മയക്ക് മരുന്ന്: വണ്ടന്മേട്ടിൽ നിന്നും ചാലക്കുടിയിലേക്കുള്ള ദൂരം |സത്യത്തിൽ ഇവരൊന്നും ഇനി സർവ്വീസിൽ തിരിച്ചെത്തരുത്.|മുരളി തുമ്മാരുകുടി

Share News

ചാലക്കുടിയിൽ ബ്യൂട്ടി പാർലർ നടത്തുന്ന സ്ത്രീയെ ബാഗിൽ കണ്ടിരുന്ന സ്റ്റാമ്പുകൾ മയക്കു മരുന്ന് ആണെന്ന സംശയത്തിൽ അറസ്റ്റ് ചെയ്ത് അവർ എഴുപത്തി രണ്ടു ദിവസം ജയിലിൽ കിടന്ന കഥ വായിച്ചു ഞെട്ടി. അവസാനം പരിശോധന ഫലം വന്നപ്പോൾ മയക്കുമില്ല, മരുന്നുമില്ല.എന്തൊരു കഷ്ടമാണ്. മയക്കുമരുന്നിനോടുള്ള സമൂഹത്തിന്റെ പേടിയും എതിർപ്പും കാരണം ആരെ വേണമെങ്കിലും മയക്ക് മരുന്ന് വ്യാപാരത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത് ജയിലിൽ ഇട്ടാലും ആരും ചോദിക്കില്ല എന്ന രീതി ആയി. മയക്കുമരുന്ന് കച്ചവടത്തിലോ മറ്റു കുറ്റകൃത്യങ്ങളിലോ യാതൊരു […]

Share News
Read More

എന്താണ് MDMA ? |ഇത് ഉപയോഗിച്ചാൽ സംഭവിക്കുന്നത് | MDMA Explained | Dr. Ramash K

Share News

Dr. Ramash K MBBS, MD (Psychiatry) Associate Professor of Psychiatry, Govt Medical College – Calicut Mob – 9995918761 MDMA: Effects and health risks MDMA is an illegal drug that acts as both a stimulant and psychedelic, producing an energizing effect, as well as distortions in time and perception and enhanced enjoyment from tactile experiences. MDMA […]

Share News
Read More

ലഹരിക്കെതിരെ ഗോൾ ചലഞ്ചുമായി കുടുംബശ്രീ, ജില്ലയിൽ 15 ലക്ഷം ഗോളടിക്കും

Share News

ലഹരിക്കെതിരെ കുടുംബശ്രീ ഒരുക്കുന്ന ഗോൾ ചലഞ്ചിന്റെ കിക്കോഫ് തൃക്കാക്കര നഗരസഭ സ്റ്റേഡിയത്തിൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യാതിഥിയായി. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഗോൾ ചലഞ്ച് സംഘടിപ്പിക്കുന്നത്. കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ 15 ലക്ഷം ഗോളുകളടിക്കാനാണ് ലക്ഷ്യമിടുന്നത്. നവംബർ 19, 20 തീയതികളിലായി നടക്കുന്ന പരിപാടിയിൽ അയൽക്കൂട്ടം, ബാലസഭ, ജിം, ഓക്സിലറി ഗ്രൂപ്പ്, തുടങ്ങി കുടുംബശ്രീ സംഘടനാ സംവിധാനത്തിലെ മുഴുവൻ പേരെയും പൊതുജനങ്ങളെയും യുവജന സംഘടനകളെയും ക്ലബ്ബുകളെയും പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നഗരസഭ […]

Share News
Read More

ഓൺ ലൈൻ ഫുഡിന്റെ മറവിൽ മയക്ക് മരുന്ന് വിൽപ്പന: അതിമാരകമായ സിന്തറ്റിക്ക് ഡ്രഗ്ഗുമായി യുവാവ് പിടിയിൽ

Share News

കൊച്ചി : ഓൺലൈൻ ഫുഡ് എത്തിച്ച് കൊടുക്കുന്നതിന്റെ മറവിൽ മയക്ക് മരുന്ന് വിൽപ്പന നടത്തി വന്ന യുവാവ് എം ഡി എം എ യുമായി എക്‌സൈസിന്റെ പിടിയിൽ. കോട്ടയം കാഞ്ഞിരപ്പള്ളി – തുമ്പമട സ്വദേശി ആറ്റിൻപുറം വീട്ടിൽ നിതിൻ രവീന്ദ്രൻ (26) എന്നയാളെയാണ് എറണാകുളം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം.എസ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് ഒരു ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാൾ മയക്ക് മരുന്ന് വിൽപ്പന നടത്തിവന്നിരുന്ന ബൈക്കും എക്സൈസ് […]

Share News
Read More