വലിയൊരു സാംസ്‌കാരിക പ്രതിസന്ധിയാണ് കേരളം നേരിടുന്നത്| നിഷ്ക്രീയതക്ക് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരും ? |ഡോ .സി. ജെ. ജോൺ

Share News

വലിയൊരു സാംസ്‌കാരിക പ്രതിസന്ധിയാണ് കേരളം നേരിടുന്നതെന്ന ബോധം ഉത്തരവാദിത്തപ്പെട്ട ആർക്കും ഇല്ലാത്തത് അമ്പരപ്പിക്കുന്നു .ഒരു ലൈംഗീക മസാല സിനിമയെന്ന മട്ടിലാണ് പലരും ഈ സംഭവ വികാസങ്ങളെ കണക്കാക്കുന്നത്. എന്തൊക്കെയാണ് പരസ്യമായി കേൾക്കേണ്ടി വരുന്നത് ?ഈ പറച്ചിലിൽ അവരുടെ ഗതികേടുണ്ടെന്നത് വ്യക്തം.അന്നത്തെ നിസ്സഹായത പ്രകടം. ഇന്നും അങ്ങനെ തന്നെയെന്ന തോന്നലുകളും ശക്തം . പരസ്യമായ ഈ വെളിപ്പെടുത്തലുകളുടെ മാല പടക്കങ്ങൾ പൊട്ടി തീരുമ്പോൾ കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തെ കുറിച്ച് പൊതുവിലും, സിനിമാ രംഗത്തെ കുറിച്ച് പ്രേത്യേകിച്ചുമുള്ള പ്രതിച്ഛായ എന്തായിരിക്കും […]

Share News
Read More

അരിക്കൊമ്പൻ മാധ്യമങ്ങളെ കാണുന്നു?

Share News

അരിക്കൊമ്പനെ തേടി കാട്ടാനാകൾ: ഇന്നലെ മയക്കുവെടി വച്ച സ്ഥലത്ത് ഇന്ന് പന്ത്രണ്ട് ആനകൾ നാല് കുട്ടിയാനകളടക്കം 12 ആനകളുടെ സംഘമാണ് ഇന്ന് സിമൻ്റ് പാലത്തിന് സമീപത്തേക്ക് എത്തിയിരിക്കുന്നത്. ഇടുക്കി: മൂന്നാർ – ചിന്നക്കന്നാൽ മേഖലയിൽ തുടർച്ചയായി നാശനഷ്ടങ്ങൾ വരുത്തിയതിനെ തുടർന്ന് വനംവകുപ്പ് പിടികൂടി മാറ്റിയ അരിക്കൊമ്പനെ തേടി കാട്ടാനകൾ… ഇന്നലെ അരിക്കൊമ്പനെ മയക്കുവെടി വച്ച സിമൻ്റ് പാലത്തിന് സമീപം ഇന്ന് രാവിലെ കാട്ടാനക്കൂട്ടം എത്തി. നാല് കുട്ടിയാനകളടക്കം 12 ആനകളുടെ സംഘമാണ് ഇന്ന് സിമൻ്റ് പാലത്തിന് സമീപത്തേക്ക് […]

Share News
Read More

മാധ്യമങ്ങൾ പഠിക്കുന്നുണ്ട്. എത്ര നല്ല സംസ്കാരമാണ്

Share News

കോഴിക്കോട് ടൗണ്‍ ഹാളിന് പുറത്ത് പോഡിയവും മൈക്കുകളും നിരത്തി, മാമുക്കോയയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്ന പ്രമുഖര്‍ക്ക്, മാധ്യമങ്ങളോട് പ്രതികരിക്കാനുള്ള പ്രത്യേക സംവിധാനം ഉണ്ടാക്കാന്‍ മുന്‍കൈയ്യെടുത്ത സര്‍വ്വര്‍ക്കും നന്ദി. മരണങ്ങള്‍ സൃഷ്ടിക്കുന്ന അപാരശൂന്യതയ്ക്ക് മുന്നില്‍ തളര്‍ന്ന് നില്‍ക്കുന്ന മനുഷ്യര്‍, അവര്‍ പ്രശസ്തരാണ് എന്നുള്ളത് കൊണ്ട്, ക്യാമറയ്ക്ക് മുന്നില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍കേണ്ട കാര്യമില്ല. (ചിത്രം ഷിദയുടെ Shida Jagath വാളില്‍ നിന്ന്) കുറച്ച് കാലത്തിന് ശേഷമാണ് റ്റി.വി വാര്‍ത്തകള്‍ മാറി മാറി കണ്ടത്. വീട്ടിലും ടൗണ്‍ഹാളിലുമെല്ലാം എത്തിച്ചേര്‍ന്ന […]

Share News
Read More

കുമ്പളങ്ങിയിലെ ഒ.ലേയും സ്വ.ലേയും| …”തേവര കേളേജിൽ വളകിലുക്കം” എന്നായിരുന്നു ആ ‘ക്യാപ്ഷൻ’

Share News

ഉന്നത വിദ്യാഭ്യാസം ലഭിച്ച ധാരാളം ആളുകൾ പണ്ട് മുതലേ കുമ്പളങ്ങിയിൽ ഉണ്ടായിരുന്നു. അതിനു പ്രധാന കാരണം ഇപ്പോൾ 117 വർഷം പഴക്കമുള്ള സെന്റ് പീറ്റേഴ്സ് വിദ്യാലയമാണ്. അവിടെയാണ് എന്റെ അപ്പനും ഞങ്ങൾ സഹോദരങ്ങളും പഠിച്ചത് . കേരള നിയമസഭാ സ്പീക്കർ ആയിരുന്ന അലക്സാണ്ടർ പറമ്പിത്തറ, വരാപ്പുഴ മെത്രാൻ ഡാനിയേൽ അച്ചാരുപറമ്പിലിന്റെ പിതാവ് എ.കെ റോക്കി, കൂനമാവ് കാരനായിരുന്ന അലക്സാണ്ടർ വാകയിൽ കൊച്ചിയിലെ ആദ്യത്തെ തദ്ദേശ മെത്രാൻ അലക്സാണ്ടർ എടേഴത്തിന്റെ സഹോദരി അന്നടീച്ചർ, തൈക്കൂട്ടത്തിൽ ജോൺ മാസ്റ്റർ, സേവ്യർ […]

Share News
Read More

ഡോക്ടർ പ്രവീൺ റാണയെന്ന കൈപ്പള്ളി പുഷ്ക്കരൻ പ്രവീണിനെ ഉയർത്തി പൊക്കി വളർത്തിയ മാധ്യമ, രാഷ്ട്രീയ, കലാ, സാംസ്‌കാരിക സിങ്കങ്ങൾക്കൊന്നും ഇയാൾ നാല്പത്തെട്ടു ശതമാനം “പലിശ” വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുന്നത് എങ്ങിനെ പ്രവർത്തികമാക്കും എന്ന് ഒരു സംശയവും, വേണ്ട ഒരു അപൂർവതയും തോന്നിയില്ലേ?

Share News

ഞാൻ മുമ്പും പറഞ്ഞ ആ ഇംഗ്ലീഷ് ചൊല്ല് ഒന്നു കൂടി പറയുന്നു. If it seems too good to be true, it probably is. Tony Thomas

Share News
Read More