ആര്‍ത്തവാവധി: വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കരുത്..
https://emalayalee.com/vartha/282426?fbclid=IwAR36O7WALoiTPbC-MQLx1NQLA1XFyXgnJEdq4Fkf3sWafs5WQRA3jBmVBgc
Read Morehttps://emalayalee.com/vartha/282426?fbclid=IwAR36O7WALoiTPbC-MQLx1NQLA1XFyXgnJEdq4Fkf3sWafs5WQRA3jBmVBgc
Read Moreബാങ്കിൽ നിന്ന് ലോണെടുത്ത് തിരിച്ചടവ് മുടങ്ങിയ ആളുടെ പേര് , അയാളുടെ അച്ഛന്റെ പേര് , വീട്ടുപേര് , പൂർണവിലാസം , വില്ലേജ് ഇനിയെന്തെല്ലാമോ അതെല്ലാം പത്രത്തിൽ പരസ്യമായി വരുന്നുണ്ട് . ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്ന ഹോട്ടലിന്റെയും അതിന്റെ ഉടമയുടെയും വിവരങ്ങൾ ഇത് പോലെ കൊടുക്കാൻ ഒരു നിയമം ഉണ്ടാക്കാൻ എന്താ ഒരു വഴി ? ചീഞ്ഞ കോഴിയിറച്ചി കുറഞ്ഞ വിലക്ക് വാങ്ങി നാട്ടുകാർക്ക് കൂടിയ വിലക്ക് ഭക്ഷണമായി കൊടുത്ത 49 പ്രമുഖ ഹോട്ടലുകൾ എറണാകുളത്തു ഉണ്ടത്രേ . […]
Read Moreഞാൻ മുമ്പും പറഞ്ഞ ആ ഇംഗ്ലീഷ് ചൊല്ല് ഒന്നു കൂടി പറയുന്നു. If it seems too good to be true, it probably is. Tony Thomas
Read Moreമുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ പി ആർ അഭ്യാസമാണ്! ” കാര്യങ്ങൾ ക്ഷമയോടെ കേട്ട ” മുഖ്യമന്ത്രി എന്നതാണ് ഹൈലൈറ്റ്! വിശ്വവിഖ്യാതമായ ക്ഷമ അഥവാ patience!! മനോരമയും മംഗളവും ന്യൂ ഇന്ത്യൻ എക്സ്പ്രസ്സുമൊക്കെ പി ആർ മാറ്ററിലെ “ക്ഷമ” അക്ഷരംപ്രതി പകർത്തിയപ്പോൾ മാതൃഭൂമിയും കേരള കൗമുദിയുമൊക്കെ ക്ഷമ വെട്ടിപ്പറിച്ച് ദൂരെക്കളഞ്ഞു. ക്ഷമിക്കണം, പി ആർ ടീമേ… J Binduraj
Read Moreസഭക്കെതിരെ നടക്കുന്ന നീക്കങ്ങൾ സംഘടിതവും ആസൂത്രിതവും ദുരുദ്ദേശ്യപരമായി ഉണ്ടാക്കിയെടുക്കുന്നവയുമാണ് എന്നത് മുൻപും വ്യക്തമാക്കിയിട്ടുള്ളതാണ്. അതു കാലം കഴിയുംതോറും ഓരോ സംഭവങ്ങളുടെയും ചുരുളഴിയുമ്പോൾ, സാമാന്യ യുക്തിയും നിരീക്ഷണ പാടവവുമുള്ളവർക്ക് വ്യക്തമാകുന്നതുമാണ്. മാധ്യമങ്ങളുടെ ഏകപക്ഷീയത ഇക്കാര്യത്തിൽ ജനങ്ങളെ വളരെയേറെ വഴിതെറ്റിച്ചിട്ടുണ്ട്. തീവ്ര സ്വഭാവമുള്ള ചില പ്രസ്ഥാനങ്ങൾക്കു കിട്ടുന്ന രാഷ്ട്രീയ പിന്തുണയും ഒരു പ്രധാന ഘടകമാണ്. “വേഷപ്രഛന്നത” മുഖമുദ്രയാക്കിയ ചില തീവ്ര സംഘടനകൾ, മനുഷ്യാവകാശ പ്രവർത്തകരായും, പരിസ്ഥിതി സംരക്ഷകരായും, ചാരിറ്റിയുടെ മറപിടിച്ചുമൊക്കെ ചാടിവീഴുന്നത് മുൻപും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇവരുടെ പണത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും […]
Read More. ചികിൽസാ വിവരം മലയാളികളെ അറിയിക്കുന്നതിൽ സന്തോഷം .ആ നാട്ടിലേയ്ക്ക് മലയാളികളെ ആകർഷിക്കാനായിരിക്കും .ആരോഗ്യരംഗത്തെ കേരള മോഡൽ പറയുമ്പോൾ ,ഇപ്പോൾ ഇതാ രാജസ്ഥാൻ മോഡൽ വലിയ പരസ്യമായി അവതരിപ്പിക്കപ്പെടുന്നു .കേരളത്തെ അറിയിക്കാൻ മാത്രമുള്ള ചെലവ് ചുരുങ്ങിയത് 10-15 കോടി രൂപയെങ്കിലും വന്നേക്കും. കേരള സർക്കാർ രാജസ്ഥാനിലെ സൗജന്യ ചികിൽസ രീതി ഇവിടെയും ആരംഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം . കേരള മോഡൽ ഇതര സംസ്ഥാനങ്ങളിൽ ഇതേ രീതിയിൽ കോടിക്കണക്കിന് തുക ചിലവഴിച്ചുകൊണ്ട് പരസ്യം നൽകുകയില്ലെന്ന് പ്രതീക്ഷിക്കുന്നു .വികസനത്തിൻെറ വാർത്തകൾക്ക് […]
Read Moreമാധ്യമ സമാധാനനൊബേൽ കാലഘട്ടത്തോട് പറയുന്നതെന്ത്? ഇക്കൊല്ലത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയത് രണ്ടു മാധ്യമ പ്രവർത്തകരാണ് – ഫിലിപ്പീൻസിലെ ‘റാപ്‌ളർ’ വാർത്താ വെബ്‌സൈറ്റ് സി.ഇ.ഓ. മരിയാ റെസയും റഷ്യയിലെ ‘നൊവായ ഗസറ്റ’ ന്യൂസ് പേപ്പർ എഡിറ്റർ-ഇൻ-ചീഫ് ദിമിത്രി മുറട്ടോവും. ‘സ്വതന്ത്രവും നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ മാധ്യമ പ്രവർത്തനം’ കൈയെത്തിപ്പിടിക്കാനാവുന്ന ദൂരത്തിനുമപ്പുറത്തേക്കു മാറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സത്യാനന്തര കാലത്തും വാർത്തകളുടെ വസ്തുനിഷ്ഠത ഉറപ്പുവരുത്താൻ ജീവൻതന്നെയും പണയപ്പെടുത്തി മാധ്യമപ്രവർത്തനം നടത്തുന്നവർ നേരറിയാനുള്ള മനുഷ്യരാശിയുടെ അവകാശത്തിന്റെ കാവൽക്കാരായി നിലകൊള്ളുന്നു എന്ന വസ്തുതയാണ് നൊബേൽ കമ്മിറ്റിയുടെ […]
Read More