‌ ചേരുമ്പോൾ തളർച്ചയുണ്ടാകാം .പൊതുവിൽ ആത്മവീര്യം ചോർന്നു പോകാം. ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർക്കുണ്ടാകുന്നതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ ഇവരിൽ ചിലരിലും ഉണ്ടാകാം . അത് അനുഭവപ്പെടുമ്പോൾ മടിക്കാതെ സഹായം തേടണം . താങ്ങാൻ പറ്റാത്ത വിധത്തിലായാൽ താൽക്കാലികമായി പിൻവാങ്ങുകയും […]

Share News
Read More

ആനക്ക് അതിന്റെ ശക്തി അറിയില്ല.. !!|ആനയുടെ ചങ്ങല ശരിക്കും കാലിലല്ല മനസ്സിലാണ് കെട്ടിയിരിക്കുന്നത്..!!

Share News

ആനകളെ ശ്രദ്ധിച്ചിട്ടുണ്ടോ? അവ എപ്പോഴും ആടിക്കൊണ്ടേയിരിക്കും… അതെന്തു കൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? ആനകൾ, കുട്ടിയായിരിക്കുമ്പോൾ അല്ലെങ്കിൽ മെരുക്കിയെടുക്കുമ്പോൾ, അതിന്റെ കാലിൽ ഒരു ചങ്ങല കെട്ടിയിട്ടുണ്ടാവും…… കുഞ്ഞാന അത് വലിച്ചു പൊട്ടിക്കാൻ മുന്നോട്ട് ആയുന്നതാണ് ആ ആട്ടം.. കുറേ തവണ വലിച്ച് കഴിയുമ്പോൾ കാല് മുറിയും… പക്ഷെ അതിനെ ഒരിക്കലും പരിശീലകർ ചികിൽസിക്കില്ല.. മുറിവുള്ള കാല് വീണ്ടും വലിക്കുമ്പോൾ വേദനിക്കും.. മുറിവ് വലുതാകും… ആനക്കുട്ടി പിന്നെ ഒരിക്കലും ചങ്ങല പൊട്ടിക്കാൻ ശ്രമിക്കില്ല……, കാരണം, അത് പൊട്ടിക്കാൻ തനിക്കു കഴിയില്ല, […]

Share News
Read More

മനസിനെ അടിയറവ് വെക്കരുത്| LAW OF FREE WILL – UNIVERSAL LAWS – |Life Changing Affirmations Malayalam

Share News
Share News
Read More

ഓർമശക്തിയുടെ രഹസ്യങ്ങൾ !!!| MUST WATCH – Memory Rule of Brain – IMPROVE MEMORY – Brain Secrets|LIFE CHANGING AFFIRMATIONS

Share News
Share News
Read More

ഇനി സന്തോഷം എങ്ങനെ ?|മനസിനെ ഹീൽ ചെയ്യാൻ ഈ ശീലം ഇന്നുതന്നെ തുടങ്ങൂ – |LIFE CHANGING AFFIRMATIONS

Share News
Share News
Read More

മനസ്സ് നേരെയായാൽ എല്ലാം നേരെയാകും. താഴെ പറയുന്നതൊക്കെ ഓർത്താൽ പുതു വര്‍ഷം സന്തോഷകരമാക്കാം….|ഡോ .സി ജെ ജോൺ

Share News

1.രോഗം വൈറസിൽ നിന്നാണെങ്കിലും അത് മാനസികാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ഓർമ്മപ്പെടുത്തൽ കോവിഡ് കാലത്തുണ്ടായി. രോഗ ബാധക്ക് ശേഷം വിഷാദ രോഗത്തിന്റെയും, ഉൽക്കണ്ഠ രോഗത്തിന്റെയും പിടിയിൽ പെട്ടവർ അനവധി. മാനസികാരോഗ്യമില്ലെങ്കിൽ ആരോഗ്യമേ ഇല്ലെന്ന തത്വത്തിന്‌ പുതു വർഷത്തിൽ വലിയ പ്രാധാന്യം കൈ വരുന്നു. മനസ്സിന്റെ അസ്വസ്ഥതകൾക്ക്‌ സഹായം തേടുവാൻ തെല്ലും മടിക്കരുതെന്ന നയം അത് കൊണ്ട്‌ ശക്തമാക്കണം. 2.ജീവിതത്തിൽ കാറ്റും കോളും ഉണ്ടാകുമ്പോൾ മനസ്സിനെ ആടി ഉലയാതെ പിടിച്ച് നിർത്താൻ പോന്ന മിടുക്കുകൾ വളർത്തിയെടുക്കാൻ കൂടുതൽ ശ്രദ്ധ നല്‍കണം. […]

Share News
Read More